” ഒരു കാര്യം പറയാന്ന് വിചാരിച്ചാ വന്നത് ഇനീപ്പോ നിന്റെ പണിയൊക്കെ കഴിയുമ്പോ പറ ഞാൻ സൗകര്യം പോലെ പറയാം”
ഞാനും അൽപ്പം ഗൗരവത്തിൽ പറഞ്ഞ് തിണ്ണയിൽ നിന്നിറങ്ങാൻ നിൽക്കവേ പെണ്ണ് വേഗത്തിൽ വന്ന് എന്റെ കാലിന്റെ ഇടയിൽ വന്ന് നിന്നിട്ട് എന്റെ മുഖത്ത് അവൾ രണ്ടു കൈയ്യ് കൊണ്ടും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു:
“പിണങ്ങല്ലേ മോനുസെ എന്ത് പറയാനാ എന്നെ നേരത്തെ വിളിച്ചേ?”
“നിന്റെ തിരക്ക് കഴിയുമ്പോ വിളിക്ക്
അപ്പോ പറയാന്ന് പറഞ്ഞില്ലേ”
ഞാൻ നേരത്തെ അവൾ പറഞ്ഞത് ഇഷ്ടപ്പെടാത്തതിന്റെ പരിഭവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
എന്റെ ചുണ്ടിൽ അമർത്തി ഒരുമ്മ തന്നിട്ട് പെണ്ണ് എന്നെ വട്ടം കെട്ടി പിടിച്ചിട്ട് പറഞ്ഞു:
“എന്റെ മോനൂസ് പിണങ്ങല്ലേടാ എന്താ പറയാനുള്ളന്ന് പറ ചേച്ചി കേൾക്കട്ടെ”
അവള് ചേച്ചിയെന്ന് പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരി വന്നു. ഞാനവളെ തിണ്ണയിലിരുന്ന് വട്ടം കെട്ടിപിടിച്ചിട്ട് കാലുകൾ കൊണ്ടവളെ ലോക്കാക്കി.
“അതേ അനു ചേച്ചി അച്ഛൻ കുറച്ച് നേരം മുമ്പ് എന്നെ വിളിച്ചിട്ട് പറഞ്ഞു 2 ദിവസം കഴിഞ്ഞ് അവരെല്ലാം ഇങ്ങോട്ടേയ്ക്ക് വരുന്നുണ്ടെന്ന്.”
“ശരിക്കും”
പെണ്ണ് അത്ഭുതത്തിൽ ചോദിച്ചു.
“അതേന്നെ”
ഞാനവള് പറഞ്ഞ അതേ ടോണിൽ പറഞ്ഞു.
” അച്ഛനും അമ്മേം അഞ്ജൂം നിയാസും അമൃതും ഒക്കെ വരുന്നുണ്ടെന്ന്”
“എല്ലാരും കൂടെ വന്നാൽ നല്ല രസായിരിക്കും അല്ലേ മോനു?”
പെണ്ണ് എന്റെ കൈ പിടിയിൽ കിടന്ന് കുലുങ്ങി ചിരിച്ചിട്ട് പറഞ്ഞു.
“ഉം… രസോക്കെയാണ് പക്ഷേ അവര് വന്നാ നമ്മുടെ ഡിങ്കോൾഫിക്കേഷന്റ കാര്യം എന്തെയ്യും?”
നമ്മുടെ ആദ്യ രാത്രി കഴിഞ്ഞില്ലാലോ ഇതുവരെ”
ഞാൻ പെണ്ണിനെ ഒന്നിറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.
” അതാണോ കാര്യം അവര് വരുന്നതിന് മുൻപെ നമ്മുക്കത് നടത്താന്നേ”
പെണ്ണ് ചെറിയൊരു നാണത്തോടെ പറഞ്ഞു.
“അപ്പോ അനൂസിന്റെ പിരീയഡ് കഴിഞ്ഞോ?”
“ഉം ..ഇപ്പോ എല്ലാം റെഡിയായിട്ട്ണ്ട്”
“അന്നാ ഒരു ചെയ്ഞ്ചിന് നമ്മുക്ക് ആദ്യ രാത്രിയ്ക്ക് പകരം ആദ്യ പകലങ്ങ്ട് ആഘോഷിച്ചാലോ?”
പെണ്ണിന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു.
“രാത്രി പോരെ മോനു? നമ്മുക്ക് വൈകീട്ട് പുറത്തേയ്ക്ക് പോയി കുറച്ച് സാധനങ്ങളൊക്കെ അതിനായിട്ട് വാങ്ങാനുണ്ട്”.
“എന്തായാലും വേണ്ടില്ല രാത്രിയെങ്കി രാത്രി, വേണോങ്കി ഉച്ചയ്ക്ക് ചോറ് കഴിച്ചിട്ട് ഉറങ്ങിക്കോ,
ഇന്ന് രാത്രി നിന്നെ ഉറക്കൂല മോളെ”
ഞാനൊരു വഷളൻ ചിരി ചിരിച്ചിട്ട് പറഞ്ഞു.
“ശ്ശോ… അതൊക്കെ ഓർത്തിട്ട് എനിക്ക് നാണാവുന്നു”
ഡാ മോനേ,
നാളെ അല്ലേ…മറക്കല്ലേ
❤️❤️❤️
നാളെ തന്നെ തന്നേക്കാം
ഉറപ്പ്?
ഇന്ന് തന്നെ ഉണ്ടാകുമോ?
ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.
സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?
മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..
Waiting for next…..❣️?___?
Next part will be coming on this 25th
????
അപ്പോ ഇന്ന് ഇല്ലെ?
❤️❤️❤️
അടുത്ത വ്യാഴാഴ്ച വരും.
അതായത് 25 ആം തിയ്യതി.
Bro nale varille?
25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.
ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ
ഞാൻ:……
ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്
@ Knight rider,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Bro Polichoo … next part pettanne varuvoo ?❤️❤️❤️?
Thanks Shilpa,
March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
എഴുത്തിലാണ് ഞാനിപ്പോ?
???…
പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.
വൈകാതെ അഭിപ്രായം അറിയിക്കാം ?.
@ BLUE
ഒത്തിരി സന്തോഷം❤️
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.
സസ്നേഹം
KAVIN P S ?