Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒളിച്ചോട്ടം 4 [KAVIN P.S] 630

Kambi Views 323898

പിരീഡ് ടൈമിൽ പെണ്ണുങ്ങൾക്ക് ദേഷ്യം കുറച്ച് കൂടുതലാണെന്ന കാര്യം എവിടെയോ വായിച്ചതായി എല്ലാം കഴിഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. അവളുടെ തേങ്ങൽ കേട്ടപ്പോൾ മുതൽ എന്റെ നെഞ്ച് പൊടിയുന്ന പോലൊരു വേദന. ഞാൻ കാറ് പതിയെ സൈഡാക്കിയിട്ട് അനുവിനെ തോണ്ടി വിളിച്ചിട്ട് സോറി പറഞ്ഞു പക്ഷേ പെണ്ണ് ‘ ഉം…ഹും’ ..എന്നുള്ള പതിഞ്ഞ താളത്തിൽ ഏങ്ങലടിച്ച് കരഞ്ഞിട്ട് എന്റെ കൈ തട്ടി കളഞ്ഞു. പിന്നെ ഞാനൊന്നും നോക്കിയില്ല അനുവിനെ കെട്ടി പിടിച്ച് എന്റെ നെഞ്ചിലേയ്ക്ക് വലിച്ചടുപ്പിച്ചു. അതോടെ പെണ്ണ് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് കരച്ചിലായി “എടാ ഞാൻ സോറി പറഞ്ഞില്ലേ ഇനി കരയല്ലേന്ന്” ഞാൻ അവളുടെ മുടിയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.അതോടെ പെണ്ണിന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കുറഞ്ഞു.

“എന്തിനാ ആദി നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്നെ? നിന്റെ ദേഷ്യം കാണുമ്പോ എനിക്ക് പേടിയാവാ” പെണ്ണ് എന്റെ നെഞ്ചിൽ മുഖം അമർത്തി എങ്ങലടിച്ച് കൊണ്ട് പറഞ്ഞു.

“സോറി മോളെ ഇനി ഞാൻ ഇതുപോലെ ദേഷ്യപ്പെടില്ല നീ ആണ് സത്യം” ഞാൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് തലയിൽ കൈ വച്ച് സത്യം ചെയ്ത് പറഞ്ഞു.

“ആദി കുട്ടൻ എന്റെ തലയിൽ സത്യം ചെയ്ത് പറഞ്ഞതാട്ടോ ഈ കാര്യത്തിൽ ഇനി എന്തേലും മാറ്റം വന്നാൽ എനിക്കാണ് അതിന്റെ ദോഷം മറക്കണ്ട” പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എന്റെ കണ്ണിൽ നോക്കി പറഞ്ഞു.

“എന്റെ പെണ്ണിന് ദോഷം വരുന്നതെന്തേലും ഞാൻ ചെയ്യോ. ഞാൻ പറഞ്ഞതിന് ഇനി ഒരു മാറ്റോം വരില്ല” ഞാൻ പെണ്ണിന്റെ മുഖത്ത് പരന്നൊഴുകിയിരുന്ന കണ്ണീർ തുടച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനു സീറ്റിൽ നേരെ ഇരുന്നിട്ട് കാറിനുള്ളിലെ റിയർ വ്യൂ മിറർ തിരിച്ച് വച്ച് മുഖമൊക്കെ തുവാല വച്ച് തുടക്കാൻ തുടങ്ങി. കരഞ്ഞത് കാരണം പെണ്ണിന്റ മുഖമൊക്കെ ആകെ ചുവന്ന് തുടുത്തിട്ടുണ്ട്. കണ്ണാണെങ്കിൽ ആകെ കലങ്ങിയും ഇരിപ്പാണ്. മുഖം തുടച്ച് കഴിഞ്ഞപ്പോൾ പെണ്ണ് കണ്ണാടിയിൽ നോക്കി ചിരിച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് :
“ആദി നോക്കിയെ ഇപ്പോ കരഞ്ഞ പോലെ തോന്നുവോ മോനെ എന്റെ മുഖം കണ്ടാൽ”

“പിന്നെ നല്ല അസ്സലായി കരഞ്ഞ് മെഴുകിയ പോലുണ്ട് മുഖം കണ്ടാൽ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” എന്നെ വെറുതെ കരയിപ്പിച്ചതും പോരാ എന്നിട്ട് കളിയാക്കുന്നത് കണ്ടില്ലേ ദുഷ്ടൻ”
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ പിച്ചിയിട്ട് പറഞ്ഞു.

“എന്റെ തൊട്ടാവാടി പെണ്ണെ ഞാനെന്തേലും പറയുമ്പോഴെയ്ക്കും നീ മോന്തേം വീർപ്പിച്ച് കരയുന്നതെന്തി നാന്നാ എനിക്ക് മനസ്സിലാവാത്തെ” അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്താന്ന് അറിയില്ല നീ എന്തേലും എന്നോട് മുഖം കറുപ്പിച്ച് പറയുന്നത്

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

78 Comments

Add a Comment
  1. ഡാ മോനേ,
    നാളെ അല്ലേ…മറക്കല്ലേ

    ❤️❤️❤️

    1. നാളെ തന്നെ തന്നേക്കാം
      ഉറപ്പ്👍

    2. ഇന്ന് തന്നെ ഉണ്ടാകുമോ?

      1. ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

        1. 🄺🄰🅅🄸🄽 🄿 🅂

          സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ👍

  2. ആദിത്യാ

    മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..

    Waiting for next…..❣️🖤___🧚

    1. Next part will be coming on this 25th

  3. 🤗🤗🤗🤗

  4. അപ്പോ ഇന്ന് ഇല്ലെ?

    ❤️❤️❤️

    1. അടുത്ത വ്യാഴാഴ്ച വരും.
      അതായത് 25 ആം തിയ്യതി.

  5. Bro nale varille?

    1. 25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

  6. ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ

    ഞാൻ:……
    ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

    1. @ Knight rider,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ💕
      വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

  7. Bro Polichoo … next part pettanne varuvoo 😀❤️❤️❤️😍

    1. Thanks Shilpa,

      March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
      എഴുത്തിലാണ് ഞാനിപ്പോ👍

  8. 💙💙💙…

    പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.

    വൈകാതെ അഭിപ്രായം അറിയിക്കാം 😇.

    1. @ BLUE

      ഒത്തിരി സന്തോഷം❤️
      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.

      സസ്നേഹം
      KAVIN P S 💗

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: