Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒളിച്ചോട്ടം 4 [KAVIN P.S] 630

Kambi Views 323898

“എന്താ ഡാ ആദി പ്രശ്നം?”

ഞാൻ അനൂനെ നോക്കി കൊണ്ട് അമ്മയോടായി പറഞ്ഞു. “അത് അനു തന്നെ പറയും എന്താ പ്രശ്നമെന്ന്.എനിക്കെ കുറച്ച് പണിയുണ്ട്”
ഞാനത് പറഞ്ഞ് വീടിന് പുറത്തിറങ്ങിയിട്ട് പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് അമൃതിനേയും നിയാസിനെയും കോൾ കോൺഫറസിലിട്ട് വിളിച്ചിട്ട്
പറഞ്ഞു ” ബ്രോസ് എന്റെ അനൂനെ ഇന്നൊരുത്തൻ ഞ്ഞോണ്ടി അവനൊരു പണി കൊടുക്കണം, നാളെ രാവിലെ നമ്മുക്ക് ആലുവ ബസ്റ്റ് സ്റ്റാന്റിൽ ഒന്ന് പോവണം”

“ഡീൽ”
അവർ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു.

അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.
അത്രത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ മനസ്സിൽ എന്റെ പെണ്ണാണെന്ന് കുറിച്ചിട്ട അനുരാധയെ ഏതോ ഒരുവൻ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. കണ്ണടക്കുമ്പോൾ അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. “നാളെയെന്ന ദിവസമുണ്ടെങ്കിൽ എന്റെ അനൂനെ കരയിപ്പിച്ചവനോട് ഞാൻ പകരം ചോദിച്ചിരിക്കും”.

(തുടരും ….)

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

78 Comments

Add a Comment
  1. ഡാ മോനേ,
    നാളെ അല്ലേ…മറക്കല്ലേ

    ❤️❤️❤️

    1. നാളെ തന്നെ തന്നേക്കാം
      ഉറപ്പ്👍

    2. ഇന്ന് തന്നെ ഉണ്ടാകുമോ?

      1. ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

        1. 🄺🄰🅅🄸🄽 🄿 🅂

          സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ👍

  2. ആദിത്യാ

    മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..

    Waiting for next…..❣️🖤___🧚

    1. Next part will be coming on this 25th

  3. 🤗🤗🤗🤗

  4. അപ്പോ ഇന്ന് ഇല്ലെ?

    ❤️❤️❤️

    1. അടുത്ത വ്യാഴാഴ്ച വരും.
      അതായത് 25 ആം തിയ്യതി.

  5. Bro nale varille?

    1. 25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

  6. ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ

    ഞാൻ:……
    ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

    1. @ Knight rider,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ💕
      വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

  7. Bro Polichoo … next part pettanne varuvoo 😀❤️❤️❤️😍

    1. Thanks Shilpa,

      March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
      എഴുത്തിലാണ് ഞാനിപ്പോ👍

  8. 💙💙💙…

    പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.

    വൈകാതെ അഭിപ്രായം അറിയിക്കാം 😇.

    1. @ BLUE

      ഒത്തിരി സന്തോഷം❤️
      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.

      സസ്നേഹം
      KAVIN P S 💗

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: