കേൾക്കുമ്പോൾ എനിക്ക് പെട്ടെന്ന് സങ്കടം വരുണു.” പെണ്ണ് ചെറുതായി ശബ്ദം ഇടറി പറഞ്ഞു.
അവളുടെ വലത് കൈ ഞാൻ എന്റെ ഇടത് കൈ കൊണ്ട് ചേർത്ത് പിടിച്ച് കൈ തണ്ടയുടെ ഭാഗത്ത് ഒരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു.
” എന്റെ സുന്ദരി കുട്ടിയോട് ഞാൻ ഇനി ദേഷ്യ പ്പെടുന്നില്ലാ പോരെ?”
ഞാൻ പറഞ്ഞത് കേട്ട് മുഖം ശരിക്കും തെളിഞ്ഞ പെണ്ണ് അവളുടെ കൈ ചേർത്ത് പിടിച്ച എന്റെ കൈയ്യിലും ഒരുമ്മ തന്നിട്ട്:
“അതേ നമ്മുക്ക് പോകണ്ടേ?
ഇങ്ങനെ റൊമാൻസ് പറഞ്ഞ് ഇരുന്നാൽ കാലിക്കറ്റ് എത്തുമ്പോഴെയ്ക്കും വൈകും”.
“ആള് വീണ്ടും പഴയ ഫോമിലായല്ലോ. ഇനി പിണങ്ങരുത് പ്ലീസ് ….”
ഞാൻ ചിരിച്ചു കൊണ്ട് അവൾക്ക് നേരെ കൈതൊഴുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ പെണ്ണ് നല്ലൊരു ചിരി തന്നിട്ട്
ഇനി പിണങ്ങില്ലാന്നുള്ള അർത്ഥത്തിൽ ചുമൽ കുലുക്കി.
കുറച്ച് നേരം അസ്വസ്ഥമായിരുന്ന എന്റെ മനസ്സ് അവളുടെ മുഖം തെളിഞ്ഞ് കണ്ടതോടെ വീണ്ടും ശാന്തമായി.
കാർ സ്റ്റാർട്ടാക്കി വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.
വീണ്ടും കാറിൽ ചിരിച്ചും തമാശ പറഞ്ഞും ഞങ്ങൾ യാത്ര തുടർന്നു.
എടപ്പാൾ എത്താറായപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടി കൊണ്ട്:
“ആദി, ഏതേലും നല്ല ഹോട്ടൽ കണ്ടാൽ നിറുത്തണേ. നമ്മൾ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടില്ലാ പിന്നെ എനിക്കൊന്ന് ടോയ്ലറ്റിലും പോണം പെണ്ണ് വയറ് തടവി കൊണ്ട് പറഞ്ഞു.”
“എടാ എടപ്പാൾ ജംഗ്ഷനിൽ നല്ല ഒരു വെജ്റ്റബിൾ ഹോട്ടലുണ്ട് നമ്മുക്ക് അവിടെ കേറാം” ഞാൻ പെണ്ണിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ എടപ്പാൾ ജംഗ്ഷനിലെ ‘ആര്യ ഭവൻ’ വെജിറ്റബിൾ റെസ്റ്റോറന്റിൽ ഞങ്ങൾ കഴിക്കാനായി കയറി.
അനു ഹോട്ടലിൽ കയറിയ ഉടനെ അവിടത്തെ ടോയ്ലറ്റിലേയ്ക്ക് പോയി. ഞാൻ കൈ കഴുകി വന്ന് ഒരു ടേബിളിൽ അവൾക്ക് വേണ്ടി കാത്തിരുന്നു. വെയിറ്റർ വന്ന് ‘എന്താ സാർ കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചു’
‘ഒരാള് കൂടി വരാനുണ്ട് കക്ഷി വന്നിട്ട് പറയാമെന്ന് പറഞ്ഞ് ‘ ഞാൻ അയാളെ മടക്കി അയച്ചു.
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് ഞാനിരുന്ന ടേബിളിൽ എന്റെ തൊട്ടടുത്തുള്ള ചെയറിൽ വന്ന് ഇരുന്നു എന്നിട്ട് എന്നോട് ചേർന്നിരുന്നിട്ട് പെണ്ണ് ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.
“ഇത്രേം നേരം കാറിൽ മൂത്രമൊഴിക്കാൻ മുട്ടി ഇരിക്കായിരുന്നു ഒഴിച്ചു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം” പെണ്ണ് ചെറുതായി ചിരിച്ചിട്ട് പറഞ്ഞു.
ഡാ മോനേ,
നാളെ അല്ലേ…മറക്കല്ലേ
❤️❤️❤️
നാളെ തന്നെ തന്നേക്കാം
ഉറപ്പ്?
ഇന്ന് തന്നെ ഉണ്ടാകുമോ?
ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.
സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?
മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..
Waiting for next…..❣️?___?
Next part will be coming on this 25th
????
അപ്പോ ഇന്ന് ഇല്ലെ?
❤️❤️❤️
അടുത്ത വ്യാഴാഴ്ച വരും.
അതായത് 25 ആം തിയ്യതി.
Bro nale varille?
25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.
ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ
ഞാൻ:……
ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്
@ Knight rider,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Bro Polichoo … next part pettanne varuvoo ?❤️❤️❤️?
Thanks Shilpa,
March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
എഴുത്തിലാണ് ഞാനിപ്പോ?
???…
പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.
വൈകാതെ അഭിപ്രായം അറിയിക്കാം ?.
@ BLUE
ഒത്തിരി സന്തോഷം❤️
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.
സസ്നേഹം
KAVIN P S ?