പറഞ്ഞതല്ലാട്ടോ ഐ ആം വെരി സീരിയസ്സ് ഐ ലൗവ് യൂ”
ഞാൻ രണ്ടാമത് പറഞ്ഞത് കൂടി കേട്ടതോടെ അനു ചിരി നിർത്തിയിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് “വാ ഞാൻ പറയാം” ന്ന് പറഞ്ഞ് എന്നെയും കൊണ്ട് മഴവിൽ പാലത്തിന്റെ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി. ആ സമയം പാലത്തിലേയ്ക്കു കയറിയിരുന്നവരെല്ലാം ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. ആ സമയത്തെ എന്റെ മാനസികാവസ്ഥയിൽ ആളുകൾ നോക്കുന്നതൊന്നും എനിക്കൊരു വിഷയമേ ആയി തോന്നിയില്ല. അങ്ങനെ ഞങ്ങൾ നടന്ന് ബൈക്ക് പാർക്കിംഗിൽ എത്തി. അവിടെ എത്തിയ എന്നോട് അനു പറഞ്ഞു: “നമ്മുക്ക് ഡച്ച് പാലിസിലേക്ക് പോകാം ആദി” അവളൽപ്പം ഗൗരവത്തിലാണ് എന്നോടിത് പറഞ്ഞത്.
“അനു, ഞാൻ പറഞ്ഞതിന് നീ മറുപടിയൊന്നും തന്നില്ലാ” ഞാനവളോടല്‌പ്പം ദൈന്യത കലർന്ന സ്വരത്തിൽ പറഞ്ഞു.
“നീ വണ്ടിയെടുക്ക് ഞാൻ പറയാംന്ന്” പറഞ്ഞ് കൊണ്ടവൾ കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.
ഞാൻ ബൈക്കെടുത്ത് അനു കയറാനായി കാത്ത് നിന്നു. അനു വന്ന് കയറിയതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. പാർക്കിൽ നിന്ന് ഡച്ച് പാലസിലേയ്ക്ക് യാത്ര തിരിച്ചതു മുതൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. അനു ആണെങ്കിൽ മ്ലാനമായ മുഖത്തോടെ റോഡിന്റെ സൈഡിലേയ്ക്ക് നോക്കിയിരിക്കുന്നത് ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു. ഞാൻ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞതിന് അനുകൂലമായോ പ്രതികൂലമായോ എനിക്കൊരു മറുപടി അവൾ തരാത്തത് എന്നെ ശരിക്കും വേദനിപ്പിച്ചു. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി ഞങ്ങൾ മട്ടാഞ്ചേരിയിൽ ഡച്ച് പാലസിന്റെ മുൻപിലെത്തി.
ടിക്കറ്റെടുത്ത് പാലസിന്റെ കോമ്പൗണ്ടിൽ കയറിയ ഞങ്ങൾ അവിടെ പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽ മരത്തിന്റെ ചുവട്ടിലുള്ള കോൺക്രീറ്റ് തറയിൽ കേറി ഇരുന്നു. ഞാൻ ഇഷ്ടമാണെന്ന് എന്റെ ഉള്ള് തുറന്ന് പറഞ്ഞിട്ടും അവളെനിക്ക് ഇതുവരെ മറുപടി തരാത്തത് കാരണം അവളോട് മിണ്ടാൻ എന്റെ നാവ് പൊന്താത്തത്കംബിസ്‌റ്റോറീസ്.കോം പോലെ തോന്നി. അനുവും താടിയ്ക്ക് കൈ കൊടുത്തിരുന്ന് കൊണ്ട് എന്തോ വല്യ ആലോചനയിലാണ്. എനിക്കത് കണ്ട് മനസ്സിനുള്ളിൽ കോപം ഇരച്ചു കയറിയതാണ് പക്ഷേ ഞാനതിനിനെ ഒരു വിധം നിയന്ത്രിച്ചിരുന്നിട്ട് മനസ്സിൽ പറഞ്ഞു: ‘ഞാൻ പറഞ്ഞതിന് ഇവൾക്കൊരു മറുപടി തന്നാലെന്താ? അത് അനുകൂലമായാലും പ്രതികൂലമായാലും അതിനെ നേരിടാൻ ഞാൻ ഒരുക്കമാ പക്ഷേ ഇവളെന്താ ഈ ആലോചിച്ച് കൂട്ടുന്നെ? ഇവൾക്കാ തിരുവായ തുറന്ന് എന്തേലുമൊന്ന് പറഞ്ഞാലെന്താ?” ഇങ്ങനെ ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ച് കൂട്ടിയിരിക്കുന്നതിനിടെ അനു എന്നെ തോണ്ടി വിളിച്ചു:
” ആദി …..”
അവളുടെ വിളി കേട്ട് ഞാൻ ചിന്തകളിൽ നിന്നുണർന്ന് കൊണ്ട് അനൂന് നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു.
“എന്താ അനു?”
ഞാൻ അവളുടെ വിളിയ്ക്ക് മറുപടി കൊടുത്തതോടെ അനു പറഞ്ഞ് തുടങ്ങി:
” ആദി ഞാൻ ഇത്രേം നേരം നീ പറഞ്ഞ കാര്യത്തെ കുറിച്ചാ ആലോചിച്ച് കൊണ്ടിരുന്നെ. നിനക്കെന്താ എന്നോടിപ്പോ പെട്ടെന്നിങ്ങനെയൊരു ഇഷ്ടം
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️