ഒളിച്ചുകളി [Achillies] 5617

എന്തായാലും താൻ ഒന്നും കണ്ടിട്ടും അറിഞ്ഞിട്ടുമില്ലെന്ന കണക്ക് തന്നെ നിൽക്കാൻ മൃദുല ഉറപ്പിച്ചു.

അന്ന് മുഴുവൻ എപ്പോഴും ഓരോന്ന് ആലോചിച്ചു നിൽക്കുന്ന ശ്രീവിദ്യയെയാണ് മൃദുല കണ്ടത്,

ചെറിയ പേടി തോന്നിയെങ്കിലും അമ്മയോട് ഒന്നും ചോദിച്ചു വിഷമിപ്പിക്കേണ്ട എന്നു കരുതി, മൃദുല അമ്മയെ അമ്മയുടെ വഴിക്ക് വിട്ടു.

പക്ഷെ അമ്മയുടെ മുഖത്തു നിറഞ്ഞ ആശങ്കയിലും കവിളിലെ ചുവപ്പും മുഖത്തും ദേഹത്തും കണ്ട തുടിപ്പും മൃദുലയെ ആശ്വസിപ്പിച്ചു.

അഭി അന്ന് പതിവിലും വൈകിയാണ് വന്നത്, മൃദുല ചോദിച്ചതിനെല്ലാം തൊട്ടും മൂളിയും മറുപടി പറഞ്ഞ അഭിയും ചിന്തകളിലാണെന്നു മനസിലായ മൃദുല അവനോടും പിന്നെ അധികമൊന്നും സംസാരിച്ചില്ല, ഏട്ടന്റെ മുഖം ‘അമ്മ വരുമ്പോഴെല്ലാം താണിരിക്കുന്നതും രണ്ടു പേരും മുഖം കൊടുക്കാതെ നിൽക്കുന്നതുമെല്ലാം മൃദുല കാണാത്ത ഭാവം നടിച്ചു.

രാത്രി ശ്രീവിദ്യ ഉറക്കമില്ലാതെ ഉരുണ്ടും തിരിഞ്ഞും കിടക്കുന്നത് മൃദുല അറിയുന്നുണ്ടായിരുന്നു, പക്ഷെ ഒന്നും ചോദിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല.

എപ്പോഴോ ഉറങ്ങിയ മൃദുല പിറ്റേന്ന് ഉണർന്നതും വൈകിയായിരുന്നു.

എഴുന്നേറ്റു നേരെ അടുക്കളയിൽ എത്തിയ മൃദുല ചുറുചുറുക്കോടെ ജോലികൾ ചെയ്യുന്ന അമ്മയെ കണ്ടു ചിരിച്ചു.

“ആ….എണീറ്റോ…ചായ എടുത്തു വെച്ചിട്ടുണ്ട് എടുത്തു കുടിക്ക്…”

ചിരിയോടെ അവളെ നോക്കി പറഞ്ഞ ശ്രീവിദ്യ കല്ലിൽ മൊരിഞ്ഞ ദോശ മറിച്ചിട്ടു,

മൃദുല ഒരു ഗ്ലാസ്സിൽ തനിക്കും മറ്റൊരു ഗ്ലാസ്സെടുത്തു ഏട്ടനും ചായ എടുക്കുമ്പോൾ ‘അമ്മ എന്തോ പറയാൻ വരുന്നതും പിന്നീട് മടിച്ചു തിരിയുന്നതും അവൾ കണ്ടെങ്കിലും ശ്രെദ്ധിക്കാതെ പതിവുപോലെ ഏട്ടനും തനിക്കുമുള്ള ചായയുമായി കോലായിലേക്ക് ചെല്ലുമ്പോൾ അവളെ നോക്കി ചിരിയോടെ ചായ ഊതി കുടിക്കുന്ന ഏട്ടനെ കണ്ടു അവൾ അമ്പരന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

134 Comments

Add a Comment
  1. അടിപൊളി ബ്രോ. pdf ഇടൂ, ദിസ് ഗോസ് ഇൻറ്റു my collection folder

  2. ആരാധകൻ

    കിടിലൻ 👌

  3. അടിപൊളി.നല്ലൊരു പരിസമാപ്തി ആയിരുന്നു

  4. റിപ്ലേ പ്ലസ് താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *