രണ്ട് പേരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു.. സുലേഖയ്ക്ക്.. സോറി അങ്ങനെ വിളിക്കാമല്ലോ അല്ലേ… മ്മ്മ് സുലേഖ മൂളി.. എത്ര വയസ്സ് ആയി… 38 സുലേഖ പറഞ്ഞു.. 38 ഒ..കല്യാണം കഴിഞ്ഞ മോളും പ്രായപൂർത്തി ആയ മോനും ഉള്ള അമ്മ ആണെന്ന് പറയില്ല.. ഏറി പോയാൽ പ്ലസ് ഓനെ പ്ലസ് ടു പഠിക്കുന്ന മക്കൾ ഉണ്ടെന്നേ പറയു… അയാൾ പറഞ്ഞു… സുലേഖ ഒന്ന് ചിരിച്ചു..
സാർ ഓരോന്ന് കഴിച്ചാലോ…? എന്ന് ചോദിച്ചു ഓമന കുട്ടൻ അകത്തു നിന്നും കയ്യിൽ ഒരു കുപ്പിയും ആയി വന്നു.. അയ്യോ ഇപ്പോ വേണ്ട.. നല്ല വിശപ്പ് ഉണ്ട് രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതാ… തോമസ് പറഞ്ഞു..
എന്നാൽ നമുക്ക് കഴിക്കാൻ.. ഡീ എല്ലാം എടുക്കു.. ഓമനക്കുട്ടൻ സുലേഖയെ നോക്കി പറഞ്ഞു.. വന്നാട്ടെ എല്ലാം എടുത്തു വെച്ചേക്കുവാ… സുലേഖ അയാളെ വിളിച്ചു…
ഹാളിനോട് ചേർന്നുള്ള ചെറിയ ഡെയിനിങ് ഹാളിൽ ഓമന കുട്ടനും അയാളും കസേര വലിച്ചിട്ടു ഇരുന്നു സുലേഖ അവർക്ക് പാത്രത്തിൽ ആഹാരം വിളമ്പി അപ്പവും വെജിറ്റബിൾ കറിയും.. സുലേഖ തോമസിനോട് മുട്ടിയൊരുമ്മി നിന്നാണ് അയാൾക്ക് ആഹാരം വിളമ്പി കൊടുത്തത്തു..
എങ്ങനെ ഉണ്ട് സാർ ഇവടെ പാചകം… നന്നായിട്ടുണ്ട് ഇത്രയും നല്ല അപ്പം ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത്..തോമസ് പറഞ്ഞു.. ഹാ. അല്ലേലും ഇവടെ അപ്പത്തിന് നല്ല രുചിയ ടി സാറിന് ഒരെണ്ണം കൂടി കൊടുക്ക് വിളമ്പി കൊടുക്ക് ഓമന കുട്ടൻ സുലേഖയെ നോക്കി പറഞ്ഞു..
സുലേഖ അയാൾക്ക് വീണ്ടും വിളമ്പി കൊടുത്തു.. ഇവിടെയൊക്കെ വെജിറ്റബിൾ കറിയിൽ മുരിങ്ങാക്ക ഇടും അല്ലേ നമ്മുടെ ഭാഗത്ത് ഒന്നും ഇടില്ല.. ജോസഫ് പറഞ്ഞു.. ഓഹ് ഇവൾക്ക് ഏത് കറി വെച്ചാലും മുരിങ്ങാക്ക നിർബന്ധമാ സാറെ.. ഓമനക്കുട്ടൻ പറഞ്ഞു.. മ്മ്മ്.. മുരിങ്ങ വലിയ ഇഷ്ടമാ അല്ലേ സുലേഖയെ കാണുമ്പോതന്നേ അറിയാം..ഒരു മുരിങ്ങക്ക വലിച്ചൂമ്പി കൊണ്ട് തോമസ് പറഞ്ഞു..

Bro matte kathayude bakki ille