ഒരേ തൂവൽ പക്ഷികൾ 2 [രേഖ] 261

അറിയില്ല

അപ്പോൾ തോന്നുന്നില്ലേ

അതും അറിയില്ല

അപ്പോൾ ചിന്നുവിന് എന്നെ കാണാൻ തോന്നുണ്ടോ ?

അത് … അങ്ങിനെ ചോദിച്ചാൽ ഞാൻ എന്താ പറയാ …

എങ്കിൽ ചിന്നുവിന് ഇപ്പോൾ ആരെയാ കാണാൻ തോന്നുന്നത് … ഷൈനിനെയാണോ അതോ എന്നെയോ ?

എങ്കിൽ ജെറിക്ക് ജിൻസിയെയാണോ എന്നെയാണോ കാണാൻ തോന്നുന്നത്

തീർച്ചയായും നിന്നെ … അത് ഒരിക്കലും സെക്സിനു വേണ്ടി മാത്രമല്ല .

പിന്നെ

അത് പറയാൻ എനിക്കും അറിയില്ല

എനിക്കും ജെറിയെ ഇപ്പോൾ കാണാൻ തോന്നുന്നുണ്ട്

ഞാൻ വരട്ടെ

ഇപ്പോഴോ … എങ്ങിനെ … ആരെങ്കിലും കണ്ടാൽ

അപ്പോൾ ഞാൻ വരുന്നതിന് ചിന്നുവിന് കുഴപ്പമില്ലല്ലോ …

ഇല്ല , പക്ഷെ വേറെ ആരും അറിയരുത്

ഞാൻ അവിടെ ഒരു ഹാഫ് ആൻ ഹവറിൽ എത്താം

ഇവിടെ താഴെ അച്ഛനും അമ്മയും ഉണ്ട് എനിക്ക് പേടിയാകുന്നു …

പേടിക്കേണ്ട ചിന്നു ഞാൻ നോക്കിക്കോളാം ഇനി അഥവാ പിടിച്ചാലും നിന്നെ ഞാൻ ചതിക്കില്ല …

അത് എനിക്കറിയാം എന്നാലും

ഒരു എന്നാലും ഇല്ല … ഞാൻ വരുന്നു . മുകളിലേക്ക് എങ്ങിനെ കയറും എന്ന് നീ പറഞ്ഞു തന്നാൽ മതി

മരം കയറാൻ അറിയുമോ

അറിയാം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

60 Comments

Add a Comment
  1. Ready I like

    1. Hi arunimakkuttaa Nakkkitharano

Leave a Reply

Your email address will not be published. Required fields are marked *