ഒരേ തൂവൽ പക്ഷികൾ 2 [രേഖ] 261

നീല ബനിയനും ലോങ്ങ് ട്രൗസർ ആണ് അവൻ അണിഞ്ഞിരുന്നത് ക്ലീൻ ഷേവ് ചെയ്‌ത ആ വെളുത്ത മുഖത്തു കറുത്ത മുളച്ചുവരുന്ന മുടിയുടെ ആവരണം ഉണ്ടായിരുന്നു . അവൻ എൻ്റെ അടുത്തുവരുംതോറും ഞാൻ പിന്നിലേക്ക് കാലുകൾ വെച്ചു

മുറിയുടെ ഒരു തലംവരെ ഞങ്ങൾ അങ്ങിനെ നടന്നു ചുമരിൽ തട്ടി ഞാൻ നിന്നപ്പോൾ അവനും എൻ്റെ അടുത്തെത്തി … അപ്പോഴാണ് എനിക്ക് ഒരുകാര്യം മനസ്സിലായത് ഇതുവരെ ഞങ്ങൾ രണ്ടും ഒരുവാക്കുപോലും പരസ്പരം പറഞ്ഞില്ല എന്ന് … ഞങ്ങളുടെ മിഴികളാണ് ഇത്രയുംനേരം സംസാരിച്ചതെന്ന് ഞാൻ തിരിച്ചറിഞ്ഞു

അടുത്തെത്തിയതും എന്നെ ചേർത്തുപിടിച്ചു , ഞാൻ ആ നെഞ്ചത്തോട്ടു ചാഞ്ഞുകിടന്നു ,പുറത്തു തലോടിക്കൊണ്ട് പതിയെ കൈ ഇറങ്ങുന്നത് എനിക്ക് വീണ്ടും കോരിത്തരിപ്പാണ് ഉണ്ടാക്കിയത് …

അത് ഇപ്പോൾ എത്തി നിൽക്കുന്നത് എൻ്റെ ഉയർന്നു നിൽക്കുന്ന നിതംബത്തിലാണ് അവൻ അവിടെ പരതിയപ്പോൾ ഞാൻ ഉറപ്പിച്ചു അടുത്ത ചോദ്യം എൻ്റെ അടിവസ്ത്രമാകും
അതുപോലെതന്നെ ജെറി എന്നോട് ചോദിച്ചു… ഇട്ടിട്ടില്ലേ ?

ഇട്ടതാണ് നിനക്ക് തന്നത്

അത് കഴിഞ്ഞു ഒന്ന് കുളിച്ചുപോലും ഇല്ലേ

സത്യം പറഞ്ഞാൽ എനിക്ക് ഒന്നിനും ഒരു മൂഡ് തോന്നിയില്ല , നീ പോയതിനുശേഷം പഠിക്കാനാണ് എന്ന് പറഞ്ഞു ഇവിടെ കിടത്തം തന്നെയാണ്… പിന്നെ കുളിക്കാൻവേണ്ടി വന്നപ്പോളാണ് ഞാൻ നീ അയച്ച ആ വീഡിയോ കണ്ടത്

ജെറി : അത് കണ്ടപ്പോൾ

കണ്ടപ്പോൾ എനിക്ക് പറയാനറിയില്ല ജെറി … ആ ഒരു അവസ്ഥയിലായിരുന്നു ഞാൻ

ജെറി : ആ അവസ്ഥ നമ്മുക്ക് നേരിട്ട് അനുഭവിച്ചാലോ

ഇപ്പഴോ …

ജെറി : എന്തെ ഇപ്പോ വേണ്ടേ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

60 Comments

Add a Comment
  1. Ready I like

    1. Hi arunimakkuttaa Nakkkitharano

Leave a Reply

Your email address will not be published. Required fields are marked *