അതല്ലേ വിളിച്ചത്
ഷൈൻ : നീ ആരുടെയൊപ്പമാണ് ഇന്ന് ഈവെനിംഗിൽ സിറ്റിയിലൂടെ കാറിൽ പോയത്
ഹാവൂ സമാധാനമായി സിറ്റിയിലൂടെ പോകുന്ന സമയത്തു ഞങ്ങൾ ഒരു കുരുത്തക്കേടും കാണിച്ചിട്ടില്ല അതുകൊണ്ടു ആ പേടി മാറി …
ഞാൻ ജെറിയുടെ ഒപ്പം നിനക്ക് അറിയുന്നതല്ലേ ജിൻസിയുടെ ചെക്കൻ
ഷൈൻ : നീ എന്തിനാ കണ്ടവരുടെ ഒപ്പം കാറിൽ പോകുന്നത്
ഞാൻ കണ്ടവരുടെ ഒപ്പമൊന്നുമല്ല പോയത് എനിക്ക് നന്നായി അറിയുന്ന ഒരാളുടെ ഒപ്പമാണ് , പിന്നെ നിന്നോട് ഇഷ്ടമാണെന്ന് കരുതി ഞാൻ പുറത്തിറങ്ങാൻ പാടില്ല… പുറത്തു നിന്ന് ഒരാണിനോടും വർത്തമാനം പറയാൻ പാടില്ല … ഒരു കാറിൽ കയറാൻ പാടില്ല എന്ന് ചിന്തിക്കുന്നത് വളരെ തെറ്റാണ് .
പിന്നെ എനിക്ക് അവിടെനിന്നു ബസ്സ് കിട്ടിയില്ല അതുകൊണ്ട് എന്നെ കണ്ടു ജെറി കാര് നിർത്തിയപ്പോൾ അവൻ്റെ ഒപ്പം പോന്നു
ഷൈൻ : ഞാൻ നിന്നെ കുറ്റപെടുത്തിയതല്ല പക്ഷെ
ഡൌട്ട് ആണോ ?
ഷൈൻ : നോ ഒരിക്കലും അല്ല … പക്ഷെ നീ പറയാത്ത കാരണം ഒരു ദേഷ്യം
ആ ദേഷ്യം എന്താണെന്നു എനിക്ക് നന്നായി അറിയാം…
ഷൈൻ : ഞാൻ പുറത്താണ് ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യാം സി യു ഡിയർ
അവനറിയാം ഈ സിറ്റുവേഷനിൽ നിന്നാൽ തമ്മിൽ തല്ലാകും എന്ന് അതുകൊണ്ടു മനഃപ്പൂർവ്വം ഒഴിവാക്കി പോയതാണെന്നു എനിക്കറിയാം
ആ സമയത്താണ് ജെറി വിളിക്കുന്നത് ഞാൻ ശരി എന്ന് പറഞ്ഞുകൊണ്ട് വേഗം ഫോൺ കട്ടാക്കി ജെറിയുടെ ഫോൺ എടുത്തു
നീ ജനവാതിൽ തുറന്നിടാം എന്ന് പറഞ്ഞിട്ട് …
ഓ സോറി മറന്നു പോയി . ഞാൻ വേഗംപോയി തുറന്നു
മുറിയിലെ വെളിച്ചം അണച്ചുകൊണ്ടാണ് ഞാൻ ജനവാതിൽ തുറന്നതു അഴികൾ മാറ്റിവെച്ചുകൊണ്ടു ജെറി ഉള്ളിലേക്ക് കയറി ജനലുകൾ അടച്ചു . വീണ്ടും സ്വിച്ച് ഓൺ ആക്കിയപ്പോൾ വെളിച്ചം വന്നു
Ready I like
Hi arunimakkuttaa Nakkkitharano