ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 366

“” കുടുമ്പത്തിന്റെ പേര് കളയാനുണ്ടായ സന്തതി.“”

അച്ഛന്റെ കൈകൾ പലവെട്ടം എന്റെ മേത്ത് വീണു. ഒന്ന് തടയുക പോലും ചെയ്യാതെ ഞാൻ നിന്ന് കൊണ്ടുനിന്നു. ഇതൊക്കെ ആരറിയരുത് എന്ന് ആഗ്രഹിച്ചിരുന്നുവോ അവർ ഇപ്പോ  അറിഞ്ഞിരിക്കുന്നു. അതുകൊണ്ടാവും ഞാൻ അപ്പോൾ മരവിച്ച ജടം പോലെ നിന്നുകൊടുത്തത്. ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ ആ ശിക്ഷയെല്ലാം ഏറ്റുവാങ്ങാൻ അർഹനു മാണ്.  ഇത്രനേരം എല്ലാത്തിനും ഒളിച്ചോടാൻ ശ്രെമിച്ച ഞാൻ അപ്പോൾ എന്റെ മനസാക്ഷിക്കു ഞാൻ മുൻപിൽ കീഴങ്ങുവായിരുന്നു  .

“”അവളെ എനിക്ക് ഇഷ്ടമാ, അവളെ മാത്രമേ ഞാൻ കെട്ടു. അല്ലാതെ വെറുതെ നശിപ്പിച്ചിട്ടു കളയാനല്ല ചന്തു അവളെ തോട്ടത്.””

പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിൽപോലും അത് പറയാൻ എനിക്ക് ധൈര്യം എവിടെനിന്നാണ് ഉണ്ടായത്? പക്ഷേ ഞാൻ അത് ആ തല്ലു കൊള്ളുന്നതിനിടയിൽ മുഖം പോലും ഉയർത്താതെ പറഞ്ഞു.

“”എങ്കിൽ വാ ഇങ്ങോട്ട്, ഇപ്പൊ പോണം അവരുടെ വീട്ടിൽ. രാജേശ്വരീ നീയും ഒരുങ്ങു, നമ്മൾ ഇത് നടത്താൻ പോകുവാ. “”

അച്ഛന്റെ ശബ്ദം എന്റെ തലച്ചോറിന്റ പല ഭാഗങ്ങളിൽ മുഴങ്ങി കെക്കുന്നുണ്ട് . എനിക്ക് അപ്പൊ തോന്നേണ്ട വികാരം എന്താണ്? അറിയില്ല ചിലപ്പോൾ സതോഷിക്കണമായിരിക്കും അല്ലേ കരയണോ?  അതിനൊന്നും പക്ഷേ എന്നിക്ക് പറ്റുന്നില്ല. അതേ മരവിച്ച അവസ്ഥയിൽ തന്നെ ആയിരുന്നു ഞാൻ.

എന്റെ ഫോൺ നോക്കിയപ്പോൾ ജീന ലൈനിൽ ഉണ്ട്, ഒക്കെയും അവർ കേട്ടുകാണും എന്നെനിക്ക് തോന്നി. അതിൽ കൂടുതലൊന്നും അവരോടും എനിക്ക് പറയാനില്ല.

ഞാൻ ശെരിക്കൊന്ന് ഒരുങ്ങി കഴിയുന്നതിന് മുൻപ് തന്നെ അച്ഛൻ എന്നെ വലിച്ചോണ്ട് പോയി ആ ബെൻസിലേക്ക് എടുത്തെറിഞ്ഞു. ആ യാത്രയിൽ അച്ചനും അമ്മയും ഒന്നും മിണ്ടിയില്ല. ആകെ ഒരു വല്ലാത്ത അന്തരീക്ഷം.

ആ വീട്ടിൽ ചെന്നു കയറിയതും ആ ഉമ്മറത്തു ഇരുന്ന ഒരാളെ കണ്ടു, അയാളെ എനിക്കറിയാം. ഞങ്ങളുടെ ജ്യൂവലറിയുടെ മാനേജർ ശേഖരൻ. അടുത്ത സീൻ എന്നെ ഞെട്ടിച്ചു എന്റെ അച്ഛൻ അയാളുടെ കാല് പിടിക്കുന്നു, ഇത്രനാളും അയാളോടൊക്കെ ഞാൻ പോലും അധികാരത്തോടെയാണ് സംസാരിച്ചിട്ടുള്ളത്. ഇപ്പൊ ഞാൻ കാരണം എന്റെ കുടുമ്പഗൗരവം  പന്തു തട്ടാനെന്നവണ്ണം അയാളുടെ കൽക്കൽ വെച്ചപ്പോൾ അപമാന ബോധം എന്നെ വല്ലാതെ കുത്തിനോവിച്ചു.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *