ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser] 15

ഞാൻ മനസ്സിൽ “യെ ക്യാ മൈര് ഹെ “,
എനിക്ക് ഒന്നും മനസിലായില്ല
“പടച്ചോനെ പീഡനകേസിൽ അകതാകുമോ , ഇപ്പോൾ നോക്കിയാലും പീഡനം എന്ന് പറയുന്ന യുഗം ആണ് “.

FLASHBACK ENDED

വിഷ്ണു – ഡാ നിന്റെ വീടെത്തി .
ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ – ഹൈ ” HOME SWEET HOME “.

വിഷ്ണു – എന്നെ ശെരി റെഡി ആകു ഒരു 2 മണിക്കൂർ കഴിഞ്ഞു ഞാൻ വരം , എന്നിട്ട് കല്യാണമണ്ഡപത്തിൽ പോകാം . ഒക്കെ 😁

ഞാൻ – മ്മ്മ്മ്മ്മ്മ്
കിരൺ – അല്ലടാ നിന്റെ വീട്ടിലെ ആരെങ്കിലും വന്നിട്ടുണ്ടോ ?

ഞാൻ ഒന്ന് ശെരിക്കും കണ്ണുതിരുമ്മി നോക്കി , ശെരിയാണല്ലോ , തറവാട്ടില്ലേ കാർ ആണല്ലോ അത് . 😳

ഞാൻ – നീ വിട്ടോ , ഞാൻ ഫ്രഷ് ആയിട്ടു വരാം .

അങ്ങനെ അവർ രണ്ടു പേരും പോയി, ഞാൻ വീട്ടിലേക്കും .

വീടിന്റെ ഡോർ തുറന്നു ഉള്ളിൽ കയറി .

ആഹാ …………………. കളറായിട്ടുണ്ടല്ലോ .
തറവാട്ടില്ലേ എല്ലാ പ്രമുഖരും ഉണ്ടല്ലോ . ഒരു പെണ്ണുകാണൽ ചടങ്ങുപോലെ ഉണ്ട് ,(ഞാൻ ചിരിച്ചുകൊണ്ട് ചിന്തിച്ചു ) .

എ …….. 😳 ……..ആയോ !!!!!!!………… ഇത് അപ്പൊ പെണ്ണുകാണൽ ചടങ്ങണോ .
now what to do ……………………..🤯.എന്റെ തല പോകയാൻ തുടങ്ങി .

അച്ഛമ്മ – എന്റെ മോൻ വന്നോ , ഇവിടെ വാ മോനെ ( എന്റെ അച്ഛമ്മ , ആ വിളിയിൽ തന്നെ എന്നോടുള്ള സ്നേഹം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായികാണും ,,,,,,അല്ലെ 😁).

ചെറിയച്ഛൻ – എന്റെ ലാലു നീ ഇത് എവിടെ പോയിരിക്കുവാ , വല്ല പാടത്തും വരമ്പത്തും കളിച്ചു നടുക്കുന്ന പ്രായം ആണോ നിന്റെ . ജോലിക്കൊന്നും പോകാൻ പ്ലാൻ ഇല്ലേ നിനക്ക് .

The Author

KAISER

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *