ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser] 16

ഞാൻ – ബാക്കി രാത്രി .. ഞാൻ ചെറുതായി ഒന്ന് കിടക്കട്ടെ ….

കുറച്ച ഉറക്കക്ഷിണം എനിക്ക് ഇണ്ടായിരുന്നു .” ഞമ്മളും മനുശ്യൻ അല്ലെ പുള്ളെ 🤪”.
‘അമ്മ ഡ്രസ്സ് ഇട്ടു കഴിഞ്ഞു ഡോർ തുറക്കാൻ തുടങ്ങി .

ഞാൻ – അവർ എപ്പോൾ പോകും ?

‘അമ്മ – ഉച്ച ഭക്ഷണം കഴിഞ്ഞ് ഇറങ്ങുന്ന പറഞ്ഞത് .

ഒരു 5 സെക്കന്റ് കഴിഞ്ഞു ‘അമ്മ

‘അമ്മ – നിനക്കു ചേച്ചിയുടെ കാര്യത്തിൽ എന്തെകിലും ഇഷ്ടക്കേട് ഉണ്ടോടാ ?

ഞാൻ ഒരു നീണ്ട ശ്വാസം വിട്ടു .

ഞാൻ – രാത്രി മിണ്ടാം അമ്മെ . എന്തോ …….ചേച്ചി ഇന്ന് എന്നെ AVOID ചെയ്യുന്നപോലെ എനിക്ക് തോന്നുന്നു , ചിലപ്പോൾ ഞാൻ ഒരു അതികപറ്റ് ആയി മാറി കാണും ചേച്ചിക്ക് . ഞാൻ കാരണം ചേച്ചിയുടെ ജീവിതം നശിക്കാൻ പാടില്ല എന്ന് തോന്നി കാണും .

എന്റെ കണ്ണ് കലങ്ങി തുടങ്ങി , ശബ്ദം ഇടറി തുടങ്ങി .

ചേച്ചിക്ക് പറ്റിയ ചെക്കൻ ആണ് . അവർ തമ്മിൽ നല്ല മാച്ച് ഉണ്ട് . പക്ഷെ ‘അമ്മ ചേച്ചിയോട് ഒരു കാര്യം പറയണം , എന്നെ വെറുക്കരുത് എന്ന് 😭.

പറഞ്ഞു തീർന്നില്ല അവൾ വാതിലിനു മുന്നിൽ നിൽക്കുന്നു🤯 .
ഞാൻ പറഞ്ഞത് കേട്ടുകാണുമോ 😳
ചേച്ചി കണ്ണ് കലങ്ങി കലിതുള്ളി നിൽക്കുന്നു , കൂടെ ഗൗരിയും . എന്നാൽ ഗൗരി ശാന്തമായാണ് നിൽക്കുന്നത് . ‘അമ്മ ഡോർ ഇന്റെ മറുഭാഗത് മാറിനിന്നു .

“എന്തോ വലത്തു സംഭവിക്കാൻ പോകുകയാണെന്ന് എന്ന് എന്റെ മനസ്സ് പറയുന്നു “.

രാധു ചേച്ചി എന്റെ അടുത്ത പതിയെ വന്നു കൊണ്ടിരിക്കുന്നു , ചേച്ചിയുടെ വരവിനു അനുസരിച്ചു എന്റെ ശക്തി ചോർന്നു പോകുന്ന പോലെ തോന്നി തുടങ്ങി . പെട്ടന്ന് നോക്കിയപ്പോൾ ചേച്ചി എന്റെ മുന്നിൽ നിൽക്കുന്നു .ഞാനും ഇല്ലാത്ത ആത്മവിശ്വാസം പിടിച്ചുവെച്ചു .
എന്ത് പറയണം എന്ന് എനിക്ക് അറിഞ്ഞുകൂടാ ,

The Author

KAISER

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *