അരുൺ – അല്ലേലും അതാ നല്ലത് മിസ്സെ , ഇവൻ ഒക്കെ വന്നാലും മതി .( ഒരു പുച്ഛത്തിൽ പറഞ്ഞു )
(((ഈ മൈരൻ ആരാണ് എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നേ . ഈ മൈരൻ കാരണം ആണ് കോളേജ് തിരഞ്ഞെടുപ്പ് ക്യാൻസൽ ആയത് . മനസിലായില്ലേ ആ അടി തുടങ്ങി വെച്ചത് ഈ മൈരൻ ആണ് എന്ന് .
സംഭവം ഒരു ചെറിയ വാക്ക് തർക്കം മാത്രം ഉള്ള പ്രെശ്നം , ഒരു കോളേജ് വിപ്ലവം ആക്കി മാറ്റിയ ” ദി ലെജൻഡറി മൈരൻ “.
പിന്നെ രാഷ്ട്രീയം ഇല്ലാത്തവൻ ആയതുകൊണ്ട് തന്നെ അവനെ പെരുമാറരുത് എന്ന് രവി ചേട്ടൻ തന്നെ കർശനം ഓർഡർ ഉണ്ടായിരുന്നു ))).
ഞാൻ – കണ്ടില്ലേ മിസ്സെ , ഇവർക്ക് നല്ല കോൺഫിഡൻസ് ഉണ്ട് , പിന്നെ ഞാൻ വെറുതെ പോയിട്ട് എന്തിനാ ?
ടീച്ചർ – എടാ നിങ്ങൾ ഒക്കെ ഉണ്ടങ്കിൽ നമ്മുടെ പിള്ളാർക്ക് ഒരു ബലമല്ലേ .
അരുൺ – അത് കൊള്ളാലോ മിസ്സെ , അപ്പൊ നമ്മൾ ഒക്കെ എന്തിനാ ഇരിക്കുന്നെ ,
ഇവനോട് പോയി പണിനോക്കാൻ പറ , അവന്റെ കൽപിടിക്കാൻ ഉള്ള അടവാണ് , മിസ് ഒന്ന് ചുമ്മാതിരുന്നേ .
ഒരു ഹീറോ എന്ന രീതിയിൽ അരുൺ പറഞ്ഞു നിർത്തി .
ഞാൻ വിചാരിച്ചു : ഇവൻ എന്താ വയെ .
എന്നെ ശെരി മിസ്സെ ഞാൻ ക്ലാസ്സ്‌സിൽ പോട്ടെ ……എന്ന് പറഞ്ഞു ഞാൻ പോയി .
എല്ലാരും ഞാൻ പോകുന്നത് തന്നെ നോക്കി നിന്നു .
ടീച്ചർ – വിഷ്ണു …….കിരൺ …………
ടീച്ചർ അവരെ വിളിച്ചു , ഞാൻ പോകുന്നെ നോക്കി നിന്നവർ പെട്ടന്ന് ടീച്ചറെ നോക്കി ,
ടീച്ചർ – നിങ്ങൾ ഉണ്ടാവില്ലെ ?
ഒരു ചെറിയ ചിരി ചിരിച്ചു ………ഉണ്ടാകും എന്ന് തലയാട്ടി .
ടീച്ചർ – ബാക്കി ഉള്ളവരോ …………
