ഒരു അവിഹിത പ്രണയ കഥ 3 [സ്മിത] 386

“മുമ്പിലും പിമ്പിലും ശകലം കനം ഒക്കെ ഉള്ള പെണ്ണുങ്ങളെയാ ശ്യാമിന് ഇഷ്ടം എന്ന് പറഞ്ഞതാ”

“മുമ്പിലും പിമ്പിലും കനമോ?”

സംഗീത ചോദിച്ചു.ചോദിച്ചു കഴിഞ്ഞാണ് അബദ്ധം പറ്റിയത് അവള്‍ക്ക് മനസ്സിലായത്. അപ്പോഴേക്കും ശ്യാം നാണംകൊണ്ട് മുഖം പൊത്തിയിരുന്നു.

“ശ്യെ! ഈ അമ്മ!”

അവന്‍ തലയ്ക്കടിച്ചുകൊണ്ട് പറഞ്ഞു.

“അതെ..ആന്‍റി …ഇവന് കല്യാണം ആലോചിക്കുമ്പോ മുന്‍തൂക്കോം പിന്‍ തൂക്കോം ഒക്കെ ഉണ്ടോന്നു നോക്കണം കേട്ടോ,”

“ഇര്‍ഫാനെ നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ?”

ശ്യാം ചോദിച്ചു.

“എന്നുവെച്ചാ ആന്‍റിയേപ്പോലെ ഒരാള്”

അവളുടെ മാറിലും അരക്കെട്ടിലും നോക്കി ഇര്‍ഫാന്‍ പറഞ്ഞു. സംഗീത നാണിച്ച് മുഖം താഴ്ത്തി.

“എന്റമ്മോ!”

സ്റ്റേജിലേക്ക് അടുത്തതായി വന്ന,അല്‍പ്പ വസ്ത്രധാരിയായ ഊര്‍മ്മിള മാണ്ഡ്ത്ക്കറെ നോക്കി ഇര്‍ഫാന്‍ പറഞ്ഞു.

“എന്നാ ഒരു സ്ട്രക്ച്ചറാ അല്ലേ ആന്‍റി?”

അവളുടെ തുടയില്‍ പിടിച്ച് ഒന്ന് അമര്‍ത്തിയാണ് അവന്‍ അത് ചോദിച്ചത്.

“ഹ്മം…”

അവള്‍ മൂളി.

“ആന്റി ഒരു സംശയം ചോദിച്ചോട്ടെ?”

വീണ്ടും അവളുടെ തുടയില്‍ അമര്‍ത്തിക്കൊണ്ട് അവന്‍ ചോദിച്ചു.

“എന്താ?”

അവന്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ ശ്യാമും അവനെ നോക്കി.

“ഊര്‍മ്മിളെടെ ഇത് റിയല്‍ ആണോ? അതോ സര്‍ജറി ഒക്കെനടത്തി വെച്ച് പിടിപ്പിക്കുന്നത് ആണോ?”

സ്വന്തം നെഞ്ചില്‍ മുലകളുടെ ഭാഗത്ത് രണ്ടു കൈകളും അമര്‍ത്തി അവന്‍ ചോദിച്ചു.

ശ്യാം അപ്പോള്‍ കലിപ്പോടെ ഇര്‍ഫാനെ നോക്കി.

“അതെന്താ അങ്ങനെ ചോദിക്കാന്‍?”

“അല്ല! അത്രേം മുഴുപ്പില്‍ ഒക്കെ മൊല ഉണ്ടാവുമോ?”

അവളുടെ കണ്ണുകളില്‍ നോക്കിയാണ് അവനത് ചോദിച്ചത്.

“അതിപ്പം …”

തന്‍റെ സ്വരം വിറയ്ക്കുന്നുണ്ടോ എന്ന് സംഗീത സംശയിച്ചു.

“ഓരോ ശരീര പ്രകൃതം അനുസരിച്ച് അല്ലേ?”

“ശരിയാ!”

നൈറ്റിക്ക് പുറത്ത് കൂടി അവളുടെ മുലകളിലേക്ക് നോക്കി അവന്‍ പറഞ്ഞു.

“ ലൂസ് നൈറ്റീടെ ഉള്ളില്‍ കൂടെ കാണുമ്പം പോലും ആന്‍റിടെ മൊല എന്നാ വലുതാ.ആന്റി എന്തായാലും സര്‍ജറി ഒന്നും ചെയ്ത് വെച്ചു പിടിപ്പിക്കുവേലല്ലോ. ആന്‍റിടെ മൊല ഇത്രേം മൊല ഒണ്ടേല്‍ സിനിമാ നടിമാര്‍ക്ക് എന്തോരം കാണും അല്ലേ?”

അതോക്കെ കേട്ടിട്ട് ശ്യാം തല കുനിച്ച് ഇരിക്കുകയാണ്. അവരിരുവരും പക്ഷെ അവനില്‍ ശ്രദ്ധ കൊടുത്തില്ല. അവന്‍റെ തുട അവളുടെതിനോട് അമര്‍ന്ന് ചേര്‍ന്നാണ് ഇരിക്കുന്നത്. അവളുടെനെര്‍ത്ത നൈറ്റിയുടെ മറയില്‍ നിന്നും ചൂട് അവന്‍റെ നഗ്നമായ തുടയിലേക്ക് ഒഴുകി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

151 Comments

Add a Comment
  1. കൊമ്പൻ

    സ്മിത.
    മാസ്മരികതയിൽ മുങ്ങിപ്പോകുന്ന എഴുത്തു.
    ലീനയുടെ character relate ചെയ്യാൻ പറ്റും.
    സംഗീത രക്ഷയില്ല. അങ്ങനെ ഒരാള് കഥയിൽ വായിക്കാൻ പോലും തോന്നുന്നില്ല.
    ഇർഫാൻ ഒരിക്കലും ഒരിക്കലും യോജിക്കാൻ കഴിയില്ല.
    പക്ഷെ ലോജിക് വേണ്ട കമ്പിയടിക്കാൻ അത് സത്യമാണ്.
    സംഗീതയെ പോലെ കൊഴുപ്പു ഊറുന്ന പെണ്ണ് അവളെ ഊക്കൻ ഇർഫാൻ എന്ന കഥാപാത്രം.
    എന്തോ ദഹിച്ചില്ല

    1. കൊമ്പൻ

      307th Like By Me !

  2. വീണ്ടും മുങ്ങിയോ

  3. വേതാളം

    ഇന്നാണ് വായിച്ചത് 3 പാർട്ടും ഒരുമിച്ച്.. ശിശിരത്തിലെത് പോലൊരു ത്രില്ലിംഗ് revenge സ്റ്റോറി.. പറഞ്ഞു തഴമ്പിച്ച വാക്കുകൾ ഒന്നുകൂടി ജൻ പറയുന്നു യൂ ആർ വണ്ടർഫുൾ ചേച്ചീ.. ഒരു storiyil എന്തെല്ലാം konduvaranamo അതെല്ലാം ഇതിലുണ്ട്. പ്രേമം,കാമം, ചതി,പ്രതികാരം എല്ലാം ഉണ്ട്.. കൂടുതൽ ഒന്നും പറയാനില്ല.. ഇനി സ്ഥിരം ഇവിടെ കാണും ആ കൈകളിൽ നിന്നുണ്ടാകുന്ന മാന്ത്രികത അനുഭവിക്കുവാൻ..

    ബെസ്റ്റ് ഓഫ് ലക്ക് ????

  4. എന്റെ സ്മിതേ വേഗം അടുത്ത ഭാഗം തരണേ കാതിരിക്കുവാണ്

  5. Smitha next part evide

  6. ചേച്ചി തീർന്നോ.. ഇന്ന് അയക്കുവോ?

  7. smitha chechi ethu vere level thanne ningal marana massaa…. ee story 2 part kond onnum avasanipikan pattillaa
    padilla

    ethinte oru series thanne njn pratheeshikunnu nalla thread annu ethu….. anjathan ayaa villan…athu menon annu manasil engilum menon avandaaa enna agraham vendum puthiya part inu vendii wait cheyunnu

    1. ഉറപ്പായും അങ്ങനെ ചെയ്യാം.
      കഥ ഇഷ്ടമായതിന്, അഭിപ്രായം പറഞ്ഞതിന് , ഒരുപാട് നന്ദി…

  8. ചേച്ചിയെ, എന്തായി.. അടുത്ത ഭാഗം ഇന്ന് തരുവോ?

  9. Hello next part innu undaakumo smitha?

    1. കഴിയാറായി…

  10. മൂന്ന് പാർട്ടും വായിച്ചു തീർന്നെ ഇപ്പോഴാ നല്ല കിടിലൻ ഐറ്റം ??തിരിച്ചു വന്നുന്ന് അറിഞ്ഞപ്പോ വൻ സന്തോഷം

    1. വളരെ സന്തോഷം, രുപാട് നന്ദി…

  11. ???…

    നിങ്ങളുടെ കഥയുടെ ഒഴുക്ക് എന്നും എനിക്കൊരു അത്ഭുതമാണ്,

    ലീനക്ക് ഋഷി ആരാണെന്നു അറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം ?….????????

    അതും മാത്രമാണ് എന്റെ ചിന്ത.

    അതു കൊണ്ട് ഇ ഭാഗത്തിൽ വന്ന മറ്റെല്ലാം മാഞ്ഞു പോയ പോലെ തോന്നി.

    പ്രതികാരവും പ്രണയവും ഒരു ത്രസിൽ തുല്യതയിൽ നിൽക്കുമോ ?.,

    അതോ ഏതെങ്കിലും തട്ട് തഴുമോ ?,,

    ഇതറിയാനുള്ള കാത്തിരിപ്പിലാണ്.

    All the best 4 your story…

    Waiting 4 nxt part ?.

    1. ചോദ്യങ്ങൾ ഇൻസ്പിറേഷൻ ആകുന്നത് ഇതിപോലെയുള്ള അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ്….
      കഥയെ പോസിറ്റീവ് റൂട്ടിലേക്ക് കൊണ്ടുപോകുന്ന ചോദ്യങ്ങൾ…
      അതിന് നന്ദി…

  12. Thorappan(samsayaroghi)

    Smitha വേറെ ഒന്നും വേണ്ട bhasi 08 thanna reply correct ano എന്നെങ്കിലും പറയാമോ പിന്നെ ഞാൻ ശല്യം ചെയ്യാൻ വരില്ല promise ഇത് വരെ ലീന യുടെ ജീവിതത്തില്‍ അവളെ അവളുടെ ഭര്‍ത്താവ് മാത്രമേ kalichittullo??

    1. ഫ്ലോക്കി കട്ടേക്കാട്

      ഇങ്ങൾ ശരിക്കും ഇങ്ങനെ ആണോ അതോ അഭിനയിക്കണോ ?‍♂️

    2. Edo manushya author തന്നെ ഒരു വട്ടം പറഞ്ഞില്ലേ bharthav maatrame ഉള്ളു എന്ന്

  13. സൂപ്പർ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം ഈ ആഴ്ച്ച കാണുമോ?

    1. ഉണ്ടാവും …താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *