ഏകദേശം 10-15 മിൻ കഴിഞ്ഞപ്പോൾ അങ്കിൾ തിരികെ വന്നു ,
അങ്കിൾ : എടാ മോനെ ഞാൻ അവളെ വിളിച്ചു , സംസാരിച്ചു . അവൾക്കു ആണേൽ മുട്ടി നിൽക്കണേ ആണ് എന്ന് തോന്നുന്നു .
അത് കേട്ടപ്പോ ഉളിൽ ഐസ് കോരി ഇട്ട പോലെ തോന്നി
അങ്കിൾ: ഞാൻ നിന്റ ഒരു ഫോട്ടോ അവർക്കൊന്ന് അയച്ചു കൊടുക്കട്ടെ? നിന്നെ അവർക്കൊന്ന് കാണിച്ചു കൊടുക്കാം.”
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് മടി തോന്നി. എന്റെ ഒരു ചിത്രം മറ്റൊരാൾക്ക് പങ്കുവെക്കുന്നതിലെ ഭയം ഉള്ളിലുണ്ടായിരുന്നു. പക്ഷേ, ആ സാഹചര്യത്തിൽ അങ്കിളിനെ എതിർക്കാൻ എനിക്ക് കഴിഞ്ഞില്ല. മടിച്ചുമടിച്ചാണെങ്കിലും ഞാൻ പതുക്കെ തലയാട്ടി സമ്മതം മൂളി.
ഞാൻ നോക്കിനിൽക്കെത്തന്നെ അങ്കിൾ വാട്സാപ്പ് തുറന്ന് അവരുടെ ചാറ്റ് ബോക്സ് എടുത്തു. ‘സുചിത്ര’ എന്നായിരുന്നു അവരുടെ പേര്. പ്രൊഫൈൽ പിക്ചറിൽ അവരുടെ ചിത്രം ചെറുതായി കാണാമായിരുന്നു. ഒരു സാരി ധരിച്ച ഔദ്യോഗികമായ ലുക്കിലുള്ള രൂപം. പക്ഷേ, ഡിപി അത്ര വ്യക്തമായി എനിക്ക് കാണാൻ കഴിഞ്ഞില്ല.
അങ്കിൾ അവരുമായി ഫോണിൽ മെസ്സേജുകൾ അയച്ച് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. കുറച്ചു സമയത്തെ സംഭാഷണത്തിന് ശേഷം, അങ്കിൾ വാട്സാപ് ചാറ്റിൽ തന്നെ കാമറ ഓൺ ആക്കി എന്റെ ഫോട്ടോ എടുത്തു ആ സ്ത്രീക്ക് അയച്ചു കൊടുത്തു.
ഫോട്ടോ അയച്ചതിനു ശേഷം പിന്നീട് അങ്ങോട്ടുള്ള അഞ്ച് മിനിറ്റ് കടുത്ത ആകാംക്ഷയോടെയും നെഞ്ചിടിപ്പോടെയുമാണ് ഞാൻ കാത്തിരുന്നത്. കൃത്യം അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവരുടെ മറുപടി വന്നു.

hii vyshak bro sarinte veetile adima complete aakkamo
vyshak bro… saarinte adima onn ezhuthaan try aakamo… njan 2 vattam vaayichu nalla adipwoli feel aanu aa kadhakk
kidilan waiting for next part🔥🔥
bro vegham baaki story idaamo… nice aayittind
ഇടാം ബ്രോ, രണ്ടുപ്രാവശ്യം പോസ്റ്റ് ചെയ്തിട്ടാണ് ഇത് അപ്പ്രൂവ് ആയത്…. അതുകൊണ്ട് തന്നെ ഇത് പോസ്റ്റാവൂല്ല എന്ന് ഓർത്തു ഞാൻ ഇടക്കൊച്ചു എഴുത്ത് നിർത്തി