ഒരു കാത്തിരിപ്പ് 3 421

ഞാൻ പതിയെ നിലത്ത് നിന്നും എയുനേറ്റു. അപ്പോഴാണ് ബെഡിൽ രാത്രി ഇട്ട് കിടന്ന ട്രാക്ക് സ്യൂട്ട് കിടക്കുനത് കണ്ടത്. ഞാൻ അത് എടുത്തിട്ടതിനു ശേഷം അലമാരയിൽ നിന്നും ഒരു ബനിയൻ എടുത്തിട്ടു.
അപ്പോഴാണ് വീണ്ടും ഫോൺ ബെൽ അടിച്ചത് ഏത്പുന്നാര മോൻ ആണ് ഇങ്ങനെ വിളിക്കുനത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. നിനക്കൊന്നും വേറെ പണിയില്ലെടി എന്ന് ചോദിച്ചു വായിൽ വന്ന എല്ലാ തെറിയും പറഞ്ഞു അവളെ കൊണ്ട് ഞാൻ ഫോൺ വെപ്പിച്ചു. അല്ലേലും ഇവളുടെ ഒക്കെ ഒടുക്കത്തെ ഓഫർ തരൽ. നേരവും കാലവുമൊന്നുമില്ലാതെ ആയി.

വെറുതെ ഒന്ന് ഡിസ്പ്ലേ യിലേക്ക് നോകി ടൈം 12 മണി.എത്ര മണിക്കൂർ ആണ് ഉറങ്ങിയത് ഒരു പിടിയും ഇല്ല. തല ഒന്നാകെ പെറുക്കുന്നുണ്ട്. പതുകെ എണീറ്റു ഞാൻ ഹാളിലേക്കു നടന്നു. ആരെയും കാണുന്നില്ലാലോ
ഈ ഉമ്മ എവിടെ പൊയ്. ഉമ്മാ ഉമ്മാ എന്ന് ഞാൻ നീട്ടി വിളിച്ചു. മറുപടി ഒന്നുമില്ല. അപ്പോഴാണ് അടുക്കളയിൽ നിന്നും കുക്കറിന്റെ വിസിൽ അടിക്കുന്ന സൗണ്ട് കേട്ടത്. ഉമ്മ അടുക്കളയിൽ ആണെന്ന് കരുതി ഞാൻ ഇങ്ങൾ എവിടെ നിൽക്കാണോ എന്താ എന്നെ വിളിക്കാഞ്ഞേ എന്ന് ചോദിച്ചു കയറിയതും അവിടെ ഉമ്മ ഇല്ലായിരുന്നു.

എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നിലായിരുന്നു. തല അടിച്ചു വീണത് മാത്രം ഓർമ ഉണ്ട്. വേറെ ഒന്നും ഓർമ വരുന്നില.പക്ഷെ റാഹില എന്ന് എന്നേറ്റപ്പോൾ ഞാൻ വിളിച്ചത് എന്തിനാണ് ആലോജിച്ചിട്ടു തല പെരുകുന്നു. ബ്രെഷ് എടുത്തു ഞാൻ പുറത്തിറങ്ങിയപ്പോഴാണ് സഫിയാത്ത ചെടി നനക്കുന്നത് കണ്ടത്.

The Author

shajahan

www.kkstories.com

29 Comments

Add a Comment
  1. കാത്തിരിപ്പു നല്ല കഥ നന്നായിത്തന്നെ ഷാജഹാന്‍ അവതരിപിച്ചു അഭിനന്ദനങ്ങള്‍ ഷാജഹാന്‍
    ഇനിയും ഇതുപോലുള്ള നല്ല കഥകള്‍ ഷാജഹാന്റെ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ .

    1. Thanks vinu

    2. വിനു പറഞ്ഞത് പോലെ ഇനിയും എഴുതാൻ ശ്രമിക്കാം

  2. Shajahan nalla story aayirunnu ketto.pettannu avasanippikkandayirunnu ketto.thudarnnu ezhuthuka pattumenkil. Pinne ente manavatty story theernno. Balance kandilla

    1. Comments nu thanks.but ente manavatikal enna katha njan eyuthiyathalla

  3. Suuuuuuperb

  4. കഥ ഉസാറായിട്ടുണ്ട് ….. നല്ല ത്രില്ലിങ്ങ്
    എന്താ സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുന്നു .

    ഇത്ര ലേറ്റ് അക്കാതെ പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Katha kayinju benzy???

  5. Nannayittund

  6. മാത്തൻ

    ഷാജഹാൻ ഉഗ്രൻ കഥ….ഇനിയും എഴുതണം.. പിന്നെ കഥയും പോസ്റ്വരും ചേരുന്നെയില്ല…കഥ ഒന്നു വായിച്ചിട് പോസ്റ്റർ ചെയ്താൽ നല്ലതരിക്കും അഡ്മിൻസ്…ഇത്ര കഷ്ടപ്പെട്ട് എഴുതുന്ന authors അത് deserve ചെയ്യുന്നുണ്ട്

    1. Ee comment enik peruthishtaayi mathan chettaa

  7. Namichu Bhai ethra nalla climax njan vayichittilla. Ee masthile mikacha rachana !!

    1. Thanku divya

  8. Kollam sahajahan nannayittund

    1. Thanku shambu annaa

  9. Itharanu poster design cheythe….Sasiyakum…!!
    Allathe Vere aaranu ingage cheyyunna.

    Shajahan valare manoharamayi ezhuthiya storyude posteril oru penninte “Chanthi”…..!!!

    Entha Sasi Bro…!!!

    1. Njanum parayanam enn karuthiyirunnu.nee paranjth ethayaalum nannaayi.poster kurach valgar koodipoyi

      1. അതും വരട്ടു ചൊറി പിടിച്ച ചന്തി………

        1. കാത്തിരിപ്പാ പിന്നെ കേരളത്തിലെ ആള്‍ക്കാര്‍ക്ക് സായിപ്പിന്‍റെ ചന്തി വരില്ലല്ലോ

        2. Ennaalum eth oru onnonora chandi aayi poyi mastare

        3. Pensil kalakki

    2. ശഹാനാ ചന്തിയില്‍ ശ്രദ്ധിക്കാതെ ശശി ഡോക്ടറുടെ പോസ്റ്ററില്‍ മൊത്തമായി നോക്കു ….

      1. Shahanaye polulla nalla readers enne polulla puthumugangalude kathak support thqnnath thanne valiya kaaryamaan.mastet ath kaaryamaakanda

  10. Machambi,kidukikklanju.nalla suspence undayirunnu.Polichu ennallathe onnum parayanilla

    1. Like kitteelengilum kuyapamonnumilla pakshe engale okke abipraayam kittunath valare sugamulla kaaryamaan

Leave a Reply

Your email address will not be published. Required fields are marked *