പെട്ടെന്ന് അവൾ എന്റെ നേരെ തിരിഞ്ഞ് എന്നെ രൂക്ഷമായി ഒന്ന് നോകി എന്നിട്ട് എത്ര കാലമായി ഇത് തുടങ്ങിയിട്ട് എന്ന് ചോദിച്ചു. എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ആ ചോദ്യത്തിൽ ഉണ്ടായിരുന്നു. നുണ പറയണ്ട ഇന്നലെ ഞാൻ എല്ലാം കണ്ടു. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയിരുന്നത്. ആ നീ ഇങ്ങനെ ഒക്കെ
നീ ഇത്രക്ക് മോശക്കാരനാണോ ?അവളുടെ ഓരോ വാകുകളും എന്റെ തലയിൽ ഇടിത്തീ മഴ പോലെ വീണു കൊണ്ടിരുന്നു.നിന്നെ ഞാൻ എന്റെ ഇക്കയെ പോലെ തന്നെ അല്ലേ കണ്ടിരുന്നത് എന്നിട്ടും നീ ഇതൊകെ ചെയ്തല്ലോ എന്നോർക്കുമ്പോൾ,വാക്കുകൾ കിട്ടുനില അവസാനം രണ്ടും കല്പിച്ചു റാഹി ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എന്ന് പറഞ്ഞപ്പോയേകും എന്റെ മൊബൈൽ റിംഗ് ചെയ്തു. ഡിസ്പ്ലേ യിൽ നോകിയ എന്റെ മുഖം തെളിഞ്ഞു റഫീക്ക് ആണ് കാൾ ചെയ്യുനത്. എങ്ങനെ എങ്കിലും ഇവളുടെ മുന്നിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി എന്ന അവസ്ഥ ആയിരുന്നു എന്റെത്.അവനും ഇത് അറിഞ്ഞോ എന്ന് അറിയുന്നതിനേക്കാൾ ആ കാൾ അറ്റൻഡ് ചെയ്തു തൽക്കാല രക്ഷ നേടാനാണ് എനിക്ക് തോന്നിയത്.
ആൻസർ ബട്ടൺ അമർതാൻ നോകിയപോൾ പെട്ടെന്ന് റാഹില എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി മിണ്ടരുത് എന്ന് പറഞ്ഞു.ഞാൻ ദയനീയതയോടെ അവളുടെ മുഖതേക് നോകി. രണ്ട് മൂന്ന് തവണ അടിച്ച ശേഷം ഫോൺ നിന്നു. അവൾ എന്നെ നോകി ചിരിച്ചു. പെട്ടെന്ന് അവളുടെ മൊബൈൽ ബെല്ലടിച്ചു. കാക്കയാണ് എന്ന് പറഞ്ഞ് അവൾ ഫോൺ അറ്റൻഡ് ചെയ്തു സ്പീക്കർ മൂഡിൽ ഇട്ടു.
എന്താ ഇക്കാ റാഹിലയുടെ ചോദ്യം. സഫീർ ഇല്ലേ അവിടെ ?അവൻ എന്താ ഫോൺ എടുക്കാത്തത്? എന്റെ മുഖത്ത് പ്രതീക്ഷയുടെ ഒരു നേർത്ത തിരി തെളിഞ്ഞു എന്റെ മുഖഭാവം ശ്രദ്ദിച്ച്കൊണ്ട് അവൾ പറഞ്ഞു, സഫീർ ക്ക തലവേദന എന്ന് പറഞ്ഞു വീട്ടിലേക് പോയല്ലോ, ഞാൻ ഇവിടെ നിന്ന് ഗുളിക കൊടുത്തിരുന്നു എന്താ ഇക്കാ? ഒന്നുമില്ല ഞാൻ ടൗൺ വരെ ഒന്ന് പോവുകയായിരുന്നു അവൻ കൂടെ വരുകയാണെങ്കിൽ നല്ലതായിരുന്നു എന്ന് കരുതി എന്ന് റഫീക്ക് പറഞ്ഞു
എന്നാ ഞാൻ പോയ് വിളിക്കണോ നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു അത് പറയുമ്പോൾ അവൾ നാക്ക് പുറത്തിട്ടു എന്നെ കളിയാകുന്നുണ്ടായിരുന്നു.എന്റെ മുന്നിൽ വെച്ചാണ് ഈ പെണ്ണ് ഒരു അസുഖവും ഇല്ലാത്ത എന്നെ രോഗി ആകുനത് ഇവൾ എന്ത് ഭാവിച്ചാണോ നിൽക്കുനത് ഒന്നും മനസ്സിലാകുന്നില്ല. വേണ്ട ഞാൻ വേറെ ആരേലും കൂട്ടി പോകാം എന്ന് പറഞ് റഫീക്ക് ഫോൺ വെച്ചു.അവൾ ഫോൺ ടേബിളിൽ വെച്ചു എന്റെ നേർക്ക് വന്നു.
ഞാൻ ഈ കാര്യം എല്ലാരോടും പറയാൻ പോവുകയാണ് നിനക്ക് എന്തേലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചു. വല്ല ഭൂമി കുലുക്കവും സംഭവിച്ചു ഇവൾ മാത്രം അതിന്റെ ഇടയിൽ പെട്ടെങ്കിൽ എന്ന് ഞാന ആഗ്രഹിച്ചു.ഒന്നും പറയാനില്ലേ?എന്നാൽ ഞാൻ ഉപ്പയെ വിളിക്കാൻ പോവുകയാണെന്ന് പറഞ്ഞ് അവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങി. ഞാൻ പെട്ടെന്ന് റാഹില എന്ന് വിളിച്ചു.തിരിഞ്ഞ് നിന്ന് എന്താണെന്ന് അവൾ ചോദിച്ചു
കാത്തിരിപ്പു നല്ല കഥ നന്നായിത്തന്നെ ഷാജഹാന്‍ അവതരിപിച്ചു അഭിനന്ദനങ്ങള്‍ ഷാജഹാന്‍
ഇനിയും ഇതുപോലുള്ള നല്ല കഥകള്‍ ഷാജഹാന്റെ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ .
Thanks vinu
വിനു പറഞ്ഞത് പോലെ ഇനിയും എഴുതാൻ ശ്രമിക്കാം
Shajahan nalla story aayirunnu ketto.pettannu avasanippikkandayirunnu ketto.thudarnnu ezhuthuka pattumenkil. Pinne ente manavatty story theernno. Balance kandilla
Comments nu thanks.but ente manavatikal enna katha njan eyuthiyathalla
Suuuuuuperb
Thanks
Supper
Thanku
കഥ ഉസാറായിട്ടുണ്ട് ….. നല്ല ത്രില്ലിങ്ങ്
എന്താ സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുന്നു .
ഇത്ര ലേറ്റ് അക്കാതെ പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
Katha kayinju benzy???
Nannayittund
Thanks
ഷാജഹാൻ ഉഗ്രൻ കഥ….ഇനിയും എഴുതണം.. പിന്നെ കഥയും പോസ്റ്വരും ചേരുന്നെയില്ല…കഥ ഒന്നു വായിച്ചിട് പോസ്റ്റർ ചെയ്താൽ നല്ലതരിക്കും അഡ്മിൻസ്…ഇത്ര കഷ്ടപ്പെട്ട് എഴുതുന്ന authors അത് deserve ചെയ്യുന്നുണ്ട്
Ee comment enik peruthishtaayi mathan chettaa
Namichu Bhai ethra nalla climax njan vayichittilla. Ee masthile mikacha rachana !!
Thanku divya
Kollam sahajahan nannayittund
Thanku shambu annaa
Itharanu poster design cheythe….Sasiyakum…!!
Allathe Vere aaranu ingage cheyyunna.
Shajahan valare manoharamayi ezhuthiya storyude posteril oru penninte “Chanthi”…..!!!
Entha Sasi Bro…!!!
Njanum parayanam enn karuthiyirunnu.nee paranjth ethayaalum nannaayi.poster kurach valgar koodipoyi
അതും വരട്ടു ചൊറി പിടിച്ച ചന്തി………
കാത്തിരിപ്പാ പിന്നെ കേരളത്തിലെ ആള്‍ക്കാര്‍ക്ക് സായിപ്പിന്‍റെ ചന്തി വരില്ലല്ലോ
Ennaalum eth oru onnonora chandi aayi poyi mastare
Pensil kalakki
ശഹാനാ ചന്തിയില്‍ ശ്രദ്ധിക്കാതെ ശശി ഡോക്ടറുടെ പോസ്റ്ററില്‍ മൊത്തമായി നോക്കു ….
Shahanaye polulla nalla readers enne polulla puthumugangalude kathak support thqnnath thanne valiya kaaryamaan.mastet ath kaaryamaakanda
Machambi,kidukikklanju.nalla suspence undayirunnu.Polichu ennallathe onnum parayanilla
Like kitteelengilum kuyapamonnumilla pakshe engale okke abipraayam kittunath valare sugamulla kaaryamaan