ഒരു കാളക്കഥ [Master] 385

“വേണ്ടാന്ന് തന്നെ പറ. അല്‍പ്പം തണ്ടും തടീം ഒള്ള ആമ്പിള്ളാരെക്കൊണ്ടേ അവളെ കെട്ടിക്കാവൂ. സ്വന്തം മോളാന്നു പറഞ്ഞിട്ട് കാര്യവില്ല, ആരോഗ്യമില്ലാത്തവന്മാരെക്കൊണ്ട് കേട്ടിച്ചാ പെണ്ണ് വല്ല വേണ്ടാതീനോം കാണിക്കും. അന്നേരം കെടന്നു കരഞ്ഞിട്ടു കാര്യവില്ല”

“എന്തോ വേണ്ടാതീനവാ” ശുദ്ധനായ അമ്മാവന് സംഗതി കത്തിയില്ലെന്നു തോന്നുന്നു.

“കുന്തം. നിങ്ങള് ആ വേലുപ്പിള്ള വന്നാ ആ ആലോചന വേണ്ടാന്ന് പറഞ്ഞേക്ക്”

“ഓ ശരി; ആ ശംഭുച്ചെറുക്കന്‍ അവളെക്കാ മൂത്തതാരുന്നെ അവനെക്കൊണ്ട് കെട്ടിക്കാരുന്നു. അവന് നല്ല തടീം വണ്ണോം ഒണ്ടല്ലോ” എന്റെ കാര്യമാണ് അമ്മാവന്‍ പറഞ്ഞത്. കേട്ടപ്പോള്‍ രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചത്തിനു പകരം ചര്‍മ്മാഞ്ചം ഉണ്ടായി എനിക്ക്. ചേച്ചി എന്നെ നോക്കി ഗൂഡമായി ചിരിച്ചു.

“എന്ത് ചെയ്യാം; അവനവളെക്കാളും രണ്ടു വയസ് എളേതായിപ്പോയില്ലേ” അമ്മായിയുടെ നെടുവീര്‍പ്പ്. ഞാന്‍ ഞെട്ടി. എന്നെക്കൊണ്ട് ചേച്ചിയെ കെട്ടിക്കാന്‍ രണ്ടാള്‍ക്കും പെരുത്തിഷ്ടം! പക്ഷെ എന്റെ വൃത്തികെട്ട പ്രായമാണ് വില്ലന്‍.

“എടി ഭാര്യെ” ഞാന്‍ ചേച്ചിയുടെ കാതില്‍ മന്ത്രിച്ചു.

“പോടാ ഗുണ്ടുമണി..അവനൊരു ഭര്‍ത്താവ് വന്നേക്കുന്നു” ചേച്ചി ചുണ്ട് വക്രിച്ച് ഗോഷ്ടി കാണിച്ചു.

“എന്തവാടി രണ്ടും കൂടെ” അതിനിടെ ഉള്ളിലേക്ക് വന്ന അമ്മായി ചോദിച്ചു.

“പഴുത്ത ചക്ക വേണോന്നു ചോദിക്കാന്‍ വന്നതാ അവന്‍” ചേച്ചിയുടെ നാവില്‍ കള്ളം റെഡിയായിരുന്നു.

“ഒണ്ടോടാ? യ്യോ എന്നാ കൊണ്ടുവാ. അന്നിട്ടത് ഇത്രപെട്ടെന്നു പഴുത്തോ?”

“അതല്ല അമ്മായീ, ഇത് ഇന്നിട്ടതാ; പ്ലാവേല്‍ത്തന്നെ കിടന്ന് പഴുത്തതാ; ഞാന്‍ കൊണ്ടരാം”

ചക്ക കൊണ്ടുവരാനായി ഞാന്‍ വീട്ടിലേക്ക് പോയി. ചേച്ചിയുടെ മണവും രൂപവും മനസിലോര്‍ത്ത്‌ ചെന്ന ഞാന്‍ അമ്മ നില്‍ക്കുന്നത് കണ്ടില്ല.

“നീ എവിടെ പോയതാടാ? ഞാന്‍ എവിടെല്ലാം നോക്കി” സാരിയുടുത്ത് എങ്ങോ പോകാനൊരുങ്ങി നില്‍ക്കുകയായിരുന്നു അമ്മ.

“അപ്പറത്ത് പോയതാ”

“ഞാന്‍ ലതേടെ വീട്ടിലോട്ട് പോവ്വാ. നീ എങ്ങും പോയേക്കരുത്”

ഞാന്‍ തലയാട്ടി. ലത എന്റെ ചേച്ചിയാണ്. അവളെ കെട്ടിച്ചു വിട്ട വീട്ടിലേക്ക് ഇടയ്ക്ക് അമ്മയ്ക്കൊരു സര്‍ക്കീട്ടുണ്ട്. പോയാല്‍ പിന്നെ കടയിലും പോയി അച്ഛന്റെ കൂടേ മടങ്ങിവരൂ. ഇങ്ങനെ പോകുന്ന ദിവസം രാത്രി വീട്ടില്‍ വയ്പ്പ് കാണില്ല. അവിടെനിന്നും അച്ഛന്‍ പൊറോട്ടയും ഇറച്ചിയും വാങ്ങിക്കൊണ്ടുവരും. അതോര്‍ത്തപ്പോള്‍ എന്റെ മനസ്സ് തുള്ളിച്ചാടി.

“എനിക്ക് അഞ്ച് പൊറോട്ട വേണം” മുന്‍‌കൂര്‍ ഞാനെന്റെ അളവ് അമ്മയെ അറിയിച്ചു.

“യ്യോ വാങ്ങിക്കാം. ഉച്ചയ്ക്ക് ചോറും കൂട്ടാനും എടുത്ത് കഴിച്ചോണം കേട്ടോ”

അതിനും ഞാന്‍ തലയാട്ടി. ചോറ് ഉണ്ണുന്ന കാര്യം എന്നോട് പറയേണ്ട കാര്യമില്ല എന്നമ്മയ്ക്ക് നന്നായി അറിയാമെങ്കിലും ചുമ്മാ ഒരു ചടങ്ങിനു വേണ്ടി പറഞ്ഞതാണ്. വരുമ്പോള്‍ കലത്തില്‍ ഒരു വറ്റ് പോലും ബാക്കി ഉണ്ടാകില്ലെന്നും അമ്മയ്ക്കറിയാം. അമ്മ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചക്കയെടുത്ത് വീണ്ടും മായേച്ചിയുടെ വീട്ടിലേക്ക് ചെന്നു.

The Author

Master

Stories by Master

30 Comments

Add a Comment
  1. Woow super

  2. സൂപ്പർ അടിപൊളി

  3. Super…mayechi kalakki

  4. അടിപൊളി.. …

  5. ഇരുട്ട്

    1
    (തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.)

    അരെ വ്വാ..
    sabarom ki zindagi jo kabhi nahi jathee hai…

    അക്ഷര വരികളിലൂടെ ഭാഷക്കുള്ള ഭംഗിയിലൂടെ കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രുചികൾ രുചിപ്പിക്കുന്ന സുഗന്ധങ്ങൾ പരത്തുന്ന മായാജാലമാണ് കള്ളമാണ് സാഹിത്യം (???)
    ങും

  6. Lucifer Morning Star

    എന്റെ മാസ്റ്ററെ ഇതെങ്ങനെ സാധിക്കുന്നു ഓരോ സ്റ്റോറിയും ഓരോ റേഞ്ച് ???

    1. പത്ത് പേജ് എഴുതി ഡിലീറ്റ് ചെയ്യാനിരുന്ന കഥയാണ്; കാരണം പുതുമ ഒന്നും ഇല്ലാത്തത് തന്നെ. പിന്നെ വിചാരിച്ചു പോകുന്ന വഴിക്ക് പൊയ്ക്കോട്ടേ എന്ന്.

      1. Athe nannayi

  7. super katha

  8. Master super ആയിട്ടുണ്ട്. Please continue with superb stories, we are waiting

  9. മാസ്റ്റർ,രമണൻ നാട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം കൊതിപ്പിച്ചു നടക്കുവാനല്ലേ.ഇത്ര നാളും പശുവും കറവയും ആരുന്നു ദാ ഇപ്പോൾ കാളയും ചവിട്ടിക്കലും വരെയായി.

  10. മാസ്റ്റേഴ്സ് മാസ്റ്റർ ,
    താങ്കളുടെ എല്ലാ കഥയിലും ഒരു പഴമയുടെ ഗന്ധം ഉണ്ട് .വളരെ മനോഹരമായി അത് അവതരിപ്പിക്കുന്നുമുണ്ട് ..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു .

  11. കൊള്ളാം, രമണൻ കാരണം നല്ല ഒരു കളി കിട്ടി

  12. രാജാവിനോടും ബാക്കി എല്ലാവരോടുമായി ഇടുന്ന കമന്റ് ആണ്,

    പ്രോക്സി അണ്ണന്‍ കലിപ്പിലാണ്. ഒരു രക്ഷയുമില്ല അഭിപ്രായം പോസ്റ്റാന്‍. ചില ദിവസങ്ങളില്‍ അണ്ണന്‍ നല്ല ഫോമിലായിരിക്കുന്ന സമയത്ത് കൊയപ്പം ഇല്ല. കമന്റുകള്‍ക്ക് മറുപടി തരുന്നതിലെ പ്രധാന പ്രശ്നം അതാണ്‌.

    രാജാവേ, താങ്കള്‍ക്ക് ഇതൊക്കെ വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു? എനിക്ക് വായന എന്നത് നക്ഷത്ര സഞ്ചാരത്തിനു തുല്യമാണ്. വര്‍ഷങ്ങളായി ഒരു പുസ്തകമോ ആനുകാലികമോ വായിച്ചിട്ട്. വായനാശീലം മരിച്ചുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കമ്പിക്കഥ എഴുതുമെങ്കിലും വായിക്കാന്‍ ഒരു താല്‍പര്യവും ഇല്ല. അതുകൊണ്ടാണ് പല എഴുത്തുകാര്‍ക്കും ഒരു അഭിപ്രായം പോസ്റ്റാന്‍ സാധിക്കാതെ പോകുന്നത്. വായിക്കാതെ നടിച്ചിട്ടു കാര്യമില്ലല്ലോ? എന്തായാലും രാജാവ് സ്വന്തം അഭിപ്രായം കുറിക്കാന്‍ കാണിച്ച സന്മനസിന് വളരെ നന്ദി. ഒപ്പം ജാമ്പൂട്ടി, പീക്കൂട്ടി തുടങ്ങി എല്ലാ സ്നേഹിതന്മാര്‍ക്കും നണ്ട്രി, വനൈക്കം..

    1. ഹോ..ഒരു രക്ഷയുമില്ല മാസ്റ്റർ..സൂപ്പർ ??

  13. പൊന്നു.?

    വൗ….. എന്നാലും എന്റെ രമണാ….

    ????

  14. പ്രിയപ്പെട്ട മാസ്റ്റർക്ക് സൂപ്പർ മാസ്റ്റർ ക്ലാസ്. തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത് അടുത്ത കഥക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.ആശംശകൾ

  15. ഹോ….എന്റെ മാസ്റ്ററേ,

    ഇന്നലെ ഇത് വായിച്ച് എത്ര മലയാളികളുടെ ചന്ദ്രയാൻ വിക്ഷേപണം
    കഴിഞ്ഞിട്ടുണ്ടാവും!

  16. Mr.മാസ്റ്ററേട്ടൻ പൊളിച്ചൂന്ന്…
    ആദ്യായിട്ടാ ങ്ങടെ ഒരു കഥ വായിക്കണത്. ന്നാലും ഒരുമണിക്കൂറ് കൊണ്ട് ഒരു ചരുവം പഴങ്കഞ്ഞി ആവിയായി പോകാൻ ചെക്കന് കൊക്കോപ്പുഴൂന്റെ ഏനക്കേടുണ്ടൊ? കൊള്ളാം രമണൻ ചതിച്ചതാല്ലേ ???…
    കാണാട്ടാ മാസ്റ്ററേട്ടൻ
    എന്ന്
    സ്വന്തം
    ജാമ്പൂട്ടി

  17. Robin hood

    Master is always number 1???

  18. മാസ്റ്റർ ഇടക്കൊക്കെ ഇത് പോലെ അടിപൊളി കഥ യുമായി വരണം ഇവിടെയുള്ള പല എഴുത്തുകാരും നല്ല നല്ല കഥകൾ പകുതിയിൽ നിർത്തി പോകുമ്പോൾ മാസ്റ്റർ മാത്രമാണ് ഒരു ആശ്വസം ഒരു പാർട്ട്‌ കൊണ്ട് കഥ end ആവുന്നല്ലോ എഴുത്തുകാരെ ആരെയും കുത്തപ്പെടുത്തിയതല്ല പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരുപാട് കഥകൾ പെന്റിങ് ആണ് നാലഞ്ചു എഴുത്തുകാരെ കാണാണ്ടായിട്ട് മാസങ്ങൾ ആയി അതിൽ മുന്നിൽ നിൽക്കുന്ന വ്യക്തി യാണ് mr ചാർളി ?

    1. Absolutely right… Master always be powerful master

  19. എന്നാലും എന്റെ രമണാ പണി പറ്റിച്ചല്ലോ മോനേ ഒന്നും ഒന്നും അറിഞ്ഞുകൂടാത്ത കൊച്ച് ആയിരുന്നു പക്ഷേ തുമ്പിക്കൈ വണ്ണത്തിൽ ആണ് മൂത്രമൊഴിക്കുന്നതെന്നു മാത്രം ??
    അടിപൊളി സൂപ്പറായിട്ടുണ്ട് സസ്നേഹം the tiger ?

  20. master supper…….

Leave a Reply

Your email address will not be published. Required fields are marked *