ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose] 509

പിറ്റേന്ന് രാവിലെ ഞാൻ ഷാങായി  എയർപോർട്ടിലെത്തി… ഹോട്ടലിലേക്ക് പോയി ചെക്ക് ഇൻ ചെയ്തു… മനസ്സ് അപ്പോഴും അവളുടെ അടുത്തായിരുന്നു..

ഞാൻ അവളെ വിളിച്ചു.. അവൾ ഉറക്കത്തിലായിരുന്നു ഫോൺ എടുത്തു…

ഞാൻ – എടീ ഞാൻ ഇന്ന് ഹോട്ടലിൽ എത്തി, എങ്ങനെ ഉണ്ടായിരുന്നു ഒറ്റയ്ക്ക് കിടന്നിട്ട്..

റോസു – ഒറ്റക്ക് അല്ലായിരുന്നു പേടിയാണെന്ന് പറഞ്ഞത് കൊണ്ട് അഖിലും എന്റെ കൂടെ വന്നു കിടന്നു..

ഞാൻ – ആഹാ അഖിലിനെ കെട്ടിപ്പിടിച്ച് ആണോ ഇന്നലെ കിടന്നത്… എങ്ങനെ ഉണ്ടായിരുന്നു അഖിലിന്റെ കൂടെയുള്ള ആദ്യരാത്രി…

റോസു – പോടാ നാറീ, അഖിൽ ഹോളിൽ സോഫയില് കിടന്നത്.. രാവിലെ എണീറ്റ് പോവുകയും ചെയ്തു ഡ്യൂട്ടിക്ക്..

ഞാൻ – നീ വെറുതെ മനുഷ്യനെ ആശിപ്പിച്ചല്ലോ…

റോസു – എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… ഇന്നലെ നീ പോയത് മുതൽ… അവൻ എന്നോട് ഒരു ഫ്രണ്ടിനെ പോലെയല്ല പെരുമാറുന്നത്.

ഞാൻ – എന്താടി അവൻ നിന്നോട് മോശമായി എന്തെങ്കിലും ചെയ്തോ .

റോസു – ഇല്ലടാ മോശമായിട്ട് ഒന്നുമല്ല പെരുമാറുന്നത് പക്ഷേ അവൻ… അവൻ…  വേണ്ടാത്ത രീതിയിലാണ് എന്നെ കാണുന്നത് എന്ന് എനിക്ക് സംശയം… അവൻ ഇപ്പോൾ വേറെ കണ്ണുകളോടു കൂടിയ എന്നെ നോക്കുന്നത്..

ഞാൻ – അത് സാരമില്ലെടോ, നിന്നെ സ്വന്തം ഭാര്യയെ പോലെ നോക്കിക്കോളാം എന്ന് ഞാൻ അവനോട് പറഞ്ഞിരിക്കുന്നത്, അതുകൊണ്ടാവും…

റോസു – ഇന്ന് വൈകിട്ട്  ഒരുമിച്ച് ഷോപ്പിങ്ങിനു പോയിട്ട് പുറത്തുനിന്ന് ഫുഡ് കഴിക്കാം  എന്ന് പറഞ്ഞിരിക്കുന്നത്… എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…

ഞാൻ – നീ ഉറപ്പായിട്ടും അവന്റെ കൂടെ പോണം.. അവന്  നിന്നെ അങ്ങനെയൊക്കെ കൊണ്ടുപോകാൻ ഒരുപാട് ആഗ്രഹം ആണ്..

റോസു – അതാണ് ഞാനും പറയാൻ വന്നത്…. എനിക്കും അവനോട് ഉള്ളിന്റെ  ഉള്ളിൽ  എന്തോ പോലെ… ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്യുന്നതുപോലെ.. നീ കാരണമല്ലേ ഞാൻ അവനോട് ചാറ്റ് ചെയ്തതും എല്ലാം.. ഇപ്പൊ എന്ത് ചെയ്യണം എന്ന് നീ പറ..

അവൾ പറഞ്ഞ് കേട്ടതും എന്റെ മനസ്സ് ഒന്ന് പാളി… ഞാൻ ആഗ്രഹിച്ചത് ആണെങ്കിലും അവൾ മറ്റൊരു പുരുഷനെ പ്രണയിച്ചത് എന്റെ മനസ്സിനെ ചെറുതായി ഒന്ന് പിടിച്ചു കുലുക്കി…

The Author

26 Comments

Add a Comment
  1. പൊന്നു.?

    സൂപ്പര്‍….. അടിപൊളി.

    ????

  2. Bro orupad late aakalle…..late aayal….kadhayude intrest angu pokum….vegam NXT part edu….wait

  3. Bro NXT part eppozha

    1. ഉടനെ ഇടാൻ ശ്രെമിക്കാം ?

      1. Bro kurachu lead und egne share chyum

        1. അറിയില്ല ബ്രോ അഡ്മിനോട് ചോദിച്ചു നോക്ക്

  4. Bro thakarthu vayikan late ayi njagal orumichanu vayichathu sherikum polichuu njetti poyi real aya undaya kariyagal athupole ❤

  5. Superb. Love you

    1. ?? love u too

  6. തകർത്തു ബ്രോ തകർത്തു ❤❤❤

  7. onnum parayanilla supper continue

  8. Bro does size really matters for sexual life vallya kunna ullavanu mattram anno oru pennina satisfy cheyan pattu cheriya size ullavannu pattilla ????????????????

    1. വലുപ്പത്തിൽ മാത്രമല്ല കാര്യം സഹോ ??

  9. Eppazhda crct trackill ayath…continue…NXT part vegam

    1. തീർച്ചയായും ?

Leave a Reply

Your email address will not be published. Required fields are marked *