ആ പ്ലാൻ മനസ്സിലാക്കി ഞാൻ അതിനൊരു മറു പ്ലാൻ വെച്ചു….
അന്ന് സുരേഷ് തന്റെ ആദ്യ രാത്രി കൂടുന്നതിനായി അവിടെയെത്തി. ആതിരാത്രി ഉടമ്പടി കേവലം കവിതയും സുരേഷും തന്നെ മാത്രമുള്ളതായിരുന്നു അത് എനിക്ക് യാതൊരുവിധ റോളുമില്ലല്ലോ. അവൻ ഒരു വെള്ള മുണ്ടും ഒരു വെള്ള ഷർട്ടും ആണ് ഇട്ടിരുന്നത്. ഞാനെന്താണ് വിശേഷം എന്ന് അവനോട് ചോദിച്ചു അവൻ പറഞ്ഞ മറുപടി ഞാൻ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു എന്നായിരുന്നു. ആർക്കും കൺവിൻസിങ് ആയ ഒരു മറുപടിയായിരുന്നു അതെങ്കിലും. അത് എന്തിനാണ് എന്തിനുവേണ്ടിയുള്ളതാണ് എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. കവിതയാകട്ടെ എന്ന് സാധാരണ ഒരു നീല നൈറ്റി ആണ് ഇട്ടിരുന്നത്. അവൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഭക്ഷണം വിളമ്പി അത് കഴിച്ചു ഭക്ഷണം നേരത്തെയാണ് വിളമ്പിയത്. ഏകദേശം ഒരു ഒൻപത് മണിയായി കുപ്പി എന്തെങ്കിലും ഇരിപ്പുണ്ടോ എന്ന് സുരേഷ് എന്നോടു ചോദിച്ചു.
ഞാൻ. എന്താണ് അടിക്കുന്നോ
സുരേഷ്. ആ ഒരു ചെറുത് അടിച്ചാൽ കൊള്ളാമെന്നുണ്ട്
ഞാൻ അവനെയും കൂട്ടി ഓഫീസ് റൂമിൽ എത്തി. അവൻ എന്തെങ്കിലും കാരണം പറഞ്ഞ് അടിക്കാതിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ രണ്ടു ക്ലാസിലായി മദ്യം ഒഴിച്ചു. അവന് മുൻപിൽ വച്ചു. എന്നാൽ അവനറിയാത്ത ഒരു കാര്യം ഞാൻ ചെയ്തിരുന്നു അവിടെ രണ്ടു ഗ്ലാസ് അല്ല മൂന്നു ഗ്ലാസ് ഉണ്ടായിരുന്നു ഒരേപോലെത്തെ ഗ്ലാസ്. മൂന്നാമത്തെ ഗ്ലാസ്സിൽ നേരത്തെ ഞാൻ മദ്യം ഒഴിച്ച് മാറ്റി വെച്ചിട്ടുണ്ടായിരുന്നു. മേശയുടെ വലിപ്പിനുള്ളിൽ തന്നെയായിരുന്നു ഞാൻ വെച്ചിരുന്നത്. അവർ മേശയുടെ അങ്ങേ വശത്തായിരുന്നു ഇരുന്നത് അവിടെനിന്ന് നോക്കിയാൽ മേശയുടെ വലിപ്പിൽ എന്താണ് ഇരിക്കുന്നത് എന്ന് ഒരിക്കലും കാണുവാൻ സാധിക്കുകയില്ല

🧡🧡🧡
അടിപൊളി ❤️🔥
𝓢𝓾𝓹𝓮𝓻♥️
കഥയുടെ അടുത്ത ഭാഗം എവിടെ ഉടൻ ഉണ്ടാകുമോ
bro ബാക്കി എവിടേ
എന്താണ് ബ്രോ
അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു
Bro cuckold മാത്രം ആക്കരുത്
പ്രതികാരം വേണം.
കഥയുടെ ടാഗ് cuckold ആണെങ്കിലും ഇതുവരെ cheating ആയിട്ടാണ എത്തി നില്‍ക്കുന്നത് . cuckold mind ആയതുകൊണ്ട് അടുത്ത ഭാഗത്തില്‍ പ്രധാന ടാഗ് ആയ cuckolding ലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കുന്നു . മറ്റുള്ളവര്‍ പറയുന്നത് പോലെ ഇതില്‍ revenge ആവശ്യം ഇല്ല.
അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു
അതുപോലെ കളിയും ഒന്ന് വിവരിച്ച് എഴുതിയാൽ നന്നായിരുന്നു.😁
അവരുടെ പ്ലാനിങ്ങെല്ലാം രവിയണ്ണൻ പൊളിച്ചടുക്കണം. സുരേഷിനും കവിതയ്ക്കും നല്ല എട്ടിന്റെ പണി തന്നെ കിട്ടണം.
കാത്തിരിക്കുന്നു
എന്ന്
സ്വന്തം. കർണ്ണൻ
waiting for “പ്രതികാരം”
പ്രതികാരം…..
അതിനാണ് ഞാൻ waiting.🫰
സുരേഷിനും കവിതയ്ക്കും നല്ല ചിമിട്ടൻ പണി തന്നെ രവി കൊടുക്കണം😡
waiting..❤️🥰🥰