ഞാൻ ആമേശവലിപ്പ് പൂട്ടിയ ശേഷം അവന്റെ പിറകെ ചെന്നു.
ശേഷം ഞാൻ കവിതയോട് പറഞ്ഞു എനിക്ക് വല്ലാതെ ഉറക്കം വരുന്നുണ്ട് ഞാൻ ഉറങ്ങാൻ പോവുകയാണ് നീ സുരേഷിന് മുറി ശരിയാക്കി കൊടുക്കൂ.
എന്നും പറഞ്ഞ് ഞാൻ ബെഡ്റൂമിൽ കയറി കാത്ത് കടച്ചു എന്നിട്ട് ഉറങ്ങിയ പോലെ കിടന്നു
കുറച്ചുനേരം കഴിഞ്ഞപ്പോൾ കവിത അകത്തേക്ക് കയറി വന്നു. ഞാൻ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നില്ല. ഹാളിൽ നിന്നുള്ള വെളിച്ചത്തിൽ എനിക്ക് കാണാൻ സാധിച്ചു. കവിത ഉടുത്തിരുന്നത് ഒരു പട്ടുസാരിയാണ്. ആപ്പിൾ ചുവപ്പ് പട്ട് സാരി. അത് കല്യാണ സാരി ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ഞാൻ ഇതു വാങ്ങിയതല്ല അപ്പോൾ ഇവൻ വാങ്ങി നൽകിയതാണ്.ഇത് അവൻ എപ്പോഴാണ് വാങ്ങി നൽകിയത് ഞാൻ ചിന്തിച്ചു.ഞാൻ ഉറങ്ങിയോ എന്ന് അവൾ ചെക്ക് ചെയ്തു.
അപ്പോൾ വാതിൽ തുറന്ന സുരേഷ് അകത്തേക്ക് കയറി വന്നു അവളോട് പറഞ്ഞു
പേടിക്കേണ്ട അവനെ ഇനി എഴുന്നേൽക്കണം എന്നുണ്ടെങ്കിൽ കാലത്ത് ഒരു 8:00 മണി എങ്കിലും ആകും
കവിത. ഓവർ ഡോസ് ആണോ ഇനി ഇങ്ങനെ മരുന്ന് കൊടുത്താൽ ഇയാൾ അങ്ങട് തട്ടി പോകത്തില്ലേ
സുരേഷ്. അധികം ഓവർഡോസ് ഒന്നുമല്ല പിന്നെ ഇവൻ തട്ടിപ്പോയ നമ്മുടെ കാര്യം എളുപ്പമായില്ലേ
കവിത. തട്ടിപ്പോയ നമ്മളെല്ലാം പെട്ടു പോകത്തില്ലേ. കേസന്വേഷണമുണ്ടാകും എങ്ങനെയാണ് മരിച്ചതെന്ന് കണ്ടുപിടിക്കും അവസാനം ആരൊക്കെയാണ് ഇവിടെ ഉള്ളത് എന്ന് മനസ്സിലാക്കാം പോരെ.
സുരേഷ്. അയ്യോ ഞാൻ അത് ഓർത്തില്ല ഇനി എന്ത് ചെയ്യും

🧡🧡🧡
അടിപൊളി ❤️🔥
𝓢𝓾𝓹𝓮𝓻♥️
കഥയുടെ അടുത്ത ഭാഗം എവിടെ ഉടൻ ഉണ്ടാകുമോ
bro ബാക്കി എവിടേ
എന്താണ് ബ്രോ
അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു
Bro cuckold മാത്രം ആക്കരുത്
പ്രതികാരം വേണം.
കഥയുടെ ടാഗ് cuckold ആണെങ്കിലും ഇതുവരെ cheating ആയിട്ടാണ എത്തി നില്‍ക്കുന്നത് . cuckold mind ആയതുകൊണ്ട് അടുത്ത ഭാഗത്തില്‍ പ്രധാന ടാഗ് ആയ cuckolding ലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കുന്നു . മറ്റുള്ളവര്‍ പറയുന്നത് പോലെ ഇതില്‍ revenge ആവശ്യം ഇല്ല.
അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു
അതുപോലെ കളിയും ഒന്ന് വിവരിച്ച് എഴുതിയാൽ നന്നായിരുന്നു.😁
അവരുടെ പ്ലാനിങ്ങെല്ലാം രവിയണ്ണൻ പൊളിച്ചടുക്കണം. സുരേഷിനും കവിതയ്ക്കും നല്ല എട്ടിന്റെ പണി തന്നെ കിട്ടണം.
കാത്തിരിക്കുന്നു
എന്ന്
സ്വന്തം. കർണ്ണൻ
waiting for “പ്രതികാരം”
പ്രതികാരം…..
അതിനാണ് ഞാൻ waiting.🫰
സുരേഷിനും കവിതയ്ക്കും നല്ല ചിമിട്ടൻ പണി തന്നെ രവി കൊടുക്കണം😡
waiting..❤️🥰🥰