ഒരു മുറ 5 [A V] 28

കവിത. ഞാൻ ഈ ആഴ്ച തന്നെ ട്രാൻസ്ഫറിനു വേണ്ടി ശ്രമിക്കാം….. ആ സ്ഥലത്തു ചേട്ടൻ ഒരു വീടിനു ശ്രമിക്കണം വാടകയൊ ലീസിനു ആയാലും കൊള്ളാം

 

 

സുരേഷ്. ഇവനെ ഒതുക്കാൻ നമുക്ക് ഒരു വർഷം എങ്കിലും വേണ്ടേ ഇത്രയും പെട്ടന്ന് ട്രാൻസ്ഫർ വേണോ

 

 

കവിത. പറയാം…… ദൂരെ ആയത് കൊണ്ട് ഇങ്ങേര് വരില്ല വീട് സ്ഥലം കൃഷി… ഒക്കെ ഉണ്ടല്ലോ അത് വിട്ട് വരില്ല.. അങ്ങനെ വരണ്ട അതൊക്ക നോക്കി ഇവിടെ ഇരിക്കട്ടെ എന്നാൽ അല്ലെ അതൊക്ക വിളിക്കുമ്പോൾ നമുക്ക് വില കിട്ടുക. അയാൾ നമുക്ക് വേണ്ടി അധ്വാനിച്ചു ഇവിടെ ഇരിക്കട്ടെ അല്ലെ

 

 

സുരേഷ്. അവൻ ഇവിടെ ഇരിക്കട്ടെ അതാ നല്ലത്. ഇനി നീ അവിടെ എവിടെ നിൽക്കും എന്നു ചോദിച്ചാൽ

 

 

കവിത. ഏതെങ്കിലും ഹോസ്റ്റലിൽ നിൽക്കും എന്ന് പറയും. ഇനി ഒരുപക്ഷെ അയാൾ കൂടെ വന്നു ഹോസ്റ്റലിൽ ആക്കിയാൽ അതിനും പ്ലാൻ ഉണ്ട് ചേട്ടൻ ഞാൻ അവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞു വീട് കിട്ടത്തക്ക വിധത്തിൽ എല്ലാം ശരിയാക്കണം ഞാൻ ആ സമയം ഹോസ്റ്റലിൽ നിന്നും ഒഴിയാം. പിന്നെ വീട് എടുക്കേണ്ടത് ഓഫീസിൽ നിന്നും ഒരു മണിക്കൂർ ദൂരത്തുആകണം… പിന്നെ ചേട്ടന് അവിടെ ഒരു ജോലി നോക്കണം നമുക്ക് ഒരുമിച്ചു കഴിയാം ഒരു വർഷം ഒന്നും വേണ്ട അവിടെ എത്തി കഴിയുമ്പോൾ നമുക്ക് ഡിവോഴ്സ് നോക്കണം

 

സുരേഷ്. എന്റെ അടുത്തആഴ്ചയിൽ നടക്കും ഇതു പെട്ടന്ന് ഉണ്ടായ പുരോഗതി ആണ്. ഇപ്പോൾ എന്റെ മുൻ ഭാര്യക്ക് ആണ് ആവശ്യം…

 

കവിത. നന്നായി…. എന്നാൽ നമുക്ക് മുൻ നിശ്ചയിച്ച പ്ലാൻ വേഗത്തിൽ ആക്കണം ഒരു വർഷം വേണ്ട….

The Author

A V

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *