ഇതൊക്കെ അറിഞ്ഞതിനുശേഷം ഞാൻ രാവിലെ കുളിച്ച് റെഡിയായി പി സോനയുടെ അടുത്തേക്ക് പോയി. എന്ന് അമ്മ വേറെ എവിടെയോ പോകുന്നുണ്ട്. അകന്ന ഒരു ബന്ധുവിനെ കാണാനായിട്ട് അമ്മായിയും കൂടെ പോകുന്നുണ്ട് സോനാ പോകുന്നില്ല അത് അവൾ എന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നെ കാത്തിരിക്കുന്ന സോനയുടെ അടുത്തേക്ക് ഞാൻ രാവിലെ തന്നെ വണ്ടിയെടുത്ത് പോയി. ഭാവി കാര്യങ്ങൾ എന്താണെന്ന് ആലോചിക്കുവാൻ കൂടി
(തുടരും )
