Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു നടക്കാത്ത സ്വപ്നം [AKH] 279

Kambi Views 74349

ഒരു നടക്കാത്ത സ്വപ്നം

Oru Nadakkatha Swapnam bY AKH

 

ഞാൻ നിങ്ങളുടെ AKH, ഈ കഥ വെറുതെ തമാശക് എഴുതിയത് ആണു.ഇതിൽ നമ്മുടെ സൈറ്റിലെ മിക്ക ആൾക്കാരും ഉണ്ട് ,ആരോടും അനുവാദം ചോദിക്കാതെ പേരു എടുത്തതിന് ഞാൻ എല്ലവരോടും ആദ്യമെ തന്നെ ക്ഷമ ചോദിക്കുന്നു: വെറുതെ കൊമഡി ക്ക് വേണ്ടി ചെയ്തത ആരും സീരിയസ് ആയി എടുക്കരുത്.

“എന്റെ എല്ലാ കമ്പി കുട്ടൻ ചങ്ക് സ് നു വേണ്ടി ,”

രാവിലെ തന്നെ നിർത്താതെ ഉള്ള അലറാം കേട്ടാണ് ഞാൻ ചാടി എഴുന്നേൽക്കുന്നത് ,

അയ്യോ എട്ടു മണി ആയലോ. ശ്ശേ ,
നേരത്തെ ഈ അലറാം വെച്ചാ അടിക്കാൻ എന്തു മടിയാ ഈ ഫോണിന്ന് ,ഇനി ഞാൻ എങ്ങനെ പറഞ്ഞ സമയത്ത് എത്തും,

ഞാൻ വേഗം തന്നെ കുളിച്ച് റെഡി ആയി റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ അമ്മയുടെ വക ഒരു ചോദ്യം.

അമ്മ: നിനക്ക് ഞായർ ആഴ്ച്ച ആയിട്ട് വീട്ടിൽ ഇരുന്നു കൂടെ.

ഞാൻ: എനിക്ക് ഇന്നു കുറെ പരിപ്പാടി ഉണ്ട് ഞാൻ വരാൻ വൈകും ,ഞാൻ എറണാകുളത്ത് പോവുകയാ ,

അമ്മ: വല്ല പെണ്ണുങ്ങളുടെ യും വായ നോക്കാൻ പോവുക ആയിരിക്കും,
അതും പറഞ്ഞു ചെറു ചിരി ചിരിച്ചു കൊണ്ട് ഒരു തുറിച്ചു നോട്ടം അമ്മയുടെ വക

ഞാൻ വേഗം ഒന്നും മിണ്ടാതെ നടന്നു പോയി ,ഹാളിൽ എത്തിയപ്പോ അടുത്ത കുരിശ്,

അനിയത്തി :ചേട്ടൻ എന്താ രാവിലെ തന്നെ റെഡി ആയി.

ഞാൻ: എനിക്ക് എന്തെ റെഡി ആവാൻ പാടില്ലെ,

അനിയത്തി :അതല്ല ,ചേട്ടൻ ഞായർ ആഴ്ച്ച ഈ നേരത്ത് ഒക്കെ കൂർക്കം വലിച്ച് ഉറങ്ങുന്നത് ആണല്ലോ പതിവ്
അതുകൊണ്ട് ചോദിച്ചതാ.

ഞാൻ: ഞാനോനു പുറത്തേക്ക് പോവുകയാ ,

അനിയത്തി :ആ അലവലാതി വേദയെ കാണൻ ആണെങ്കിൽ ,
ഞാൻ അച്ചനോട് പറഞ്ഞു കൊടുക്കുട്ടൊ.

ഞാൻ: അവളോക്കെ എന്നെ തേച്ചിട്ട് കടന്നു കളഞ്ഞില്ലെ ,വേറെ ആരെയും കിട്ടിയിട്ടില്ല കിട്ടുമ്പോൾ അറിയിക്കാം.

അനിയത്തി :മം മം ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകെണ്ടട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകും അവിടെ ,പണ്ടു നാണം കെട്ടത് ഓർമ്മയുണ്ടല്ലൊ,
[ ഫ്രണ്ട്സ് സിനിമയിൽ ജയറാം നാണം കെടുന്നത് ആലോചിച്ചാൽ മതി ]

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

263 Comments

Add a Comment
  1. ലൂസിഫർ

    ഇടക്ക് പങ്കുവിനേയും യമുനയേയും കാണാതാകുന്നു. സ്റ്റേജിനു പിന്നിൽ ചെന്നു നോക്കുമ്പോൾ രണ്ടും കൂടി നല്ല കളി.!!!

    എങ്കിൽ പങ്കു പറഞ്ഞതുപോലെ കഥയിൽ കളിയും വന്നേനെ…

    നിനക്ക് തീരെ ഭാവനയില്ല അഖിൽ.!!!

    1. പങ്കാളി

      Very hurting കമന്റ്.. !!! ഇങ്ങനൊരു ഓണ സമ്മാനം തന്നതിന് വളരെയധികം നന്ദി…. ഈ സൈറ്റിൽ വന്നതിന് ശേഷം ആദ്യമായിട്ടാ എനിക്കിങ്ങനെ ഒരു വിഷമം….
      എനിക്ക് ഒന്നും പറയാനില്ല… !!! കാരണം ഞാൻ കമന്റിടുന്നത് ഇപ്പോൾ ഇവിടെ നിറുത്തുന്നത് ആണ് നല്ലത്… അല്ലേൽ ഓണത്തിന് മുന്നേ ഒരു കലഹം ഉറപ്പാണ്‌.. !!
      നിങ്ങ ഇനിയും പറയു ബ്രോ…. !!

    2. ഇങ്ങനെയൊരു കഥ ഇവിടെ മാസങ്ങങ്ങളായി നടക്കുന്ന ചർച്ചയായാണ് .
      Akh എറിഞ്ഞ പടക്കം സത്യത്തിൽ അങ്ങോട്ട് പൊട്ടിയില്ല ….സത്യം ..

      അതിന്റെ കടം പങ്കാളി തീർക്കുമെന്ന് വിശ്വസിക്കുന്നു . കാരണം വ്യക്തമായ നിരീക്ഷണത്തോടെ കഥ എഴുതുന്ന എഴുത്തുകാർ ആണ് കിരാതൻ, കട്ടക്കല്ലിപ്പൻ,മാസ്റ്റർ, ലൂസിഫർ , പങ്കാളി, പെൻസിൽ, ജോ …തുടങ്ങിയവരൊക്കെ .
      അവരിലൊരാളായ പങ്കാളി ഇങ്ങനെയൊരു തീം എഴുതുമ്പോൾ അതിൽ അഭിനയിക്കുന്നവരുടെ ഹൃദയസ്പന്ദനങ്ങൾ പതിന്മടങ്ങു ഇരട്ടിക്കും .

      1. പങ്കാളി

        @ഷഹാന…. : ഞാൻ എഴുതി കൊണ്ടിരുന്ന കഥ ഇവിടെ നിറുത്തുവാണ്…. ഈ സൈറ്റിനെ വെച്ച് എഴുതാമെന്ന് അന്ന് പറഞ്ഞ കഥ ഞാൻ തുടങ്ങാൻ പോകുവാണ്…. ഓണപ്പതിപ്പിൽ ഇടാൻ പറ്റിയെന്നു വരില്ല…. എന്നാലും ഓണസീസൺ തീരുന്നതിന് മുന്നേ ഞാൻ ആ കഥ ഇടും…
        ( അന്ന് പറഞ്ഞ പോലെ നിങ്ങളുടെ വേഷം ഇതിലെ നായിക പോലെ ഉണ്ട്… എന്നാലും കുറച്ചതികം പേരെ അതെ സ്ഥാനത്തേക്ക് ഞാൻ കൊണ്ട് വരികയാണ്….
        ഇതെവിടെ നിൽക്കുമോ എങ്ങനെ ആകുമോ എന്നൊന്നും എനിക്ക് ഒരു പിടിയുമില്ല…
        .
        പലർക്കും പല സാഹചര്യങ്ങളും… പല രൂപങ്ങളും സ്വഭാവങ്ങളും ഒക്കെ കൊടുക്കുകയാണ്… ആരും പരിഭവപ്പെടരുത്….
        )

        കഥ ഇന്ന് തുടങ്ങുവാ…. ഓണപ്പതിപ്പിൽ കഥ ഇടാൻ പറ്റാത്തതിൽ വായനക്കാർ ക്ഷെമിക്കുക….

        1. ഞാൻ ഒരു കാര്യം പറയാം ഒരു തീയതി പറഞ്ഞു അതിൽ എഴുതി തീർക്കേണ്ടതല്ല കഥകൾ . അത് എഴുത്തുകാരന്റെ ഭാവനയ്ക്ക് അനുസരിച്ച് അയാളുടെ ഉള്ളിന്റെയുള്ളിൽ നിന്നും വരണം . നിങ്ങളുടെ സമയവും സന്ദർഭവും അനുസരിച്ച് ആ കഥ എഴുതു . നിങ്ങളുടെ ഉള്ളിന്റ ഉള്ളിൽ നിന്നും വന്നാലേ വായനയും സുഖകരമാകു .കാരണം വിഷയം വളരെയേറെ പ്രാധാന്യമുള്ളതാണ് .

          I m expecting a lot more..

          1. പങ്കാളി

            Over expectation ചെയ്യരുത്… ചീത്തവിളി ഒര്പാട് കിട്ടും എനിക്ക്… കാരണം ഞാൻ എന്തൊക്കെ കാട്ടികൂട്ടുമോ എന്തോ… പക്ഷേ ഒരു കാര്യം ഉറപ്പാ… ഈ ടെംപറിൽ എഴുതിയാൽ ഈ കഥ പൂർണ്ണമാകും… So ഞാൻ തുടങ്ങി…

          2. ഷജ്നാദേവി

            പുതുമുഖങ്ങൾക്ക് ഈ പടത്തിൽ അവസരമുണ്ടോ ആവോ?

          3. പങ്കാളി

            ഈ സൈറ്റിൽ എനിക്ക് തോന്നുന്നവരൊക്കെ കാണും… ?

          4. ഷജ്നാദേവി

            നാറ്റിക്കരുത്. എനിക്കീ A പടത്തിൽ വേഷം വേണ്ട.?

          5. പങ്കാളി

            ഹ ഹ… !!! വേണ്ടേൽ വേണ്ട…
            ഇവിടെ താല്പര്യമില്ലാത്തവരെ കുറിച്ച് എഴുതാൻ എനിക്ക് നിങ്ങളെക്കാൾ താല്പര്യമില്ല !!!
            കാരണം എന്നെ കുറിച്ച് എഴുതിക്കോ എന്ന് എന്നോട് പറഞ്ഞ നൂറുകണക്കിന് ചങ്ക്സ് ഉണ്ട്… അവരെ മുഴുവൻ include ചെയ്തിട്ടല്ലേ… ഇന്നലെ വന്ന നിങ്ങൾ കാണുള്ളൂ…,

            ഷഹാന, ആൽബി, ജെസ്സിഏടത്തി, കാട്ടുമൂപ്പൻ, ജോമോൻ, ഫൈസി, ചിത്ര(കാന്താരി ), ഐഷ പോക്കർ, Akh, കീരു, ചിന്നു, മാസ്റ്റർ, സൗമ്യ, ദിവ്യ, കലിപ്പൻ, മാസ്റ്റർ, vipi, വികാസ്, benzy, കരയോഗം,
            ഇത്രയും പോരെ… ? ഇവരൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ… പിന്നെ നിങ്ങടെ പേര് എടുക്കില്ല എന്ന് പറയാനും പറ്റില്ല…

    3. ഇത് വാമനൻ മവേലിയോട് ചെയ്തതിനേക്കാളും കഷ്ടമായിപ്പോയി ലൂസിഫർ അണ്ണാ….പങ്കു വെറുതെ ആ കമന്റ് ഇട്ടു എന്ന് വിചാരിക്കുന്നുണ്ടാകും??

      1. പങ്കാളി

        അങ്ങനെ വിചാരിക്കാൻ ഞാൻ ബോധമില്ലാതെ പറഞ്ഞത് ഒന്നുമല്ല….
        ഈ സൈറ്റിലുള്ളവരെ കമ്പി എഴുതുന്നു എന്ന് പറഞ്ഞതും… എല്ലാവരുടെയും അനുവാദം വാങ്ങിയത് ഒന്നും ഇപ്പോഴൊന്നുമല്ല ഏകദേശം മൂന്ന് മാസം അടുപ്പിച്ചു അല്ലേൽ അതിൽ കൂടുതൽ ആയി… അത് എഴുതി തുടങ്ങി കുറച്ചു ആയപ്പോൾ ഷഹാന പിണങ്ങിയും പോയി….

        പിന്നെ ഇവിടെ ഒരുപാട് പേരും അവരുടെ പേരുകൾ വെച്ച് കഥ എഴുതാൻ പലരോടും അപേക്ഷിച്ചിട്ടുണ്ട്… അതൊക്കെ കൊണ്ട് ഇവിടുള്ളവരെ വെച്ച് കഥ എഴുതിയാൽ ആരും കൊല്ലുകയൊന്നും ഇല്ല….

        പിന്നെ അമുൽ ബേബി (യമുന) യെ ഞാനെങ്ങനെ കാണുന്നു എന്ന് എനിക്ക് നല്ലത് പോലെ അറിയാം… ആരെന്ത്‌ പറഞ്ഞാലും എനിക്കൊന്നുമില്ല… അതെന്റെ അമ്മ പ്രസവിച്ചതൊന്നുമല്ലെങ്കിലും… മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുഞ്ഞനുജത്തി ആയിട്ടാണ് ഞാനതിനെ കാണുന്നത്…
        പക്ഷേ മറ്റുള്ളവർക്ക് അങ്ങനല്ല…

        അദ്ദേഹം കളിക്ക് പറഞ്ഞത് ആകാനാണ് ചാൻസ്… ( കാരണം ഞാനവളെ കാണുന്നത് എങ്ങനെ എന്ന് പുള്ളിക്കാരനറിയില്ല.. )
        യമുന.. :
        പങ്കുവിന്റെ അമുൽ ബേബി…, എന്ന് akhnte കഥയിൽ കണ്ട്‌ കൊണ്ടാണ് പുള്ളി ഇത് പറഞ്ഞത്…. എന്നാണ് എന്റെ വിശ്വാസം…

        1. പങ്കു ,ലൂസിഫർ അണ്ണന്ന് വേണ്ടി ഞാൻ
          പങ്കൂ നോട് ക്ഷമ ചോദിക്കുന്നു ,ഞാൻ അങ്ങനെ എഴുതാൻ പാടില്ലായിരുന്നു, സോറി, അതു കൊണ്ടല്ലെ അണ്ണൻ തെറ്റുദ്ധരിച്ചത് ‘സോറി പങ്കു ആൻഡ് യമുന്ന, എനിക്ക് വേണ്ടി നിങ്ങൾ ഇതു മറക്കണം ഇങ്ങനെ ഒരു കമന്റ് വന്നിട്ടില്ലാ എന്നു കരുതണം

          1. പങ്കാളി

            നീ എന്തിനാ മാപ്പ് പറയുന്നേ… നിന്റെ റിലേയും പൊയ്യാ.. ?

        2. ബ്രോ…. നിങ്ങക്ക് അമൂൽ ബേബി യെ ഒരു അനുജതത്തിയെ പോലെയെ കാണാൻ കഴിയൂ എന്ന് ലൂസിഫർ ബ്രോ യ്ക്ക് അറിയാം എന്നാണ് എന്റെ വിശ്വാസം….
          അതറിഞ്ഞ് കൊണ്ട് തന്നെ നിങ്ങൾ കളി വേണ്ടേ എന്ന് ചോദിച്ചപ്പോൾ നിങ്ങളെ കളിയാക്കാൻ വേണ്ടി പറഞ്ഞതാണ് എന്നാണ് എന്റെ വിശ്വാസം

          1. പങ്കാളി

            എന്റെ ഫൈസി… : നിങ്ങൾക്ക് എന്നെ അറിയില്ല അല്ലേ.. ? നിങ്ങളെക്കാൾ നല്ലത് പോലെ എനിക്ക് ഉറപ്പുണ്ട് പുള്ളി മനപ്പൂർവ്വം പറഞ്ഞതാണ്…

            ഞാൻ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലാണ്… കാരണം കുറച്ചു നാൾ കൊണ്ട് എനിക്ക് പുള്ളിയോടും നിങ്ങളോടൊക്കെ ഉള്ള ഒരു സൗഹൃദം വന്ന് പോയി…
            അത് കൊണ്ട് മനസ്സ് മുറിഞ്ഞു ഒന്നും പറയാൻ തോന്നുന്നില്ല… പിന്നെ അമുൽ ബേബിയെ ഇങ്ങനെ പറഞ്ഞതിന്റെ സങ്കടവും ദേഷ്യവും ഒക്കെ…
            പല്ലും ചുണ്ടും എനിക്കുള്ളത് ഉറച്ചു കടിക്കാൻ പറ്റുമോ… ?

            പിന്നെ നേരത്തെ അങ്ങനെ പറഞ്ഞു സമാധാനിക്കാം എന്ന് വെച്ചാലും സമ്മതിക്കില്ല എന്ന് തന്നെയാണോ faizy ബ്രോ… ? ?.

            അദ്ദേഹം പറഞ്ഞത്… എനിക്ക് നല്ല ഓർമ്മ ഉണ്ട്… ” ഇപ്പോൾ ഒരു incest വലയത്തിൽ ആണ്… എന്ത് എഴുതിയാലും അതെ വരൂ… ”

            Normally അങ്ങനെ എഴുതുന്ന ലൂസിഫർ… കമ്പിക്കുട്ടനിൽ പരിചയപ്പെട്ട അമുൽ ബേബിയേയും എന്നെയും എന്ത് പറയും… ?
            So ഞാൻ ഒതുങ്ങുന്നത് ആണ് നല്ലത്… എനിക്കിനി ഇവിടെ ആരോടും ഉടക്കാൻ വയ്യ… ഒതുങ്ങുവാണ്… ഇനിയും എന്തൊക്കെ വേണേലും പറയാം…

          2. vitt kala bro….

            pinne ningak vishamamundaaya mattoru kaaryavum njn vaayichu.. ivideyalla

          3. പങ്കാളി

            മനസ്സിലായി… എന്റൊരു ഫ്രണ്ട് വിളിച്ചു പറഞ്ഞാണ് ഞാൻ അറിയുന്നത്… so അത് ഇട്ടു….
            എല്ലാം ഇപ്പോൾ ഞാൻ കാരണമാണ്… ആരും ഒന്നും ചെയ്തില്ല എല്ലാം ഞാൻ ആണ്… ?…
            ?പോട്ടേ അല്ലാതെ എന്നാ ചെയ്യാനാ…

          4. athaanu… vedi vachavanum kondavanum ethire onnm illa…ocha ketta aalkaaa??

          5. പങ്കാളി

            Faizy ???…..

            @Akh… പറയെടാ… ?

          6. Onumilla da ???

    4. Lucifer bro anganae parayendayirunu.avar thammil anganae oru relationship alla.anike thonniyathanae.

    5. ലൂസിഫർ അണ്ണ ഈ കമ്മന്റ് വേണ്ടായിരുന്നു.
      പങ്കുവും യമുനയും തമ്മിൽ ബെസ്റ്റ് ഫ്രണ്ട്സ് ആണു.
      എനിക്കും വളരെ വിഷമമായി ,
      ലൂസിഫർ അണ്ണൻ വിഷമം ഒന്നും വിചാരിക്കരുത് ആ കമ്മന്റ് ഡിലിറ്റ് ചേയ്യാൻ ഡോക്ടറോട് പറയണം പ്ലീസ് എനിക്ക് വേണ്ടി

      എന്ന് സ്വന്തം
      അഖിൽ

    6. പങ്കാളി

      ഈ കമന്റ് ഡിലീറ്റ് ചെയ്യരുത്… അത് അവിടെ കിടന്നോട്ടെ… ഇനിയും ആർക്കേലും ഇതൊക്കെ പറയാൻ ഉണ്ടേൽ പറയാം……
      കമ്മോൺ… ഓരോരുത്തരായി തുടങ്ങൂ… അപ്പ്‌ അപ്പ് ????????…..

      1. ??????sorry panku

        1. Lucifer brokae karyam arumilla atha ellel enganae adheham parayilla

        2. പങ്കാളി

          നീ എന്തിനാ മാപ്പ് പറയുന്നേ… നിന്റെ റിലേയും പൊയ്യാ.. ?

    7. കട്ടകലിപ്പൻ

      എന്റെ ചാലിൽപാറേ.! ??
      ആ ഇത്തിരിയില്ലാത്ത യമുന കൊച്ചിനെ, അതിന്റെ അപ്പൂപ്പന്റെ പ്രായമുള്ള പങ്കു അമ്മാവൻ പൊക്കികൊണ്ടു ( മടിയിൽ എടുത്തോണ്ട്) നടക്കണ കണ്ടിട്ട് ഇങ്ങള് തെറ്റിദ്ധരിച്ചല്ലോ.!
      അങ്ങേരെ പോലുള്ള ഒരു ലോലൻ പഴയ ഒരു പ്രണയത്തിന്റെ പേരിൽ, മനസ്സിൽ ഒരു നൂറു നഷ്ട്ട സ്വപ്നങ്ങളുടെ ബാക്കിപത്രം പോലെ കെട്ടി കൊണ്ടുനടക്കുന്ന ഒരു പേരാണ് അത്.! ആ വ്യെക്തിയെ അല്ലാതെ ആ പേരിനോടുള്ള ഒരു സ്നേഹം.! ???
      എത്രയോ തവണ ഞാൻ കളിയാക്കിയട്ടുള്ള അങ്ങേരുടെ വട്ടു.!??
      എന്റെ അഭിപ്രായം പറയുകയാണേൽ ആ വട്ടും അങ്ങേരെയും അങ്ങനെ വിടണം..
      കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ എപ്പോഴുംഎല്ലാമോ ആ വട്ടു ബാധിച്ചട്ടുണ്ടാവും, അതിന്റെ സുഖമുള്ള ആ നോവ് നുളഞ്ഞട്ടുണ്ടാവും, അതിന്റെ മായാത്ത മുറിവിൽ ഒരു ചെറു ചിരിയോടെ ഒന്നുകൂടി അമർത്തിയട്ടുണ്ടാവും…..
      ഇല്ലേ.?????

      1. കട്ടകലിപ്പൻ

        ഇത് ചാലിൽപാറ ആ മുറിവിൽ പിടിച്ചു കടിച്ചേച്ചും ഓടിയ മട്ടായി.! ?????

      2. പങ്കാളി

        യമുന എന്നുള്ള പേര്… !! അത് കൊണ്ടാണ് ഞാൻ അമുൽബേബിയോട് മിണ്ടുന്നത് എന്ന് തോന്നുന്നുണ്ടോ കലിപ്പാ.. ? ഹ ഹ ഹ… അന്ന് ഞാൻ തള്ളിയത് അപ്പോൾ എല്ലാരും വിശ്വസിച്ചു അല്ലേ…. ?

        ഞാൻ ഇവിടെ അമുൽബേബിയോട് സംസാരിച്ചു തുടങ്ങിയതിന് ശേഷമാണു ഞാനവളെ അങ്ങനെ കാണുന്നതും ആ പേര് എനിക്ക് വളരെ പ്രിയപ്പെട്ടതായതും….
        പിന്നെ
        ‘എന്റെ ” ലിറ്റിലൂസിയ ” ഇത് കേട്ടാൽ നിന്റെ ചെകിട് അടിച്ചു പൊളിക്കും…. ‘.
        എന്റെ കൂടെ എട്ടാം ക്ലാസ്സ്‌ മുതൽ പഠിച്ചവളാ… +2 ആയപ്പോൾ ഇഷ്ടത്തിലായി pg കഴിഞ്ഞപ്പോൾ അവളെ കെട്ടി… അതിലെവിടെയാടാ കലിപ്പാ വിരഹം… ? പ്രണയം പൊളിഞ്ഞത്… ?

        ” സ്നേഹിക്കാൻ ഒരു പെണ്ണ്, ജീവിതവും അവളുടെ കൂടെ.. അത് വല്ലാത്തൊരു കിക്ക് ആണ്… ” എന്ന് ഞാൻ വിളിച്ചു കൂവുന്നത് എന്റെ ജീവിതം വെച്ചിട്ട് ആണെടാ….
        അന്ന് തുടങ്ങി ഇന്ന് വരെ എന്റെ എല്ലാ കാര്യങ്ങളും അവൾക്കറിയാം… ഇവിടെ എഴുതുന്നത് വരെ ..
        ” ഞാനും അവളും അറിയാതെ ഞാൻ ആരെ പ്രണയിച്ചു വിരഹത്തിൻ ആയി എന്നാടാ കലിപ്പാ.. ? “

        1. appo ningal kalippan parayunnath pole oru ammaavan thanneyaaalle…..
          daivame ivide kanyakanaayitt njan matre ulloooo aavo??

          1. പങ്കാളി

            കല്യാണം കഴിക്കാൻ 22 മതി…. പെണ്ണിന് 18 ഉം… അല്ലാതെ 96 വയസ്സ് വേണ്ട… പിന്നെ ഒന്ന് കണ്ണടച്ചാൽ പയ്യൻ 19 ലും പെണ്ണ് 17ലുമൊക്കെ കെട്ടുന്ന സ്ഥലങ്ങൾ ഉണ്ട്…
            അപ്പോൾ മനസ്സിലാക്കാനുള്ളതേ ഉള്ളു എന്റെ പ്രായം… ?

          2. കട്ടകലിപ്പൻ

            ഇത് വായിച്ചതിൽ നിന്ന് മനസിലായത് 96.?

          3. പങ്കാളി

            കൂട്ടായ്മയിൽ നേരിൽ കാണുമ്പോൾ.. നീ എന്റെ അടുത്ത് വന്ന് നിക്കണം കലിപ്പാ… അന്ന് ഇതെ തന്റേടത്തിൽ നീ പറയണം ഓക്കേ ആണോ ??ഈ കമന്റ് ഓർത്തു വെച്ചോ…. .. ?

          4. Njanum undakum panku ninte aduth

          5. കട്ടകലിപ്പൻ

            എനിയ്ക്ക് ആരേം പേടിയില്ല…
            ഞാൻ ജിമ്മിലൊക്കെ പോണുണ്ട്.. അത്യാവശ്യം കരാട്ടെയും പഠിക്കുന്നുണ്ട്, എന്തിനും പോരാണ്ട് എന്റെൽ ഒരു ആയുധമുണ്ട്..! എന്നെ തൊട്ടാൽ അപ്പൊ പൊട്ടിക്കും ഞാനതു.! ആഹാ

          6. കട്ടകലിപ്പൻ

            ആ കൂടെ കല്ലുപണിയ്ക് പോണ അഖിലും.. ഓന്റെ മസിലു കണ്ടട്ടുണ്ട.. പേടിച്ചു പോവും ഇങ്ങള് പേടിച്ചു

          7. പങ്കാളി

            അതിനല്ലടാ ???… നിന്നെയൊക്കെ ഞാൻ എന്ത് ചെയ്യാൻ… എല്ലാം എന്റെ ചങ്ക്സ്…
            ഞാൻ പറഞ്ഞത് …. നമ്മുടെ പ്രായത്തിന്റെ difference മറ്റുള്ളവർക്ക് manassilakkan ആണ്… ?

          8. കട്ടകലിപ്പൻ

            അതേനിക്കറിയാലോ… എന്നെ ഇനി അഥവാ ഇടിച്ചാൽ അത് കളികളിയാണ്.. പറഞ്ഞേക്കാം

          9. Ente prayam ariyanamenkil ente 2 kadha vayicha mathi.oru karyam sathyam njan married alla.ok

          10. കട്ടകലിപ്പൻ

            കളികളിയാണ് അല്ല..
            കള്ളക്കളി

          11. Mikkavarum kalippanae oru 56 vayas kanum.atha eppolum njn cheruppanae nae paranjae nadakunae

          12. Njanum und faizy

        2. കട്ടകലിപ്പൻ

          കള്ള ബടുവ… എന്നെ പറ്റിച്ചല്ലേ.! ???
          ബൈ ദി വായ് എന്തോട്ട് പേരാണ് അത്.!
          ലിറ്റി ലൂസിയ??
          ?????????????????
          എന്നതായാലും ഇങ്ങള് ലോലനാണ്

          1. പങ്കാളി

            Sensitive ആണ്… സത്യം.. സമ്മതിക്കാം…
            ( പിന്നെ ഈ സൈറ്റിൽ കൂടി ലോലൻ ആകുന്നത് ആണ് നല്ലത്… )

            ലിറ്റിലൂസിയ… എന്താ അങ്ങനെ ഒരു പേര് കേട്ടിട്ടില്ലേ .. അവളുടെ ചാച്ചൻ ഇട്ട പേര് ഞാൻ എന്ത് ചെയ്യാൻ… ?
            എനിക്കും ഇഷ്ടാ ആ പേര് ?

          2. കട്ടകലിപ്പൻ

            ഇനി ഇഷ്ടപ്പെടാണ്ട് തരമില്ലാലോ.! ????

          3. പങ്കാളി

            പേരൊക്കെ ഇഷ്ടപ്പെട്ടു…. അവളെയും ഇഷ്ടപ്പെട്ടിട്ട് ആണ് പ്രേമിച്ചത്…
            അവളുടെ ചാച്ചനെ പക്ഷെ എനിക്ക് ഇഷ്ടമല്ലാരുന്നു… ??… കെട്ടിച്ചു തന്നതിന്റെ മൂന്നിന്റന്ന് അവിടുന്ന് അവളെയും കൊണ്ട് ഓടിത്തള്ളി…

          4. Athu Manasilayi pankuu.panku aalloru puli aanu

          5. കട്ടകലിപ്പൻ

            കോപ്പാണ് പുലിയെ.!
            ആ ഓടിതള്ളിയിൽ മനസിലായില്ല..??
            ഓടിച്ചിട്ട് തല്ലിയെന്നു

          6. പങ്കാളി

            Akh … എനിക്കൊരു കാര്യം ചോദിക്കാനുണ്ട്… പലരും വിദേശത്ത് ആയതു കൊണ്ട് കൂട്ടായ്മ പെട്ടെന്ന് എത്തില്ല…
            പിന്നെ ഇവിടുള്ള നമുക്ക് നാലഞ്ച് പേർക്ക് ആദ്യം ഒന്ന് കൂടിയാലോ…
            1. Akh,
            2. കലിപ്പൻ
            3 Faizy.
            4. കീരു..
            5. പങ്കാളി
            ആദ്യം നമുക്കൊന്ന് കാണാം… ഓക്കേ ആണേൽ കുട്ടൻ ഡോക്ടറിന്റെ കയ്യിൽ നിന്നും മെയിൽ id തരാൻ പറയാം… എന്ത് പറയുന്നു… ?

          7. Athoru nalla karyam aanu

          8. പങ്കാളി

            തള്ളിയില്ലടാ… അതിന് മുന്നേ ഓടി… ???…
            പിന്നെ ഇന്ന്‌ വരെ ആ വഴിക്ക് പോയിട്ടില്ല… നുമ്മ ഇപ്പോൾ എവിടെ എന്ന് അവർക്ക് അറിയില്ല…

          9. Njan ready aannu

          10. പങ്കാളി

            ഓക്കേ ആണോ അല്ലിയോ… ?

          11. Eranakullath ellavarkum varan sadhikumo

          12. പങ്കാളി

            നിന്റെ മെയിൽ id ടൈപ്പ് cheythitt doctor കുട്ടന് അയക്ക്… എനിക്ക് അത് മെയിൽ ചെയ്യാൻ പറ…

          13. കട്ടകലിപ്പൻ

            ഞാനിപ്പോ തിരോന്തോരം ആണ്.. എന്നെ ഇവന്മാര് ഇപ്പൊ വിടില്ല RCC

          14. പങ്കാളി

            അങ്കമാലിയിലുള്ള എനിക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ആകും… ?ആദ്യം മെയിൽ id അയക്ക് ബാക്കി അതിലൂടെ…. കലിപ്പനോടും… മറ്റ് ചങ്ക്‌സിനോടും പറയാൻ പറ…

          15. പങ്കാളി

            Rcc മെയിൽ id അയക്കാൻ സമ്മതിക്കുമോ… ?

          16. Njan ayachitund .pine thamil kanumbol chirikaruth ene kandit

          17. കട്ടകലിപ്പൻ

            മെയിൽ ഐഡി യ്ക്കു msg അയച്ചട്ടുണ്ട്.. RCC ബെഡിൽ നിന്ന് ഇറങ്ങി ഓടാൻ സമ്മതിക്കൂല എന്നു ???

          18. പങ്കാളി

            കലിപ്പാ… ???….
            Akh…
            കാണണം കാണണ്ടേ… ? നിഴലുകൾ തമ്മിലുള്ള ബന്ധം അല്ല എന്ന്… നമുക്ക് ഒന്ന് രണ്ടു പേർക്കെങ്കിലും മനസ്സിലാക്കണം…

          19. പങ്കാളി

            ഞാൻ ചിരിക്കും… സെൻസിറ്റിവും ചിരിയും എന്റെ മാസ്റ്റർ പീസ്‌ ആണ്…. ???

          20. Njnum ondae nattil.chumma thendi thirinjae nadakuva.na vlichal njnum varam

          21. പങ്കാളി

            തമാശക്കാരാ… മെയിൽ id dr. kkക്ക് അയച്ചിട്ട് forwad ചെയ്യാൻ പറയൂ…. ബാക്കിയൊക്കെ മെയിൽ വഴി… വരുമെങ്കിൽ സന്തോഷം… പിന്നെ മട്ടൻ ബിരിയാണി and കപ്പ ഒന്നും കിട്ടില്ല ഇഞ്ചി മിട്ടായി… And ഇച്ചിരെ പച്ച വെള്ളം ഓക്കേ ആണല്ലോ… ?

          22. Onum thannillelum kuzhappamilla ningalae okae kandal mathi bros

          23. പങ്കാളി

            മെയിൽ അയക്ക് ബ്രോ… ?

          24. njan forwardiyilla eppo cheyyam.

          25. Panku kochu kalla .

    8. പങ്കാളി

      Akh പറഞ്ഞത് ശെരിയാ…, ആ കമന്റ് ഡിലീറ്റ് ചെയ്യുന്നത് ആണ് നല്ലത്… ഇനി ആ അമുൽബേബിയെക്കൂടി വിഷമിപ്പിക്കണ്ട… dr. Kk എഡിറ്റ്‌ ചെയ്താൽ മതി… ?

      1. Athanu njan adhame paranjath

        1. പങ്കാളി

          ഇപ്പോഴാ ഞാൻ അത് ചിന്തിച്ചത്…

  2. Ennae marano

    1. ആരെം മറന്നതല്ല ബ്രോ എല്ലവരും ഉണ്ട്.പേരു എഴുതാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു.

  3. Adutha swapnam ente name kood ..hi hi hi

    1. ആരെം മറന്നതല്ല ബ്രോ എല്ലവരും ഉണ്ട്.പേരു എഴുതാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു

  4. ജിന്ന്

    ഉസാറായിട്ടുണ്ട് ഇനിയും ഇതുപോലുള്ള സ്വപ്നം കണ്ടാൽ എഴുതണേ

    1. Ok jin.Thanks bro

  5. nice brooo….
    pinna master ellaam biriyaaniye kuttam parennath kand….. ingal thalasserikk baree….. sheriyaaya biriyani ammal kanicheraaa???

    1. Faizy bro.thanks.apo thalassery biriyani orenam parcel.??????

  6. പണ്ണൽ കൂടി ഇടാമായിരുന്നു

    1. Sorry bro .ithu pannal udheshich ezhuthiyath alla bro.

    2. ഷജ്നാദേവി

      പണ്ണൽ!
      ആര് ആരെ ഹഹഹ. ഉള്ള സ്നേഹം ഇല്ലാതാവും ബ്രോ.

      1. പങ്കാളി

        അങ്ങനൊന്നും പോകില്ല… ഷജ്‌നാമ്മോ… നോക്കിക്കോ ഒരു കട്ട കമ്പിയുമായി ഈ സൈറ്റ് വെച്ചുള്ള കഥയുമായി എത്തുന്നു… മെയിൻ റോളിൽ വരുന്ന ഷഹാന ചെല്ലം ( മറ്റേ നീല തട്ടം… ) എന്നോട് പിണങ്ങി… അതാ അന്ന് എഴുതിയത് പോസ്റ്റ്‌ ചെയ്യാത്തത്…
        ഇപ്പോൾ എല്ലാം ശെരിയായി വരുന്നു… അപ്പോൾ അത് ഉടനെ തുടങ്ങും… so കട്ട കമ്പി വിത്ത്‌ സ്നേഹം വിത്ത്‌ sad വിത്ത്‌ പിണക്കം with കട്ട ഉടക്ക് with പിന്നെ കുറെയേറെ with ഒക്കെയായി ഉടനെ വരുന്നുണ്ട്….
        കമ്പിക്കുട്ടൻസ് ഏകദേശം ആക്റ്റീവ് ആയിട്ടുള്ള എല്ലാ membersഉം കാണും… ആ കഥയിൽ നിങ്ങ ഉൽപ്പെടെ….

        രൂപം, ഭാവം, സാഹചര്യം എല്ലാം എന്റേത് ആയിരിക്കും… അവസാനം ഇവിടെ കിടന്നു കരഞ്ഞു മൂക്കള ഒലിപ്പിച്ചാൽ… ഞാൻ ഉത്തരവാദി അല്ല… ( in advance… )

  7. നല്ലൊരു ആശയമായിരുന്നു. നന്നായി എഴുതി. ശെരിക്കും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ പറ്റുമോ എന്ന് കുറെ ആലോചിച്ചു. ഈ കഥയുടെ പേരുപോലെ തന്നെയാണ് അതും. ഏതു platformil അങ്ങനെയൊരു കൂട്ടായ്മ ഉണ്ടാക്കിയാലും.. പുറത്ത് നിന്നുള്ള ആളുകളുടെ ഇടപെടൽ അതിനെ ബാധിക്കും…

    1. Sanju paranjathil vallare ere karyam und.enalum enenkilum namal thamil kaanu mayirikum.chilapo kaanunudakum .namal pokuna vazhikalil oru aparichithane pole idak oke namal thamil kaanarundakum.

    2. പങ്കാളി

      അത് തോന്നലാണ് സഞ്ജു ബ്രോ…,

      ആരും അറിയാതെ മീറ്റ്‌ ചെയ്യാം…, മെയിൽ id യിൽ invitation ഇട്ട് സ്ഥലവും മറ്റ് detailsum… ആ ഹോട്ടലിലെ ഹാളിലേക്ക് ഉള്ള പാസും ഉണ്ടേൽ… മറ്റൊരാൾക്ക് ഇങ്ങനൊരു സംഭവം പോലും അറിയാൻ പറ്റില്ല… !!
      വളരെ secure ആയി മനോഹരമായി നമുക്ക് enjoy ചെയ്യാൻ പറ്റും….

      പിന്നെ പറ്റില്ല എന്ന് പറഞ്ഞു മാറി ഇരുന്നാൽ പറ്റില്ല തന്നെ…

      1. ഇത്രയൊക്കെ പറഞ്ഞപ്പോൾ ഇങ്ങനെയൊരു പരിപാടി നടന്നു കാണാൻ ഒരാഗ്രഹം

        1. പങ്കാളി

          പ്രശ്നമെന്തെന്ന് വെച്ചാൽ 70% ആക്റ്റീവ് മെമ്പേഴ്സും ഇന്ത്യക്ക് പുറത്താണ്…. അതാ പ്രശ്നം….

          ടൈം എടുക്കും എല്ലാരും കൂടി ഒരു കൂട്ടായ്മ വെക്കാൻ…

          1. Numma nattil ndu .but Kerala Bengaluru anu … innu ernakulam athaniYil ndu .. innu night nattil pokukaYum cheYum

          2. ഇനി ഇന്ത്യക്കകത്തു ഉണ്ടായാലും… നമ്മുക്ക് എല്ലാവരോടും ചോദിച്ചു പ്ലാൻ ചെയ്യാനോ തീരുമാനിക്കാനോ എപ്പോഴും ആക്റ്റീവ് ആയ ഒരു contact ഇല്ല. ഈ കമന്റ്‌ ബോക്സ്‌ മാത്രമേ ഉള്ളു. അതും പലർക്കും കഥകൾ വായിക്കുന്ന തിരക്കിൽ കാണാൻ കഴിയുന്നില്ല. പിന്നെ ഇട്ട കംമെന്റിനു റിപ്ലൈ തപ്പി പലർക്കും ബോർ അടിക്കുന്നുണ്ടാകും

  8. കൊള്ളാം.. കഥ കലക്കി

  9. കട്ടകലിപ്പൻ

    അടിപൊളി.
    തുടക്കം വായിച്ചപ്പോ എനിയ്ക്കു ഉറക്കം വന്നു.. പിന്നെ ഓരോരോ പേരുകളായി വന്നപ്പോ ജിജ്ഞാസ ആയി..
    പിന്നേം എന്നെ കാണാണ്ടായപ്പോ ആധിയായി..
    പക്ഷെ അവസാനം എന്നെ കണ്ടപ്പോൾ ഒരു ചെറു പുഞ്ചിരിയിൽ കുതിർന്ന കണ്ണീരായി ????

    1. Apo kadha bodhichu le ee mahan nu.???

      1. കട്ടകലിപ്പൻ

        ഇത് കഥയാർന്ന.! ?????

  10. Rajyathile illatha enne nimisha neram kondu ernakulathu ethicha akhil nu nandi rekhapeduthiyirukkunnnu.

  11. Edak enganathe sambhavangal idunnath nallathan AKH bro oru refreshment feel kittm……
    Nalla oru paatum keet eth vaaykumbo nalla sugam

  12. Akhile anne marannu alle

    1. Sorry sushama chechi.arem maraniltilla .kure perude peru ezhuthan vitu poyene ollu.aa paripadik kambikuttanile ella vayanakarum ezhuthukarum undakanam ena ente parthana.njan kadha posti kazhinjapol aanu kure perukal ormayil varunath.njan peru ezhuthathathil sushama chechik vishamam undayenkil njan chechi yod kshama chodhikunu.???

  13. പങ്കാളി

    ഞാൻ പറഞ്ഞില്ലേ… ഞാൻ എഴുതാൻ ഉദ്ദേശിച്ചതും ഇതുമായി ഒരു ബന്ധവും കാണില്ല… ???….
    (നടക്കാത്ത ആഗ്രഹം… ) എന്ന് മാസ്റ്ററിനോട് പറഞ്ഞതിൽ പിടിച്ചു തൂങ്ങി അല്ലേ ???….

    ഞാൻ സൈറ്റിനെ ആസ്പദമാക്കി എഴുതും എന്ന് പറഞ്ഞതും ഈ കഥയുമായി ഏതൊരു ബന്ധവും കാണില്ല… so എനിക്ക് ധൈര്യമായി എഴുതാം….
    പക്ഷേ ഇനി നടക്കില്ല… എല്ലാം അവസാനിക്കുന്ന ഒരു ദിവസം വരും എന്ന് പറയില്ലേ… അതന്ന റീസൺ… കൊള്ളാമായിരുന്നു…. പക്ഷേ ഒന്ന് രണ്ടു പ്രസംഗം… അല്ലേൽ സദസ്സിനെ അഭിമുഖീകരിച്ചു രസകരമായ കുറച്ചു സംഭവങ്ങൾ കൂടി കൊണ്ട് വരാമായിരുന്നു…. Keep going…. And write a new story……

    ( വായനക്കാരൻ പങ്കാളി…. )

    1. Panku thanks .enik ipo marupadi parayan ulla moodil alla njan oru vishamathilla ente chank oru kadutha theerumanam eduthu .ene vishamipikuna tharathil .?????

      1. പങ്കാളി

        ടാ പന്നീ… !!! എന്നെ ഇമോഷണലി സ്വാധീനിച്ച് കഥ എഴുതിക്കാനുള്ള സൈക്കോളജിക്കൽ മൂവ്… !!! ??….
        ഒരു കാര്യം ഞാൻ പറയാം… അല്ലേൽ വേണ്ട എന്നിട്ട് വേണം നീ വീണ്ടും ഇമോഷണൽ ആകാൻ.. ?

        1. Ne paranjollu njan ini emotional aavilla.njan ente hrudhayam kallu pole aaki.

          1. പങ്കാളി

            പോടാ ഊളെ….. ???

          2. Da panku kutta. ?????

          3. Ne ene vishamipichathinu monday njan ente prathikara dhaham postum. ??????????

          4. പങ്കാളി

            ?????…. ചുമ്മാതെ വിളിച്ചതാ.. just kidding… ?.

            ഒരു കഥക്ക് പേര് കിട്ടുന്നില്ല മാറ്റി മാറ്റി തളർന്നു… ?

    2. Panku .paranjath seriya kure scenes oke ullpedutham ayirunu .pakshe dream kandu kazhinj ath orth edukan shramikumbol kure bagangal namal maranu pokum.athukond patiyatha .namal aannu samsarichapol kittiya oru kadha ayirunu.ithu njan allathe vere arenkilum ezhuthiyal ithu adipoli ayane.

      1. പങ്കാളി

        നീ ഈ പറഞ്ഞ ലൈനിൽ എഴുതിയത് നിന്റെ മിടുക്ക്… ?.
        ഞാൻ ചിന്തിച്ചത് വേറൊരു ലെവലിൽ ആണ്… കളിയൊക്കെ വേണ്ടേ.. അതാണ്‌… ഉറപ്പായും വരും … വേഗം തന്നെ… ഓണപ്പതിപ്പിൽ ഇടാൻ പറ്റില്ല… അത് കഴിഞ്ഞു വരും… ??

  14. Nanayitunde bro

  15. മന്ദന്‍ രാജ

    എന്താണ് അഖിലേ വണ്ടിയുടെ ചാവി എടുത്തിട്ട് സൈക്കിളുമായി പോയത് ….എളിമ കാട്ടാന്‍ ആണോ ? എന്തായാലും കുട്ടന്‍ തമ്പുരാന്റെ മട്ടന്‍ ബിരിയാണി കൊള്ളാമായിരുന്നു

    1. രാജ് ബ്രോ, അതു കണ്ടു പിടിച്ച ലേ,??????

    2. Vandi ennu udheshichathu cycle aayirunnu bro

      1. Allathe enik evidena vandi oke bro.njanoru pavam alle ???????

  16. കലക്കി മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  17. Akh….,
    Dear
    നടക്കാത്ത സ്വപ്നം എന്ന് ഒക്കെ വെറുതെയാണ് മനസ്സ് വെച്ചാൽ നടക്കാവുന്ന തെ ഉള്ളൂ. ചുബംന സമരങ്ങളെ വരെ നടന്നു പിന്നെല്ലെ ഇത്. എല്ലാവരും വന്നില്ലെങ്കിലും കുറച്ച് പേരെങ്കിലും വരും

    1. നമ്മുക്ക് കാത്തിരിക്കാം

  18. Superb… nice .. nalloru onasammanam

    1. ബെൻസി താങ്ക്സ്

  19. സംഭവം കൊള്ളാട്ടോ………..?????
    നല്ല ഒരു കഥയ്ക്ക് വേണ്ടി wait ചെയ്യുന്നു

  20. wow super…facebook kuttayima pola nammalkkum oru kuttayima anthu kondu ayee kuda…angana oru Kambikuttan kuttayima undayal.adyam athunnathu njan thanna ayeerikkum katto…

    1. ഒക്കെ വിജയ കുമാർ അണ്ണ, നമ്മുക്ക് അതിനായി പാർത്ഥിക്കാം

    1. ഒക്കെ ബ്രോ

  21. നല്ല സ്വപ്നം .
    പങ്കാളിയെയും , കലിപ്പാനെയും കൂടുതൽ വിവരിക്കാത്തതു മോശമായിപ്പോയി .

    1. താങ്ക്സ് ഷഹാനാ ,അപ്പോ പഴയ പോലെ ആക്ടിവ് ആകാൻ ശ്രമിക്കും മല്ലോ ,

      പങ്കുവിന്റെയും കലിപ്പന്റെയും കാര്യം കുറെ എഴുതണം എന്നു ഉണ്ടായിരുന്നു.
      ഇത്രയും എഴുതിയതിന് തന്നെ മിക്കവാറും എന്നെ അവർ വെട്ടി മട്ടൻ ചാക്സ് ആകാതിരുന്നാൽ ഭാഗ്യം ,

      1. കട്ടകലിപ്പൻ

        എന്റെ പൊന്നേ അവള് സർക്കാസം അടിച്ചതാടെ..! ??
        അല്ലെ? ആണോ.?
        ഇനിയിപ്പോ എനിയ്ക്കു തോന്നിയതാണോ.!?
        ??

        1. ഞാൻ നിന്നെക്കാളും പത്തുവയസ്സു കൂടുതൽ ആണ് കേട്ടോ ……”ഒലിപ്പാ “

          1. കട്ടകലിപ്പൻ

            ഹഹ അപ്പൊ എത്ര 37.!?? ??
            സോറി ഷെഹാനെ അമ്മായി, അൽകുൽത് താത്ത.! ???
            ബൈ ദി വായ് ഒലിപ്പ് ഈസ് എ ട്രേഡ് മാർക്ക് ഓഫ് മി..
            പോയി ആ നീല തട്ടം ഇട്ടേച്ചു വാ താത്തെ.. തിതിത്തെ.. തോംത്തൈ

  22. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഒന്നുമില്ലായ്മയിൽ നിന്നും ഒരു ചെറുകഥ അടിപൊളി

    1. ഹി ഹി. അതു എനിക്ക് ഇഷ്ട പെട്ടു,???????

  23. Akh bro aaa cyclintae purakil njn erunolam.anike ninja onum ishttamalla.v3ketta vandi.swapnam kiduvayittundae.eee swapnam nadakattae nae njnum agrahikunu

    1. സൈക്കിളിൽ എനിക്ക് മാത്രമെ വരാൻ പറ്റുള്ളു.
      ,സൈക്കിളിന്റെ പുറകിൽ ആരെം കയറ്റാൻ എന്റെ പ്രിയതമാ സമതിക്കില്ല ,ഞാൻ ഒറ്റക്ക് പോവുബോൾ അതിന്റെ കാരിയർ പ്രിയതമാ ഊരി മാറ്റും അത്രക്കും വിശ്വാസം ആണു എന്നെ ,?????
      അതു കൊണ്ട് സോറി തമാശക്കാരാ ,???

      1. Appo pnae njn kochiyil nadanae varendi varum

        1. Ok kochi pazhaya kochi alla bro.avide metro oke und nadakanda

          1. Pisa vendae bro

          2. Bro aa paripadik varumbol evide nilkum enu paranja mathi njan varuna vazhik aanenkil njan pic cheyam ???

  24. pavam vayanakkaran

    Best aaayi monar….. Ithellam enghane undaavunnu….. Ninte thala sammathikkanmtto……

    1. Thanks bro.oru dreamil ninu undayatha bro.allathe enik ithinolla kazhivu onum illa

  25. ലൂസിഫർ

    ഇത് വായിച്ചപ്പോൾ ഈ കമ്പിക്കുട്ടനെ കുറിച്ചുള്ള ഏകദേശ രൂപം കിട്ടി. നന്ദി അഖിൽ.

    ഇങ്ങിനൊന്ന് നടന്നാൽ ഞാനും മാസ്റ്ററോടൊപ്പം ഓട്ടോയിൽ വരുന്നതാണ്.

    1. ഷജ്നാദേവി

      ഞാനും‌‌ വരും.

      1. ലൂസിഫർ

        ഷജ്നാദേവി ആണായതുകൊണ്ട് കൂടെ കൂട്ടില്ല. പെണ്ണായിരുന്നെങ്കിൽ നടുവിൽ ഇരുത്താമായിരുന്നു.

        1. ഷജ്നാദേവി

          ?

        2. പങ്കാളി

          ഇതെന്താ വനിത ഓട്ടോയോ…. ? ?…

        3. ലൂസിഫര്‍ അണ്ണാ..അതങ്ങ് പള്ളീല്‍ പറഞ്ഞാ മതി. നടുക്ക് പറ്റൂല്ല..അണ്ണന്‍ ഏറ്റവും വലത്ത്..അതിന്റെ ഇപ്പുറത്ത് ഞാന്‍. അതിനും ഇപ്പുറത്ത് ആ പാവം കൊച്ച് ഇരുന്നോട്ടെ.. ഈ സൈറ്റില്‍ നിന്നും ആരെയും വേണ്ട..വേറെ സെറ്റപ്പ് ചെയ്യാം..പക്ഷെ നായികയെ ഞാന്‍ കൊണ്ട് വന്നിട്ട് അണ്ണന്‍ നടുക്ക് ഇരുത്താന്‍ പറഞ്ഞാല്‍ ഒക്കൂല്ല

          1. ???oh ente mastere ????

          2. ലൂസിഫർ

            ?????

          3. പങ്കാളി

            @ മാസ്റ്റർ : നിങ്ങള് നായികയെ കൊണ്ട് വരിക .. ലൂസിഫർ അണ്ണന്റെ അടുത്ത് ഇരുത്തരുത്….

            @ ലൂസിഫർ അണ്ണൻ : നിങ്ങ ഷജ്നാദേവി അമ്മായിയെ നടുക്ക് ഇരുത്തുകയോ മടിയിൽ ഇരുത്തുകയോ.. ചെയ്തോ…. .

            പക്ഷേ രണ്ടു പേരോടുമായി ഒരു കാര്യം പറഞ്ഞേക്കാം….. ഹാ ഓട്ടോയിൽ റിയർ വ്യൂ മിറർ കാണും… ഡ്രൈവറും ഞാൻ ആയിരിക്കും.. ?

    2. ലൂസിഫർ അണ്ണ ,ഞാൻ തെറി വിളി പ്രതിക്ഷിച്ച് എഴുതിയത് ആണ് ഈ കഥ ,ഞാൻ വായിച്ചു നോക്കിയിട്ട് എനിക്ക് തന്നെ അത്രക്ക് ഇഷ്ടം ആയില്ല, പക്ഷെ എഴുതിയ അപ്പോ തന്നെ ഒന്നു ഓടിച്ച് നോക്കിയിട്ട് പെട്ടെന്ന് പോസ്റ്റുക ആയിരുന്നു,

  26. ഷജ്നാദേവി

    ടാ അഖിലേ ഞാനൊരു ടൂർ പ്ലാൻ ചെയ്തിരുന്നു. ടൈറ്റിൽ വരെ മനസ്സിലുണ്ടായിരുന്നു ‘ട്വന്റി20’. ഏകദേശം എല്ലാ കഥാകൃത്തുക്കളുടെയും വായനാക്കാരുടെയും പേരുകൾ മനസ്സിലുണ്ടായിരുന്നു. തീം വേറെയാണെങ്കിലും ഇനിയത് വിജയിക്കില്ല അത് കൊണ്ട് ഞാൻ എനിക്ക് തന്നെ നടുവിരൽ നമസ്ക്കാരം നേരുന്നു.
    ഈയാഴ്ചത്തെ ശശി, ഡോ:ഷജ്നാദേവിIPS.
    കഥ കൊള്ളാം കേട്ടോ.

    1. അയോ സോറി ദേവി. ഞാൻ ഇത് പ്ലാൻ ചെയ്ത് ഏഴുതിയത് അല്ല, രണ്ടു ദിവസം മുൻപ് പങ്കുവും ആയി ചാറ്റിയപ്പോൾ മനസിൽ വന്നത ഒരു ഡ്രീം പോലെ അതു വെറുതെ എഴുതിയൊള്ളു.

      ശ്ശേ, എന്നാലും ഞാൻ കാരണം നല്ലോരു കഥ ഈ സൈറ്റിന് നഷ്ടം ആയി.????????

    2. പങ്കാളി

      ഇത് കൊണ്ടാണ് ഞാൻ ഇവിടെ ആദ്യമേ ഇന്ന തീം എഴുതാൻ പോകുന്നു എന്ന് പറയുന്നത്… അപ്പോൾ ആരേലും എഴുതിയാൽ തന്നെ ധൈര്യമായി പോസ്റ്റ്‌ ചെയ്യാം… എന്താ ശേരിയല്ലേ…. ?

  27. തീപ്പൊരി (അനീഷ്)

    Kollam akh. Nannayittund. Ithupole oru agraham ella kambikuttan membersinum und. But athu nadakkuvonnu ariyilla. Ellavarkum kuttan doctor oru koottaymayude invitation ittal arokke evdokke enthokke thirakkundelum athokke matty vachu ethum ennanu ente thonnal. Alla. Thonnalalla. Athanu sathyam. Enthayalum inganoru story ezhuthiyathinu thankalk pretyekam nanni. Ithupoloru koottayma bhaviyil sadhyamakum enna pratheeshayode ningalude ellam Theeppori…….

    1. ????theri villi aanu prathikshichath .ithu ellavarkum ishta mayinu thonunu ???????

      1. ഷജ്നാദേവി

        ഇവിടുത്തെ കഥാകാരികളുടെയും വായനക്കാരികളുടെയും കാലിന്റിട സ്വപ്നം കണ്ടവരുടെയൊക്കെ അവസ്ഥയോർത്ത് ചിരിവരുന്നു. തിരിഞ്ഞുകുത്തി പണ്ടാരടങ്ങിക്കളയും.

        1. ലൂസിഫർ

          അതെന്താ ഷജ്നാദേവീ.. എല്ലാരും ഷജ്നയേപ്പോലെ പെണ്ണിന്റെ പേര് സ്വീകരിച്ചവരാണോ..?

          എഴുത്തുകാർക്ക് ഏത് “തൂലികാനാമവും” സ്വീകരിക്കാം.. വായനക്കാരികളെല്ലാം ആണിന്റെ വേഷത്തിൽ വന്നാൽ കഷ്ടമായിപ്പോകും.!!!

          1. ലൂസിഫര്‍, ആണുങ്ങള്‍ പെണ്ണിന്റെ പേരില്‍ എഴുതുന്നത് ചെറ്റത്തരം ആണ്. ഞാന്‍ അതിനെ അംഗീകരിക്കുന്നില്ല. താങ്കള്‍ പറഞ്ഞത് പോലെ ഏതു തൂലികാ നാമവും സ്വീകരിക്കാം.. പക്ഷെ ആണ് ആണാണ് എന്നെങ്കിലും വായിക്കുന്നവന്‍ അറിയണം. പെണ്ണ് പെണ്ണായി തന്നെ അറിയപ്പെടണം. ഇതിന്റെ ഇടയ്ക്കുള്ള നപുംസകം കളി ഞാന്‍ വെറുക്കുന്നു.. ഇത് എന്റെ അയിപ്രായം ആണ്

        2. ദേവി,.ഇവിടെ ഉള്ളവർ പെണ്ണായാലും ആണായാലും അവർ എന്റെ നല്ലോരു സുഹ്യത്ത് ക്കൾ ആയിരിക്കും. ഇങ്ങനെ ഒരു പരുപ്പാടി നടക്കു ബോൾ അവിടെ വെച്ച് പെൺവെഷം കെട്ടിയത് ആൺ ആണെന്ന് അറിഞ്ഞാലും എനിക്ക് ഒരു പ്രോബ്ലവും ഇല്ല ഞാൻ എല്ലവരെയും എന്റെ ഉറ്റ സുഹൃത്തുക്കൾ ആയി കണക്കാക്കിയിരിക്കുന്നത്.

        3. ഷജ്നാദേവി

          പെണ്ണും ഉണ്ടാവാം.

  28. അഖില്‍..ഇത് മൊത്തം വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ പേരാണ്.. നടക്കാത്ത സ്വപ്നം എന്നത്. എസ് ക്ലാസ് ബെന്‍സില്‍ ലൂസിഫര്‍ അണ്ണന്‍ വന്നു ഇറങ്ങും.. പങ്കന്‍ അപ്പിയും ഇറങ്ങും. പക്ഷെ ഒരു ഓട്ടോ വിളിക്കാന്‍ കൂടി പറ്റുമോ എന്നാണ് എന്റെ ചിന്ത..

    സത്യത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് പേരിനെക്കാള്‍ ഏറെ നമ്മുടെ കുട്ടന്‍ ഡോക്ടര്‍ ശാപ്പാട് തരാതെ നമ്മളെ ഇരുതിയതാണ്. യോഗം ഉണ്ടായാല്‍, അതായത് ഇപ്പറഞ്ഞ യോഗം ഉണ്ടായാല്‍ മേല്‍പ്പറഞ്ഞ കാരണത്താല്‍ ശാപ്പാട് എന്റെ വക ആയിരിക്കും എന്ന് ഇത്തരുണത്തില്‍ അറിയിച്ചു കൊള്ളുന്നു. സൂപ്പര്‍ അഖില്‍..കിടു

    1. മാസ്റ്റർ ഞാൻ വെറുതെ എഴുതിയതാ ,നമ്മുടെ ഈ കമ്പി കുട്ടൻ ഫാമിലി യോടുള്ള ഇഷ്ടം കൊണ്ട്. കുറെ എഴുതണ്ണം എന്നു ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല ,പല പേരുകളും വിട്ടു പോയി ,പോസ്റ്റി കഴിഞ്ഞപ്പോൾ ആണു ഓർമ്മ വന്നത്.

    2. ente vaka kappem mulakitta mathykarim nadan kallum.

      nakkatha swapnam ennu parayan avilla chilappo nadannekkam…

      1. Doctor ente vaka ullath. athu nadakumbol parayam????????????????

        1. Ethae nadanal avidae vechae dr.kae oru note mothiram njn edum

          1. Note kond mothiram aano mala alle

          2. Mothiram mathi mala sheriyakilla

      2. എന്റെ ഡോക്ടറെ.. ഈ മട്ടന്‍ ബിരിയാണി ഒക്കെ ആര്‍ക്ക് വേണം. ഡോക്ടറുടെ മെനു വായിച്ച് എന്റെ വായില്‍ വെള്ളമൂറി.. പക്ഷെ നാടന്‍ കള്ളാണ് എന്ന് പറഞ്ഞു ആനമയക്കി തരാനാണ് പ്ലാന്‍ എങ്കില്‍, കമ്പിക്കുട്ടന് വേറെ മൊതലാളിയെ കണ്ടു പിടിച്ചിട്ടെ ആകാവൂ..ഞാന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ കൊടുക്കും..

  29. Sho… Ennalum oru Nandi prasangam kachan enne vilikkarunnille akhile

    1. ???? ithu chuma ezhuthiyatha oru dream kandapol ???

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: