ഒരു ശ്രീലങ്കൻ ബിസിനസ് യാത്ര [kathakaran] 402

ജോസഫ് : ഹലോ ,ജയാ എവിടെയാടോ കണ്ടിട്ട് ഒരുപാട് ആയല്ലോ? ജയൻ : ജീവിത്തിന്റെ ഓരോ ബുദ്ധിമുട്ടാണ് ,അതിന്റെ ഓട്ടത്തിൽ ആണ് ,വാടാ വന്നിരിക്ക് കഴിക്കാം . ജോസഫ് : ഒന്ന് പോടോ, കോടിശ്വരം ആയ തനിക് ആണ് ബുദ്ധിമുട്ട് ഹ ഹ ഹ … ജയൻ : ഹ ഹ ഹ …പിന്നെ എന്തൊക്കെ ഉണ്ട് എങ്ങനെ പോകുന്നു ജോബ് ഒക്കെ , ഫാമിലി വന്നില്ലേ . ജോസഫ് : ജോബ് ഒക്കെ ഒരു വഴിക്ക് പോകുന്നു , ഇല്ലെടോ ഫാമിലി വന്നില്ല ഞ്യാൻ നമ്മുടെ ഒരു സുഹൃത്തുമായി ഒരു കാര്യം ആയിട്ട് പോകുന്നു അങ്ങനെ ഇവിടെ ഒന്ന് കയറിട്ട് പോകാമെന്ന് വച്ചതാ .സുമി എന്താ മിണ്ടാതെ ഇരിക്കുന്നെ .

സുമി ; ഒന്നുമില്ല ചേട്ടാ നിങ്ങൾ സംസാരിക്കുകയല്ലേ , ഷേർളി ചേച്ചിക്കും പിള്ളേർക്കും സുഖമാണോ ? ജോസഫ് : ഓ അവരൊക്കെ സുഖമായി ഇരിക്കുന്നു , ഇപ്പോഴും യോഗ ഒക്കെ ഉണ്ടല്ലേ കണ്ടാൽ അറിയാം നിങ്ങളുടെ കല്യാണത്തിന് കണ്ട തു പോലെ തന്നെ ആണ് സുമി ഇപ്പോഴും ,ഇവനെ കൂടി യോഗ എന്താ ചെയ്യിപ്പിക്കാതെ .

സുമി : (ഒരു ചെറു നാണത്തോടെ ചിരിച്ചു ) പറയാൻ അല്ലെ പട്ടു ചേട്ടാ ,ജയേട്ടന് ബിസിനസ് മതി. ആദ്യം ഒക്കെ എങ്ങനെ ശരീരം നോക്കിയിരുന്ന ആള ഇപ്പോൾ മടി ആണ് .

ജോസഫ് : ഹ ഹ ഹ …. ജയൻ : എന്നിട്ട് എവിടെയാടോ തന്നെ സുഹൃത് .

ജോസഫ് : അഹ് പുള്ളി രാജിവിനോട് ഒന്നു സംസാരിക്കാൻ പോയി, അതാ കണ്ടില്ലേ അവിടെ നില്കുന്നത് .

ജയകൃഷ്‌ണനും സുമിത്രയും ഒന്നിച്ചു നോക്കി ,രാജീവിനോട് ഒരു സുമുഖനായ ഒരാൾ നിന്ന് സംസാരിക്കുന്നു .നല്ല പൊക്കവും ,ആവിശ്യത്തിന് തടിയുമുള്ള ഒരാൾ . ശരീരം നന്നായി ശ്രദ്ധിക്കുന്ന നല്ല ഫിറ്റ് ആയ ഒരാൾ.(ടിനി ടോമിന്റെ ശരീര പ്രകൃതി ഉള്ളാരൊരാൾ , പക്ഷെ ടിനി ടോമിനെ പോലെ അല്ല..ഹ ഹ ഹ ).അയാളെ കണ്ടപ്പോൾ തന്നെ സുമിത്രയുടെ കണ്ണുകൾ അയാളിൽ കുറച്ച നേരം ഉടക്കി നിന്ന് .ആരെങ്കിലും ശ്രദ്ധിക്കും മുൻപേ അവൾ കണ്ണുകൾ മാറ്റി .

The Author

15 Comments

Add a Comment
  1. നല്ല തുടക്കം തന്നിട്ട് നിർത്തിക്കളഞ്ഞു എന്തായാലും മൂഞ്ചി പോയി

  2. ഒരു ശ്രീലങ്കൻ ബിസിനസ് യാത്ര നിർത്തിയോ

  3. Next part eppol varum

  4. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ട് ഉടന്നെ ഉണ്ടാബ്രോ കൂടുതൻ പേജും നല്ല കളിയും ഉൾപ്പെടുത്തുതുമെന്ന് പ്രക്തീക്ഷിച്ച് കാത്തിരിക്കന്നു നിരാശപ്പെടേണ്ടി വരില്ലല്ലോ അല്ലേ

  5. Next part please

  6. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

  7. പൊന്നു.?

    കൊള്ളാം….. നല്ല രീതിയില്‍ തുടങ്ങി.

    ????

  8. കുട്ടൻ

    വാടകവീട്ടിലെ പെണ്ണെവിടെ ?
    വായിച്ചിട്ട് കയ്യൊഴിവുണ്ടെങ്കിൽ പറയാം.

    1. എഴുതി തീരാറായി…. ഇന്ന് ഇടാം

      1. അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
        ബ്രോ എങ്ങനെയാണു പേജ് തരംതിരിച്ചു എഴുതുക? ഒന്ന് പറഞ്ഞു തരാമോ

      2. കുട്ടൻ

        എവിടെ ബ്രോ ?

        1. ഇതിൽ കഥ എഴുതാൻ ഒരു മോഹം അപ്പോ ഒരു ലൈഫ് സ്റ്റോറി എഴുതി സബ്‌മിറ്റ് ചെയ്തു. പക്ഷെ കാണുന്നില്ല. പേജ് തിരിച് എഴുതിയില്ല മുഴുവൻ കഥ ഒരു പേജിൽ ആണ് ഉൾകൊള്ളിച്ചത്. പേജ് എങ്ങനെ ആണ് തരം തിരിക്കുക ഈ സൈറ്റിൽ??

  9. തുടക്കം ഗംഭീരം നല്ല കമ്പിയാക്കി വരട്ടെ

  10. സൂപ്പർ വേഗം അടുത്ത ഭാഗം വരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *