ഇന്നാണ് അവസാന പ്രതീക്ഷ, അവൾ രാഘവേട്ടനോട് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നാണ് അവന്റെ ആഗ്രഹം,
“മോനെ റോയി എന്ത് പറ്റി നിനക്ക് , ഇന്നലെ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നിന്റെ മനസ്സ് ഇവിടെയെങ്ങും അല്ല “
അമ്മയുടെ വാക്കുകൾ കേട്ടതും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി, എല്ലാ പ്രതിസന്ധികളിലും പിടിച്ചുനിന്ന തന്റെ മകൻ കരയുന്നത് കണ്ട ആ അമ്മയുടെ മനസ്സു പിടഞ്ഞു, അവന്റെ അനിയത്തി പോയ ദിവസങ്ങളിൽ ആണ് അവൻ അവസാനമായി കരഞ്ഞത് അതിനു ശേഷം ഇന്നാണ് ..അവർ അവനെ തന്റെ മടിയിൽ കിടത്തി അവനെ കരയാൻ വിട്ടു .
“കരഞ്ഞു കഴിഞ്ഞില്ലേ ഇനി മോൻ പറ ആരാ ആ പെൺകുട്ടി “
അമ്മയുടെ ചോദ്യം കേട്ടതും അവൻ ഒന്ന് ഞെട്ടി
“അമ്മക്കെങ്ങിനെ അറിയാം ഞാൻ ഒരു പെൺകുട്ടിയെ ഓർത്താണ് കരഞ്ഞത് എന്ന് “
“ഞാൻ ഒരു അമ്മയായതു കൊണ്ട് “
.
പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല, എല്ലാ കാര്യങ്ങളും അവൻ അമ്മയോട് പറഞ്ഞു,
“മോനെ നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കുന്നത് സ്വപ്നത്തിൽ മാത്രമാണ്, അമ്മക്കറിയാം സ്നേഹിക്കുന്ന ആളിനെ പിരിയുന്ന വേദന അമ്മയും അത് അനുഭവിച്ചതാണ് പക്ഷെ ഒന്നും ഒന്നിന്റെയും അവസാനമല്ല. ഇപ്പോഴും അവൾ നിന്നെ വിട്ടു പോയിട്ടില്ല എന്നാൽ ചിലപ്പോൾ പോയേക്കാം എല്ലാം നേരിടാൻ നമ്മുടെ മനസ്സ് തയാറായിരിക്കണം “
അമ്മയുടെ വാക്കുകൾ അവനു ഒരു ആത്മവിശ്വാസം നൽകി, അവൻ കണ്ണും തുടച്ചു എഴുന്നേറ്റു അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു നേരെ കോളേജിലേക്ക് പോയി
അവൻ അവളെ കാണാൻ വേണ്ടി മാത്രമാണ് m.tech പഠിക്കാൻ വീണ്ടും ഇവിടെ ചേർന്നത്, കോളേജിന്റെ മണ്ണിൽ കാലുകുത്തിയതും അവന്റെ മനസ്സിലേക്ക് അവളുടെ ചിന്തകൾ കടന്നു വന്നു
ആദ്യ ദിവസത്തെ കണ്ടുമുട്ടലിനു ശേഷം റോയും പാർവതിയും തമ്മിൽ നിത്യേന കാണുവാൻ തുടങ്ങി, ക്ലാസ്സ് അടുത്തടുത്ത് ആയതിനാലും റോയ് കോളേജിലെ പ്രമുഖനായ ഒരു പ്രവർത്തകൻ ആയതിനാലും അതിനുള്ള അവസരങ്ങൾ കൂടി വന്നു, ഗൗരിയും പഠിച്ചിരുന്നത് പാർവതിയുടെ ക്ലാസ്സിൽ തന്നെയാണ് ഗൗരിയെ കാണുമ്പോൾ റോയുടെ കണ്ണിൽ ഉണ്ടാവുന്ന നനവ് പാർവതി ശ്രദ്ധിക്കാരും ഉണ്ട്. അതിനുള്ള കാരണം അവനോടു തന്നെ ചോദിക്കാൻ അവൾ ഉറപ്പിച്ചു.
കോളേജ് ഇലക്ഷന് സമയമായി, എല്ലാ ക്ലാസ്സുകളിൽ നിന്നും ഓരോ ആളുകളെ റെപ്രെസെന്ററ്റീവ് ആയി മത്സരിപ്പിക്കണം, ഫസ്റ്റ് ഇയർ സിവിൽ ക്ലാസ്സിൽ നിന്നും പാർവതി നിൽക്കണം എന്ന് റോയ് നിർബന്ധിച്ചു, എല്ലാ കാര്യവും അച്ഛനോട് ചോദിച്ചു മാത്രം തീരുമാനം എടുത്തിരുന്ന പാർവതി ഈ കാര്യത്തിലും അത് തെറ്റിച്ചില്ല
നന്നായിരുന്നു ബ്രോ ഇഷ്ട്ടപെട്ടു ഞാൻ ഇപ്പോഴാണ് ഈ കഥ വായിച്ചത് എന്താ പറയാ, ഒത്തിരി ഇഷ്ട്ടമായി
ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു തുടരുക
❤❤❤❤❤❤❤
Sorry bro. Njn ee katha vannapo thane vaychatha cmt idan marannupoyi??.
Parvathyum royum onnichalo enik athumathi. Iniyum ingante kathakal ezhuthan kazhiyatte ennu snehathode ashamsikunu❤❤❤.
Rags, നല്ല വാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം…
അനിയത്തിപ്രാവ് എന്റെ തന്നെ കഥയാണ് അതുകൂടി ഒന്ന് വായിക്കണേ..
സ്നേഹത്തോടെ അഖിൽ ♥️
Aa vaykato
Aniyathiprav enik kandupidikan patiyila. Njn onnumkoodi nokateto
Ok
അടിപൊളി ബാക്കി പാർട് ഉടൻതന്നെ please send
സൂപ്പർ നന്നായിട്ടുണ്ട്. തുടരുക.
ഈ കഥ തുടരില്ല ബ്രോ, പ്രാണേശ്വരി തുടരും
മച്ചാനെ….. ഒന്നും പറയാനില്ല…… തകർത്തു കളഞ്ഞു….. വായിച്ചു തീർന്നത് അറിഞ്ഞില്ല…
വരികൾക്ക് അസാധ്യ ഒഴുക്കായിരുന്നു…..എല്ലാം കഴിഞ്ഞപ്പോ കുറച്ചൂടെ ഉണ്ടെങ്കിൽ എന്ന് ആശിച്ചുപോയി…..അജ്ജാതി എഴുത്തായിരുന്നു….
ഇതുപോലുള്ള മികച്ച കഥകളുമായി വീണ്ടും വരിക….
ചാക്കോച്ചി ബ്രോ, ഇഷ്ടമായതിൽ വളരെ സന്തോഷം. നിങ്ങളുടെ പിന്തുണയാണ് എന്റെ ഊർജം.
ഇനിയും ഇങ്ങനെ ഉള്ള കഥകൾ ഉണ്ടാകുമോ എന്നറിയില്ല ഇത് സംഭവിച്ചു പോയതാണ്, പ്രാണേശ്വരി എഴുതി പൂർത്തിയാക്കണം… അതിനിടയിൽ ചിലപ്പോൾ ഇങ്ങനെ ചെറിയ വല്ല കഥകളും എഴുതിയാൽ തീർച്ചയായും ഇവിടെ വരുന്നതാവും ???
ഇൗ കഥയും ഇഷ്ടപ്പെട്ടു…വളരെ നന്നട്ടുണ്ട്❤️.
എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട് ,വായിക്കുമ്പോൾ ഉള്ള ആ ഫീൽ ഒന്നും പോവാതെ തന്നെ വളരെ മനോഹരമായി അവസാനിപ്പിച്ചു…?
റേച്ചൽ പോയ ആ ഭാഗം വായിച്ചപ്പോ കുറച്ച് ഫീൽ ആയി?.
ഇതുപോലെ മനോഹരമായ മറ്റൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു…
സ്നേത്തോടെ❤️?
????
അവസനം വന്നപ്പൊഴ ഒരു സമാധാനം ആയത്….കല്യാണം അച്ഛൻ കണ്ടു പിടിച്ച ആളുടെ ഒപ്പം നടക്കും എന്ന് വിചാരിച്ചു കഥ വായന നിർത്തിയത, പിന്നെ കമന്റ്സ് വയ്ചപ്പൊ മനുസ്സിലയ് love fail അല്ലന്ന്…കഥ വയ്ക്കതെ പോയെങ്കിൽ ശെരിക്കും നഷ്ടം ആയേനെ……
നല്ലോരു ഹാപ്പി എൻഡ് റ്റന്നതിൽ താങ്ക്സ് ബ്രദർ….
സ്നേഹത്തോടെ…
പ്രിയപ്പെട്ട സിംഹരാജൻ. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ???
വായിച്ചു.. ഒറ്റ ഇരിപ്പിന് തന്നെ.. ഇഷ്ടമായോ എന്ന് ചോദിച്ചാൽ.. ഹൃദയത്തിനോട് ചേർത്ത് വച്ചു… ❤️ അതാണ് മറുപടി..
റേച്ചൽ ഒരു നൊമ്പരം ആയി.. വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് തന്നെ ബന്ധങ്ങളെ ഇത്ര ആഴത്തിൽ കാണിക്കാൻ നല്ല കഴിവ് തന്നെ വേണം.. ആ കഴിവ് നന്നായി ഉണ്ട് ❤️❤️
പാർവതി, ദുർഗ്ഗ.. രണ്ടും വളരെ ഇഷ്ടമുള്ള പേരുകൾ ആണ്..
ടോട്ടൽ റെസ്പോൺസ് എന്താണെന്നു ചോദിച്ചാൽ കെട്ടിപിടിച്ചു ഒരു ഉമ്മ..എട്ടന്റെ വക. ???
സ്നേഹത്തോടെ… ❤️❤️
???
ഇന്നലെ അഭിക്കും ഇന്ന് എനിക്കും, രണ്ടും കിട്ടി ബോധിച്ചിരിക്കുന്നു…. ഏട്ടനു തിരിച്ചും കെട്ടിപ്പിടിച്ചു ഒരുമ്മ… ???
ഏട്ടന്റെ കഥകളൊക്കെ ഞാൻ നെഞ്ചോടു ചേർത്ത് വച്ചിട്ടുണ്ട് അങ്ങനൊരാൾ എന്റെ ഈ കുഞ്ഞു കഥ ഇഷ്ടായീന്നു പറയുന്നത് തന്നെ വളരെ സന്തോഷം..
റേച്ചൽ എനിക്കും ഒരു നൊമ്പരം ആയി, അതുകൊണ്ടാണ് ആ ആക്‌സിഡന്റ് അവിടെ കൊണ്ട് അവസാനിപ്പിച്ചത്. കുറച്ചുകൂടെ എഴുതാൻ ഇരുന്നതാ എഴുതിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അപ്പൊ അവിടെ വച്ചു നിർത്തി…
ദുർഗ എനിക്ക് വളരെ ഇഷ്ടപ്പെട്ട നിങ്ങളുടെ നായികയാണ്, അതാണ് അനിയത്തി കുട്ടിക്ക് ആ പേരിട്ടത് പാർവതിയും ദുർഗയും രണ്ടും ഞാൻ ഏട്ടന്റെ കഥയിൽ നിന്നും മോഷ്ടിച്ച പേരാണ് ???
ഒരിക്കൽകൂടി കെട്ടിപ്പിടിച്ചു ഒരുമ്മ ?
എട്ടന്റെ കഥയിൽ നിന്നും എന്ത് വേണമെങ്കിലും എടുക്കാം.. വേണേൽ എസിപി മെറിനെ വരെ ഞാൻ തരും ❤️❤️❤️
♥️???
????
പ്രൊഫസറെ പ്രാണേശ്വരി അടുത്ത അപ്ഡേറ്റ എന്നാ..
മിക്കവാറും സൺഡേ വരും….
?
അടുത്ത സൺഡേ വരും ?
❤️❤️❤️
♥️
പ്രൊഫസർ,
ഇന്നലെ തന്നെ കഥ കണ്ടിരുന്നു പക്ഷേ ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ വായിക്കാൻ പറ്റിയില്ല.. ഒരു പ്രണയ കഥ മാത്രം ആണെന്ന് വിചാരിച്ചു ആണ് വായിക്കാൻ തുടങ്ങിയത്… പക്ഷേ ഇത് ബന്ധങ്ങളുടെ വെള്ള മനസ്സലികിതരുന്നു….
ദുർഗ എന്ന പേര് കേട്ടപ്പോൾ mk യെ ആണ് ഓർമ്മ വന്നത്….
പിന്നെ ഒരു വ്യത്യസ്‌തത ആയി തോന്നിയത് നായികയുടെ കാഴ്ചപ്പാടിൽ നിന്നാണ് കഥ അവതരിപ്പിച്ചത് എന്നാണ്…..
ഒരു ചെറിയ കഥയിൽ പറയാൻ ഉദ്ദേശിച്ചത് എല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു…
കഥ വായിച്ചു കഴിഞ്ഞും റേച്ചൽ ഒരു വിങ്ങൽ ആയി നില്കുന്നു….
സ്നേഹപൂർവ്വം??
?Alfy?
ഞാൻ ദുർഗ എന്ന പേരിട്ടത് തന്നെ ആ ദുർഗയെ മനസ്സിൽ വിചാരിച്ചു ആണ്, റേച്ചൽ ഒരു വിങ്ങലായി എന്റെ മനസ്സിലും ഉണ്ട് അതിൽ കൂടുതലായി ആ ആക്‌സിഡന്റ് എഴുതാൻ ഇരുന്നതാ പക്ഷെ സാധിച്ചില്ല എനിക്ക് തന്നെ കരച്ചിൽ വന്നപ്പോ നിർത്തി…
ഇഷ്ടപ്പെട്ടതിൽ സന്തോഷം ♥️??
Nice
♥️
Superb
HELLBOY
♥️