Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാതി വിടർന്ന മന്ദാരം [GoMo] 127

Kambi Views 199035

പാതി വിടർന്ന മന്ദാരം

Paathi Vidarnna Mandaram | Author : GoMo


 

ഇതിലും മോശം കഥ സ്വപ്നങ്ങളിൽ മാത്രം. എല്ലാവരും എഴുതുന്നു അതുകൊണ്ട് ഞാനും എഴുതുന്നു അത്ര മാത്രം. കങ്കണ, മോഹൻലാൽ, നിവിൻ പോളി ഇവരാണെന്റെ ഹീറോസ് ഇവരെല്ലാം ഇപ്പോൾ തോറ്റു നിൽക്കുന്നവർ ആണ്. കങ്കണ ഇപ്പോൾ തോൽവി അല്ല ദുരന്തം ആണ്. പുതിയ ചിത്രം ആയ തേജസ്‌ കൂടെ പൊട്ടി പൊളിഞ്ഞു ഫീൽഡ് ആയതു പോലെ ആണ് ഇപ്പോൾ അവസ്ഥ. കേൾക്കുമ്പോൾ തന്നെ ഒരു മനസുഗം അല്ലെ 😂.

ഇനി നമ്മക്ക് കഥ ഒടങ്ങാം വീ വീ വീണ. കുറച്ചു വിക് ഉള്ള കൂട്ടത്തിൽ ആണ് തൂലിക ധാരി. വീണ മലയാള തനിമ കൊത്തി വെച്ച മലയാളി പെണ്ണ്. കുമാരനാശാന്റെ വീണ പൂവേ നിന്റെ മടിയിൽ നിനക്കത്മ ശാന്തി. വീണ വിവാഹിത ആണ്. ഭർത്താവ് അനിൽ, തൃശൂർ ഉള്ള പ്രസ്തമായ ഒരു ജ്വല്ലറി യിൽ മാനേജർ ആണ്.അവരുടെ വിവാഹം കഴിഞ്ഞു ഇപ്പോൾ ഒന്നര വർഷം ആകുന്നു. രണ്ടു പേരും കരുവന്നൂർ സ്വദേശി കൾ ആണ്. കണ്ണൂർ ഉള്ള കരുവന്നൂർ അല്ല തൃശൂർ ഉള്ള കേന്ദ്ര ഏജൻസി കളുടെ വേട്ടയാടാലുകൾക്ക് ഭാലിയാടാവുന്ന കരുവന്നൂർ. അതിലേക്കൊന്നും ഞാൻ പോകുന്നില്ല.

 

വീണ തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഇൽ നിന്നും നല്ല മാർക്കോടെ സിവിൽ എഞ്ചിനീയറിംഗ് പാസ്സ് ആയ മിടുക്കി. മലയാളം നടി മീനയുടെ പഴയ രൂപം ആണ് വീണ. ഒരുപാട് പേര് പിന്നാലെ കൂടിയിട്ടും പിടികൊടുക്കാതെ വഴുതി നടന്ന വരാൽ. ഇപ്പോൾ അനിൽ താലി കെട്ടി സ്വന്തം ആക്കിയ സുന്ദരി. പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വീണക്ക് അടുത്ത ഒരു ബന്ധു വഴി അനിൽ ന്റെ ആലോചന വരുന്നത്. എന്നാൽ വീണ ക്ക് പഠിപ്പ് കഴിഞ്ഞു മതി കല്യാണം എന്ന് ആയിരുന്നു വാശി. പഠിപ്പ് കഴിയാൻ അപ്പോൾ ഒരു വർഷത്തിന് മുകളിൽ ഉണ്ടായിരുന്നു. എല്ലാവരുടെയും നിർബന്ധം കാരണം പെണ്ണ് കാണൽ നടന്നു. അനിൽ കണ്ട മാത്രയിൽ തന്നെ സമ്മതം മൂളി. കാണാൻ തരക്കേടില്ലാത്ത അനിൽ നെ വീണക്കും ഇഷ്ടം ആയി. നല്ല പെരുമാറ്റം ആയിരുന്നു അനിൽ. നല്ല റെസ്‌പെക്ട് കൊടുത്തുള്ള സംസാരം. എന്നാൽ അവളുടെ കണ്ടിഷൻ ഒന്നും വെള്ളം ചേർക്കാൻ അവൾ സമ്മതിച്ചില്ല.

The Author

11 Comments

Add a Comment
  1. ബ്രോ സൂപ്പർ നന്നായി ഇഷ്ടപ്പെട്ടു മഞ്ഞു മാള ഉരുകുന്നത് കാണാൻ എനിക്കും ദൃതിയായി

  2. Plz nirthooo🙏🙏

  3. Gomatha ezhuthu kolam connection elathe azhutharuth

  4. ഏതോ അന്തം… അവനു ഇവിടെയും രാക്ഷ്ട്രീയം തായോളി… അവന്റ അമ്മയുടെ രാക്ഷ്ട്രീയം…

  5. Ninte rashtreeyavum kazhappum theerkkan ulla page alla ith

  6. Continue. Nee ezhuthada poli

  7. Nirthikoo athaa nallathiee

  8. തുടരൂ ബ്രോ.

  9. Sathyathil ninakk pranthndaaaa

  10. പ്ലീസ് നിർത്തിയേക്കു

  11. നാട്ടുകാരുടെ പൈസ മൂഞ്ചിച്ചിട്ടു അല്ലേ വേട്ടയാടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: