പാതി വിടർന്ന മന്ദാരം [GoMo] 152

അങ്ങനെ വീണക്ക് ചെറിയ ആശ്വാസം കിട്ടി. വീണ കുടത്തിന്റെ മുഖത്തു ചെറിയ ഒരു പുഞ്ചിരി വിടർന്നു. അന്ന് ഈവെനിംഗ് ആദിൽ അവർ ഇടക്ക് പോവാറുള്ള ബീച്ചിൽ പോയി.

ആദിൽ : ” അല്ല പൊന്നു മോൾക്ക് ഭാവി കെട്ടിയോൻ എന്തൊക്കെ ആണാവോ അയച്ചു തന്നെ. അല്ല നിന്റെ പീരീഡ്സ് കഴിഞ്ഞില്ലേ. ഞാൻ ആദ്യം വിചാരിച്ചേ അതിന്റെ ആണ് ഈ കടന്നൽ കുത്തിയ പോലെ ഉള്ള മുഖം എന്ന”

വീണ : ” പീരീഡ്സ് ഒക്കെ കഴിഞ്ഞ വീക്ക്‌ കഴിഞ്ഞു. പൊന്നു മോനു ഒരു ദിവസം എന്നെ ചൊറിഞ്ഞതിനു തല്ലു കിട്ടിയത് ഓർമ ഇല്ലേ അന്ന് എനിക്കു പീരീഡ്സ് ആയിരുന്നു. പിരീഡ്സ് ന്റെ ടൈമിൽ നീയും എന്റെ ഭാവി കെട്ടിയോനും നല്ല കേറിങ് ആണ്.കെട്ടിയോൻ നല്ല റൊമാന്റിക് ആണ് എന്റെ ടെലിഗ്രാം ഒക്കെ ഹാങ്ങ്‌ ആവുന്ന പോലെ ആണ് ഭാവി കെട്ടിയോൻ വീഡിയോസ് അയക്കുന്നത് ?”

ആദിൽ : നീ കാണിച്ചേ നോക്കട്ടെ കുൽസിത പ്രവർത്തികൾ

വീണ : അയ്യേ പോടാ

ആദിൽ : ഞാൻ നോക്കണോ അതോ നീ കാണിച്ചു തരുന്നോ!

വീണ : ഇനി അതിന്റെ പേരിൽ പിണങ്ങാൻ നിൽക്കണ്ട ഇന്നാ നോക്കിക്കോ

വീണ കുറച്ചു നാണത്തോടെ ടെലിഗ്രാം ഓപ്പൺ ചെയ്തു അവനെ കാണിച്ചു.

ആദിൽ : ഇത് കുറേ ഉണ്ടല്ലോ ? അനിൽ ചേട്ടൻ വിക്കിപീഡിയ ആണോ ?

വീണ : ഞാനും ഈ കമന്റ്‌ ഒരിക്കൽ പറഞ്ഞു ?

ആദിൽ : ദേ ഇതാണോ നിന്റെ ഭാവി ഭർത്താവിന്റെ ആയുധം ?

വീണ : ? അതെ അത് തന്നെ, അയ്യോ അതിന്റെ കാര്യം ഞാൻ മറന്നു ഇങ്ങു താടാ ഫോൺ ?

ആദിൽ : ഫുൾ ബ്ലാക്ക് and വൈറ്റ് ആണല്ലോ. രണ്ടു പേരുടെയും ഫേവറിറ്റ്. ഇത് കുറച്ചു ആയല്ലോ തുടങ്ങിയിട്ട്. ഇത്രയും ഒക്കെ നടന്നിട്ടും ഒരക്ഷരം മിണ്ടിയില്ലല്ലോ പൊന്നു മോൾ എന്നോട്. നമ്മൾ ഒക്കെ എല്ലാം നിന്നോട് പറയും നീ ഒക്കെ ? എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോ മാത്രം മതി അല്ലെ എന്നെ ? എന്റെ ഗേൾ ഫ്രണ്ട് ആയി നടന്നതും ബ്രേക്ക്‌ അപ്പ്‌ ആയതും. പിന്നെ എന്തൊക്കെ കാര്യങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. എന്തിനു അമ്മയുടെ റിലേഷൻ വരെ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ. ഇനി എന്നോട് മിണ്ടാൻ നിക്കണ്ട?

The Author

11 Comments

Add a Comment
  1. ബ്രോ സൂപ്പർ നന്നായി ഇഷ്ടപ്പെട്ടു മഞ്ഞു മാള ഉരുകുന്നത് കാണാൻ എനിക്കും ദൃതിയായി

  2. Gomatha ezhuthu kolam connection elathe azhutharuth

  3. ഏതോ അന്തം… അവനു ഇവിടെയും രാക്ഷ്ട്രീയം തായോളി… അവന്റ അമ്മയുടെ രാക്ഷ്ട്രീയം…

  4. Ninte rashtreeyavum kazhappum theerkkan ulla page alla ith

  5. Continue. Nee ezhuthada poli

  6. Nirthikoo athaa nallathiee

  7. തുടരൂ ബ്രോ.

  8. Sathyathil ninakk pranthndaaaa

  9. പ്ലീസ് നിർത്തിയേക്കു

  10. നാട്ടുകാരുടെ പൈസ മൂഞ്ചിച്ചിട്ടു അല്ലേ വേട്ടയാടുന്നത്

Leave a Reply

Your email address will not be published. Required fields are marked *