അമ്മ അടുക്കളയിൽ നിന്ന് ചൂടുള്ള ചായയും പലഹാരവുമായി ലിവിംഗ് റൂമിലേക്ക് വന്നു. സോഫയിലിരുന്ന് വൈകുന്നേരത്തെ വെളിച്ചത്തിലേക്ക് നോക്കി എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു സിദ്ധാർത്ഥ്. അവന്റെ മനസ്സ് അപ്പോഴും ക്ലാസ്സ് മുറിയിൽ മീര ടീച്ചർ പറഞ്ഞ ആ വാക്കുകളിലായിരുന്നു.
അമ്മ ചായക്കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് അവനെ ഒന്ന് തട്ടി.
“എന്താടാ സിദ്ധാർത്ഥാ ആലോചിച്ചിരിക്കുന്നത്? ദാ, ചായ കുടിക്ക്. വേഗം ചായ കുടിച്ചിട്ട് ആ മീരമോളുടെ വീട്ടിലേക്ക് പോകാൻ നോക്ക്. അവൾ കോളേജ് കഴിഞ്ഞു വന്നിട്ട് നിന്നെയും കാത്തിരിക്കുകയാവും.”
“അമ്മേ… ഞാൻ നാളെ മുതൽ പോയാൽ മതിയോ? ഇന്ന് എനിക്ക് എന്തോ ഒരു സുഖമില്ലാത്തതുപോലെ…” സിദ്ധാർത്ഥ് എങ്ങനെയെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു കള്ളം പറഞ്ഞു.
“ഒരു സുഖക്കേടുമില്ല,” അമ്മ ഭാവം കർക്കശമാക്കി. “നിനക്ക് ഇംഗ്ലീഷ് എത്ര മോശമാണെന്ന് നിനക്ക് തന്നെ അറിയാമല്ലോ. അവൾ അടുത്ത വീട്ടിലുള്ളതു കൊണ്ട് നമ്മുടെ ഭാഗ്യം. ഒരു അധ്യാപിക നിനക്ക് വേണ്ടി സമയം മാറ്റിവെക്കുമ്പോൾ നീ ഇങ്ങനെ മടി കാണിക്കരുത്. വേഗം കുടിച്ച് ഇറങ്ങാൻ നോക്ക്.”
അമ്മയുടെ ആജ്ഞയ്ക്ക് മുന്നിൽ സിദ്ധാർത്ഥിന് മറുപടിയില്ലായിരുന്നു. അവൻ വിറയ്ക്കുന്ന കൈകളോടെ ചായക്കപ്പ് ചുണ്ടോടടുത്തു. ചായയുടെ ചൂടിനേക്കാൾ അവന്റെ നെഞ്ചിൽ പുകയുന്നത് മീര ടീച്ചറുടെ ആ ഗൗരവം നിറഞ്ഞ മുഖമായിരുന്നു.
ഇനി അല്പസമയത്തിനകം അവൻ ആ വീടിന്റെ പടികൾ കയറണം. കോളേജിലെ തിരക്കില്ലാത്ത, കൂട്ടുകാരുടെ ബഹളമില്ലാത്ത ആ മുറിയിൽ മീര ടീച്ചറുടെ മുന്നിൽ അവൻ തനിച്ചിരിക്കണം. അവളുടെ ആ വെള്ളി പതസാരത്തിന്റെ ശബ്ദവും ചുവന്ന സാരിയുടെ ഓർമ്മകളും ഒക്കെ അവന്റെ ഉള്ളിൽ വലിയൊരു കൊടുങ്കാറ്റ് തന്നെ ഉണ്ടാക്കുന്നുണ്ടായിരുന്നു.

കൊള്ളാലോ രാവണ ഇറോട്ടിക്ല ലവ് സ്റ്റോറി ആണോ 👀? സംഭവം കലക്കിയിണ്ട് അടുത്ത പാർട്ട് വേഗം ഇട്ടോ no scn കമ്പി ഉണ്ടായിക്കോട്ടെ കൂടെ പ്രണയവും 🌝❤️
ഇങ്ങനെ പ്രണയത്തോടെ കാമം ആയി പോയാൽ സംഭവം പൊളിക്കാം like it continue 💗💗💗💗🔥
അതി ഗംഭീര തുടക്കം…