പാദസരം 3 [KKstories] 172

ഞാൻ അമ്മാവനോട് വാങ്ങിക്കോളാം. പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല. അവളുടെ മ്ലാനമായ. മുഖം എന്നെ ഏറെ വേദനിപ്പിച്ചു. എങ്ങനെയൊന്നു അവളെ നല്ല മൂഡിലേക്കു കൊണ്ടുവരാം എന്നായി എന്റെ ചിന്ത. ആര്യക് ഓർമ്മയുണ്ടോ. നമ്മുടെ കുട്ടികാലം. അതിനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. ഞാൻ പറഞ്ഞു.

ഞാൻ ഒന്നും മറന്നിട്ടില്ല. പക്ഷെ ഇനി അതൊക്കെ ഓർത്തിട്ടു എന്താ പ്രയോജനം.പക്ഷെ ഒര്കുമ്പോ ഇപ്പോഴും ഒരു പ്രത്യേക ഫീൽ ആണ്. എന്ത് രസമായിരുന്നു ഒരു ടെൻഷൻനും ഇല്ലാത്ത ഒരു കാലം. ഇപ്പൊ എക്സാം പ്രാക്ടിക്കൽ എല്ലാം കൂടി ഒന്നും ഓർക്കാൻ സമയം കിട്ടാത്ത അവസ്ഥ അത് പറഞ്ഞപോഴാ ഞാൻ ഓർത്തെ. ആര്യക് ഇവിടെ ബോയ്‌ഫ്രണ്ട്സ ഒന്നും ഇല്ലേ.

അപ്പോ അവളുടെ മുഖത്തു ഒരു കുസൃതി കലർന്ന നാണം എനിക്ക് കാണാൻ കഴിഞ്ഞു. എന്തിനാ അതൊക്കെ അറിയുന്നേ.

ഒരു ചുള്ളൻ ആർ എം ഓ പുറകെ നടപ്പുണ്ടെന്നു ലത പറഞ്ഞു ഞാൻ അവളുടെ മനസ്സ് അറിയാൻ ഒന്ന് എറിഞ്ഞു നോക്കി. ചുള്ളനാണെന്നു അവൾക്കു മാത്രം മതിയോ. എനിക്ക് കൂടി തോന്നേണ്ട.എനിക്കയാളെ ഇഷ്ടല്ല. അത് ഞാൻ അയാളുടെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.കുറച്ചെങ്കിലും നാണം ഉണ്ടായിരുന്നെങ്കിൽ പിന്നെയും പുറകെ വരില്ലായിരുന്നു.അവൾക്കയാളോടുള്ള അവജ്ഞ മുഴുവൻ അവളുടെ മുഖത്തു പ്രതിഭലിക്കുന്നുണ്ടായിരുന്നു.

പിന്നെ എങ്ങനെയുള്ളവരെയാ ആര്യക് ഇഷ്ടം. ഞാൻ ചോദിച്ചു.

അയ്യെടാ എന്നെകൊണ്ട് പറയിക്കാനാണല്ലേ. ഞാൻ പറയില്ല. പറഞ്ഞുകഴിഞ്ഞാണ് ആ പറഞ്ഞതിൽ ഒളിഞ്ഞു കിടന്ന രഹസ്യം മറന്നു നീക്കി പുറത്തു വന്നത്. എനിക്ക് അധികം പൊക്കം വേണം എന്നൊന്നും ഇല്ല. പിന്നെ എന്നെപോലെ വെളുത്തിട്ടാവണം. പിന്നെ നല്ല കട്ടി മേശയും വേണം. അതിങ്കടുള്ള എന്റെ പ്രതികരണം കാണാൻ ഇമവെട്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്റെ മുഖത്തു കാർമേഘം ഉണ്ടുണ്ടു കൂടുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് അവളിൽ നിന്നും മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾ മെല്ലെ അന്റെ മുഖത്തോടു മുഖം അടുപ്പിച്ചു എന്റെ കാതിൽ മെല്ലെ മന്ത്രിച്ചു. ഇതൊന്നും ഇല്ലെങ്കിലും നന്നായി പാട്ടുപാടുന്ന ഒരാളാണെങ്കിൽ ഞാൻ ഓ കെ ആണുട്ടോ.

അവളതു പറഞ്ഞതിന്റെ പൊരുൾ സ്വതവേ അപകർഷതാബോധത്തിന്റെ നിയന്ത്രണത്തിൽ ചലിച്ചിരുന്ന എന്റെ ബുദ്ധിക്കു ഗ്രഹിച്ചെടുക്കുന്നതിനും മേലെയായിരുന്നു. പക്ഷെ അവളുടെ സംഗീതത്തോഡു ള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ പങ്കു എനിക്കും കൂടി അവകാശപ്പെടാൻ ആവും എന്നത് എനിക്ക് അല്പം ഒരു ആത്മവിശ്വാസവും ആശ്വാസവും നൽകി. പക്ഷെ അവളെ ഒരു നല്ല മൂഡിലേക്കു കൊണ്ടുവരാൻ കഴിഞു എന്നതായിരുന്നു എനിക്കേറ്റവും സന്തോഷം നൽകിയത് ഞങ്ങൾ മനസ്സു തുറന്നു സംസാരിച്ചു. എനിക്കവളോടുള്ള ഭ്രാന്തമായ ഇഷ്ടം ഒഴികെ മറ്റെല്ലാം ഞങ്ങൾ പരസ്പരം പങ്കുവെച്ചു അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. പലപ്പോഴും അവകൂടെ മുഖം എന്റെ കവിളിൽ മുട്ടി മുട്ടി എന്നാ രീതിയിൽ ആയിരുന്നു. എന്റെ ഹൃദയമിടിപ്പ് അവൾ കേൾക്കുമോ എന്നാ പേടിയായിരുന്നു. എങ്കിലും അവളുടെ സാമീപ്യം ഞാൻ മതിവരുവോളം ഞാൻ ആസ്വദിക്കുകയായിരുന്നു.

The Author

32 Comments

Add a Comment
  1. Bro edakk vach nirthi pokalle?

  2. Bro ithum pakuthikk nirthiyo..please replay even if you are planning to write next..please

  3. ഇതിന് അടുത്ത ഭാഗം എന്നാണ് വരുന്നത്?കട്ട വെയ്റ്റിങ് ആണ് bro

  4. വളരെ നന്നായിട്ടുണ്ട് ബ്രോ..ഒരു പക്ഷെ ഈ കഥ എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ളത്കൊണ്ടാണോ എന്നറിയില്ല എനിക്ക് വല്ലാത്ത ഫീൽ തന്നു.വായിച്ച് തുടങ്ങിയത് ഇന്നാണ്..
    അടുത്ത part എന്നുണ്ടാകും ബ്രോ.♥️

  5. Vere level ayittund mone
    Countinue

  6. Nale..alpam karate divarum njangal…athurappu..ennalum athinuvendi kaathirikkunnu kks

    1. Ini kathakku oridavela ezhuthan ulla saha charyam illa veeliyazhcha post cheyyum adutha part athuvare shamayode kathirikkumallo

  7. Anikku othiri eshttayi..padaswaram ennaperu.nandante Oru kathakku perittapol njn mosamaanennu paranjirunnu.pakshe..katha suupertto..
    KKS….ningalepolullavaraanu ee sitinte sakthi…ethuvaayikkumbol…kadannuvanna vazhiyil…thirinju nokkathirikkan pattunnilla…KKS… suuuper stori…..aakamsayude mulmunayil nirthaan eniyum ezhuthoo…kaathirikkumbol..vaayikkan aavesam koodum.ezhuthipathinja..rachana…kathirikuunu…
    Alpamkoodi page koottoo..
    All the best KKS
    BheeM

  8. എങ്ങനെ പറയണമെന്നറിയില്ല കഥ ?????????????????????

  9. ചന്ദു മുതുകുളം

    നന്നായിട്ടുണ്ട് വേഗം വരിക

    1. താങ്ക്സ് ചന്ദു

      1. Baki ennu varum bro.

  10. ഇങ്ങനെ തന്നെ പോട്ടെ… വായിച്ചിട്ട് നല്ല രോമാഞ്ചം

    1. കേൾക്കുമ്പോൾ ഒരുപാടു സന്തോഷം താങ്ക്സ്

  11. KKS
    Kollam ketto..anuragathinte pinnampuram thirayunnavar evide santhosham kandethum…
    Avar onnucheranamennu nammal agrahichittu karyamentha…. Fst pege thannathu anganeyanallo
    Supper. Thudarooo

    1. നിങ്ങളുടെ കംമെന്റിനായി ഞാൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.എന്റെ അനുവിനെയും ആര്യയെയും ഇത്രയും ഉൾക്കൊണ്ട്‌ വായിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അവരുടെ മനോവ്യവഹാരങ്ങൾ മുഴുവനായും അക്ഷരങ്ങൾ കൊണ്ട് വിവരിക്കാൻ എന്നെപോലെ ഒരാൾക്ക് കഴിവില്ല വരികൾക്കിടയിലുള്ളത്ത് വായിച്ചെടുക്കൻ കഴിവുള്ള വായനക്കാർ എന്നെപോലെ ഉള്ള ഒരു എഴുത്തുകാരന് എന്നും ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം

      1. KKS ningalepolullavarude kathakalaanu evide njn thirayunnathu.othirichodyangalund kathayekurichu chodikan,but ella.varum pegukalil tharumennu pratheeshikunnu.
        Arya. ..ullil pathinjachodyamaanu.thoolikaka ningalude kayyilaanu..thakkathaaya kaaranamaanu pratheekshikkunnathu..
        Pakshe…njangale karayikkaruthu tto.

    2. അനുരാഗം ചെന്നെത്തുന്നത് ഒരു താലിച്ചരടിലാവണമെന്നത് ഒരു നിർബന്ധബുദ്ധിയല്ലേ. അതിനേക്കാൾ ഉദാത്തമായ തലങ്ങളിലേക്ക് അത് ഉയർന്നുകൂടായ്കയില്ലല്ലോ

      1. Kaalam theliyichathaanu athu.
        Athumillathe jivikkunnavar dhaaralam

  12. നല്ല രസമാണ് വായിക്കാന്‍ സംഭവം കിടു wait for next part

    1. നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം

    2. താങ്ക്സ് MJ തുടരും

  13. ഏലിയൻ ബോയ്

    അസ്സൽ ആയിട്ടുണ്ട്…..തുടരുക….

    1. താങ്ക്സ് ഭായ്

  14. മനോഹരം

  15. Nannayi thudarunnude, kurachu kude pagukal kootuvan shramikuka.

    1. നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം

  16. സൂപ്പർ ആയിട്ടുണ്ട്

    1. Thanks ബ്രൊ

  17. Jolithirakkila… Pinne varam

Leave a Reply

Your email address will not be published. Required fields are marked *