പാദസരം 3 [KKstories] 172

അവിടെ നിന്നും വെള്ളഎടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന സീനിയർ സിസ്റ്റർ ഞങ്ങളോടു ചോദിച്ചു.അവിടെ കണ്ടില്ല കുറച്ചു നേരം വെയിറ്റ് ചെയ്തു പിന്നെ നേരെ താഴേക്ക് പൊന്നു .അപ്പോൾ അവിടെയുണ്ടായിരുന്ന സ്വീപ്പർ ചേച്ചിമാർ എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.ലേബർ റൂമിൽ കേസ് കഴ്ഞ്ഞിട്ടുണ്ട് വേഗം ചെന്ന് ക്ലീൻ ചെയ്യാൻ ആണ് അവർ കന്നടയിൽ പറഞ്ഞത് എന്ന് എനിക്ക് മനസിലായി.അവരെ അവിടെ നിന്നും ഒഴിവാക്കാൻ കൂടി ആയിരുന്നു അത്.
ഇവിടെ ഇത് സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു.വെള്ളവും എടുത്തു തിരിച്ചു നടക്കുമ്പോൾ ലത പറഞ്ഞു.റൂമിൽ എത്തിയതും ആര്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു .ബാക്കിയുള്ളവന് വയ്യാണ്ട് ചോടുവെള്ളം ചോദിച്ചപ്പോ എടുക്കാൻ പോയ ഒരുത്തിയെ കാണാഞ്ഞിട്ട് അന്വേഷിക്കാൻ വിട്ടത് നല്ല ആളിനെയാണ്.രണ്ടിനേം കാണാണ്ടിരുന്നപ്പോ ഞാൻ കരുത്തി ഞാൻ തന്നെ പോയാലോ എന്ന്.പിന്നെ എവിടെയെങ്കിലും വീണാൽ നിങ്ങളെയൊക്കെ തന്നെ ആശ്രയിക്കേണ്ടിവരും എന്ന് കരുതി വെള്ളം കിറ്റാണ്ട് അങ്ങ് ചത്തുപോയാലും ഇവിടെ തന്നെ ഇരിക്കാം എന്ന് കരുതി.അവളുടെ ആ വാക്കിൽ എന്റെചങ്കിൽ തറച്ചു കയറി.ഞാൻ കുറ്റബോധം കൊണ്ട് നീറി .ലതക്ക് വല്യ ഭാവവ്യത്യാസം ഒന്നും ഇല്ലായിരുന്നു .അവൾക്കു ആര്യയുടെ രീതികൾ ഇപ്പൊ ഒരു ശീലമായിരുന്നു.ലതചിരിച്ചുകൊണ്ട് അവളുടെ അടുത്ത് ചെന്നിരുന്നു.നിനക്കറിയിയോ എന്താ സംഭവിച്ചത് എന്ന്.അവളെ കൂടുതൽ ഒന്നും പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കണം എന്നുണ്ടായിരുന്നു എങ്കിലും എന്താ പറയേണ്ടത് എന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ലായിരുന്നു .അവൾനടന്നത് എല്ലാം കൃത്യമായി പറഞ്ഞു കൂടുതൽ വിവരങ്ങൾ ഒന്നും ഇല്ലാതെ.അവളുടെ മുഖം ദേഷ്യം കൊണ്ട് ഒന്ന് കൂടി ചുമന്നു..നാണമില്ലേ നിങ്ങൾക്കു രണ്ടും കൂടി ഒളിഞ്ഞു നിന്ന് സീൻ കാണാൻ പോയിരിക്കുന്നു.ഇവൾക്ക് പിന്നെ വിവരം ഇല്ല എന്നെനിക്കറിയാം.അനുവേട്ടന്റെ അടുത്ത്നിന്നും ഞാൻ ഇത് പ്ര്രതീക്ഷിച്ചില്ല .ച്ചെ നാണക്കേട്.ഓരോരുത്തരുടെ ശരിയായ സ്വഭാവം ഇപ്പോഴല്ലേ പുറത്തു വരുന്നത്.ഞാൻഅവളുടെ മുന്നിൽ ഒത്തിരി ചെറുതായി പോയതായി എനിക്ക് തോന്നി.അവളുടെ വാക്കുകളുടെ മൂർച്ച എന്നെ വല്ലാണ്ട് കുത്തി നോവിച്ചു.എനിക്കെന്നോട് തന്നെ പുച്ഛം തോന്നിയ അവസ്ഥയായിരുന്നു.എങ്ങിനെയെങ്കിലും അവിടെ നൊന്നും ഓടിരക്ഷപെട്ട മതി എന്ന് തോന്നി.ലത അവളെ പറഞ്ഞുമനസിലാക്കാം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലുംഅവൾ ഒന്നും കേൾക്കാൻ തയ്യാറായിരുന്നില്ല .പിന്നെ അവളും ഒന്നും പറഞ്ഞില്ല .ഞാൻബിസ്റ്റൻഡർ കട്ടിലിലും ലത തറയിൽ ഷീറ്റ്വിരിച്ചും കിടന്നു.ഞാൻ പുറത്തു വെയ്റ്റിംഗ് ഏരിയയിൽ പോയിരുന്നോളാംഎന്ന് പറഞ്ഞെങ്കിലും ലത സമ്മതിച്ചില്ല.
ബാക്കിസീൻ കൂടെ കാണാൻ ഉള്ള പുറപ്പാടിലായിരിയ്ക്കും അല്ലെ എന്ന ആര്യയുടെ ചോദ്യം എന്നെ അക്ഷരത്തിൽ തളർത്തികളഞ്ഞു.ഞാൻ ആര്യയുടെ ബെഡിന്റെ എതിർവശത്തേക്കു തിരിഞ്ഞു കിടന്നു.ഉറക്കം എന്റെ കൺപോളകൾ തീണ്ടിയില്ല.ഉള്ളു നീറിപുകയുകയായിരുന്നു.ഒരു 3 മണിയെങ്കിലും ആയിക്കാണും ഞാൻ ഉറങ്ങിയപ്പോൾ.പിറ്റേന്ന് ആര്യ വിളിച്ചത് കേട്ടാണ് ഞാൻ ഉണർന്നത്.അവൾ അപ്പൊ

The Author

32 Comments

Add a Comment
  1. Bro edakk vach nirthi pokalle?

  2. Bro ithum pakuthikk nirthiyo..please replay even if you are planning to write next..please

  3. ഇതിന് അടുത്ത ഭാഗം എന്നാണ് വരുന്നത്?കട്ട വെയ്റ്റിങ് ആണ് bro

  4. വളരെ നന്നായിട്ടുണ്ട് ബ്രോ..ഒരു പക്ഷെ ഈ കഥ എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ളത്കൊണ്ടാണോ എന്നറിയില്ല എനിക്ക് വല്ലാത്ത ഫീൽ തന്നു.വായിച്ച് തുടങ്ങിയത് ഇന്നാണ്..
    അടുത്ത part എന്നുണ്ടാകും ബ്രോ.♥️

  5. Vere level ayittund mone
    Countinue

  6. Nale..alpam karate divarum njangal…athurappu..ennalum athinuvendi kaathirikkunnu kks

    1. Ini kathakku oridavela ezhuthan ulla saha charyam illa veeliyazhcha post cheyyum adutha part athuvare shamayode kathirikkumallo

  7. Anikku othiri eshttayi..padaswaram ennaperu.nandante Oru kathakku perittapol njn mosamaanennu paranjirunnu.pakshe..katha suupertto..
    KKS….ningalepolullavaraanu ee sitinte sakthi…ethuvaayikkumbol…kadannuvanna vazhiyil…thirinju nokkathirikkan pattunnilla…KKS… suuuper stori…..aakamsayude mulmunayil nirthaan eniyum ezhuthoo…kaathirikkumbol..vaayikkan aavesam koodum.ezhuthipathinja..rachana…kathirikuunu…
    Alpamkoodi page koottoo..
    All the best KKS
    BheeM

  8. എങ്ങനെ പറയണമെന്നറിയില്ല കഥ ?????????????????????

  9. ചന്ദു മുതുകുളം

    നന്നായിട്ടുണ്ട് വേഗം വരിക

    1. താങ്ക്സ് ചന്ദു

      1. Baki ennu varum bro.

  10. ഇങ്ങനെ തന്നെ പോട്ടെ… വായിച്ചിട്ട് നല്ല രോമാഞ്ചം

    1. കേൾക്കുമ്പോൾ ഒരുപാടു സന്തോഷം താങ്ക്സ്

  11. KKS
    Kollam ketto..anuragathinte pinnampuram thirayunnavar evide santhosham kandethum…
    Avar onnucheranamennu nammal agrahichittu karyamentha…. Fst pege thannathu anganeyanallo
    Supper. Thudarooo

    1. നിങ്ങളുടെ കംമെന്റിനായി ഞാൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.എന്റെ അനുവിനെയും ആര്യയെയും ഇത്രയും ഉൾക്കൊണ്ട്‌ വായിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അവരുടെ മനോവ്യവഹാരങ്ങൾ മുഴുവനായും അക്ഷരങ്ങൾ കൊണ്ട് വിവരിക്കാൻ എന്നെപോലെ ഒരാൾക്ക് കഴിവില്ല വരികൾക്കിടയിലുള്ളത്ത് വായിച്ചെടുക്കൻ കഴിവുള്ള വായനക്കാർ എന്നെപോലെ ഉള്ള ഒരു എഴുത്തുകാരന് എന്നും ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം

      1. KKS ningalepolullavarude kathakalaanu evide njn thirayunnathu.othirichodyangalund kathayekurichu chodikan,but ella.varum pegukalil tharumennu pratheeshikunnu.
        Arya. ..ullil pathinjachodyamaanu.thoolikaka ningalude kayyilaanu..thakkathaaya kaaranamaanu pratheekshikkunnathu..
        Pakshe…njangale karayikkaruthu tto.

    2. അനുരാഗം ചെന്നെത്തുന്നത് ഒരു താലിച്ചരടിലാവണമെന്നത് ഒരു നിർബന്ധബുദ്ധിയല്ലേ. അതിനേക്കാൾ ഉദാത്തമായ തലങ്ങളിലേക്ക് അത് ഉയർന്നുകൂടായ്കയില്ലല്ലോ

      1. Kaalam theliyichathaanu athu.
        Athumillathe jivikkunnavar dhaaralam

  12. നല്ല രസമാണ് വായിക്കാന്‍ സംഭവം കിടു wait for next part

    1. നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം

    2. താങ്ക്സ് MJ തുടരും

  13. ഏലിയൻ ബോയ്

    അസ്സൽ ആയിട്ടുണ്ട്…..തുടരുക….

    1. താങ്ക്സ് ഭായ്

  14. മനോഹരം

  15. Nannayi thudarunnude, kurachu kude pagukal kootuvan shramikuka.

    1. നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം

  16. സൂപ്പർ ആയിട്ടുണ്ട്

    1. Thanks ബ്രൊ

  17. Jolithirakkila… Pinne varam

Leave a Reply

Your email address will not be published. Required fields are marked *