ഒരു കരതലം കൊണ്ട് എന്റെ കവിളിൽ തലോടി അവൾ ചുണ്ടുകൾ എന്നിലേക്കമര്ത്തി. എന്റെ കീഴ്ച്ചുണ്ടു നുണഞ്ഞു. പിന്നെ മേൽചുണ്ട് വായിലാക്കി ഞാൻ ആവേശത്തോടെ അവളെ ചുംബിച്ചു. ഇടയ്ക്കു എന്റെ നാവു അവളുടെ നാവിൽ ഉ റഞ്ഞപ്പോൾ തലയിൽ കൂടി ശക്തമായ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതിന്റെ ആവേശത്തിൽ അവൾ എന്റെ ചുണ്ടിൽ കടിച്ചു. അതിന്റെ സുഖത്തില് ഞാൻ വേദന അറിഞ്ഞില്ല ആദ്യത്തെ ഒരാവേശം ഒന്നടങ്ങിയപ്പോ എന്നെ ഇറുകിപ്പുണർന്നുകൊണ്ടവൾ കിടന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു എനിക്കപ്പോൾ. എത്ര സമയം അങ്ങിനെ പോയെന്നറിയില്ല
പെട്ടെന്ന് വണ്ടി ഒരു വലിയ ഇരമ്പലിടെ നിന്നു. അതിന്റെ ഒരാഘാതത്തിൽ ഞാൻ കണ്ണ് തുറന്നു മണ്ണൂത്തിയിൽ ആളിറങ്ങാൻ വേണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. നേരം വെളുത്തിരുന്നു. അവൾ ഉണർന്നിരുന്നു.. ഹൈർബ്രൂഷ് കൊണ്ട് മുടി വാരിയൊതുക്കികൊണ്ടിരിക്കുന്നു. എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോ നാണത്തിൽ ചാലിച്ച ഒരു പുഞ്ചിരി സമ്മാനിച്ചു. അവൾ ബാഗിൽ ഫിറ്റ് ചെയ്തിരുന്ന ആ ചെറിയ കണ്ണാടിയിൽ നോക്കി ഒന്ന് കൂടി തൃപ്തി വരുത്തി. മറ്റൊരു ചീപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി എന്റെ മുടി ചീകിയൊതുക്കുമ്പോൾ ഹാൻഡ്ബാഗിലെ കണ്ണാടി എനിക്ക് നേരെ നീട്ടി. അതിലേക്കു ഒരു നോട്ടമേ വേണ്ടിവന്നുള്ളൂ തലേ രാത്രിയിലേ ഓർമ്മകൾ എന്റെ കണ്മുൻപിൽ ഒരിക്കൽ കൂടി മിന്നി മറയാൻ. എന്റെ ചുണ്ടുകൾ തടിച്ചു വീർത്തിരിക്കുന്നു. ചെറിയ മുറിവും.
ഇന്നലെ ജ്യൂസ് കുടിച്ചിട്ട് ശരിക്ക് വായ കഴുകിയില്ല അല്ലേ പാറ്റ നക്കിയതുപോലുണ്ട്. അവളുടെ മുഖത്തു ഒരു കള്ള ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ അടുക്കലേക്കു ചേർന്നിരുന്നു കൊണ്ട് അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു. ആ പാറ്റയെ എനിക്ക് മനസിലായീട്ടോ.
ഓരോന്ന് സ്വപ്നം കണ്ടിട്ട് ഒറക്കപിച്ചു വിട്ടുമാറാതെ ഓരോന്ന് വിളിച്ചു പറയുകയാ.
അതെ ഞാൻ ഒരു നല്ല സ്വപ്നം കണ്ടു. ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നൂന്നോ……..
തുടരും
Bro edakk vach nirthi pokalle?
Bro ithum pakuthikk nirthiyo..please replay even if you are planning to write next..please
ഇതിന് അടുത്ത ഭാഗം എന്നാണ് വരുന്നത്?കട്ട വെയ്റ്റിങ് ആണ് bro
വളരെ നന്നായിട്ടുണ്ട് ബ്രോ..ഒരു പക്ഷെ ഈ കഥ എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ളത്കൊണ്ടാണോ എന്നറിയില്ല എനിക്ക് വല്ലാത്ത ഫീൽ തന്നു.വായിച്ച് തുടങ്ങിയത് ഇന്നാണ്..
അടുത്ത part എന്നുണ്ടാകും ബ്രോ.♥️
Vere level ayittund mone
Countinue
Nale..alpam karate divarum njangal…athurappu..ennalum athinuvendi kaathirikkunnu kks
Ini kathakku oridavela ezhuthan ulla saha charyam illa veeliyazhcha post cheyyum adutha part athuvare shamayode kathirikkumallo
Anikku othiri eshttayi..padaswaram ennaperu.nandante Oru kathakku perittapol njn mosamaanennu paranjirunnu.pakshe..katha suupertto..
KKS….ningalepolullavaraanu ee sitinte sakthi…ethuvaayikkumbol…kadannuvanna vazhiyil…thirinju nokkathirikkan pattunnilla…KKS… suuuper stori…..aakamsayude mulmunayil nirthaan eniyum ezhuthoo…kaathirikkumbol..vaayikkan aavesam koodum.ezhuthipathinja..rachana…kathirikuunu…
Alpamkoodi page koottoo..
All the best KKS
BheeM
എങ്ങനെ പറയണമെന്നറിയില്ല കഥ ?????????????????????
നന്നായിട്ടുണ്ട് വേഗം വരിക
താങ്ക്സ് ചന്ദു
Baki ennu varum bro.
ഇങ്ങനെ തന്നെ പോട്ടെ… വായിച്ചിട്ട് നല്ല രോമാഞ്ചം
കേൾക്കുമ്പോൾ ഒരുപാടു സന്തോഷം താങ്ക്സ്
KKS
Kollam ketto..anuragathinte pinnampuram thirayunnavar evide santhosham kandethum…
Avar onnucheranamennu nammal agrahichittu karyamentha…. Fst pege thannathu anganeyanallo
Supper. Thudarooo
നിങ്ങളുടെ കംമെന്റിനായി ഞാൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.എന്റെ അനുവിനെയും ആര്യയെയും ഇത്രയും ഉൾക്കൊണ്ട് വായിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അവരുടെ മനോവ്യവഹാരങ്ങൾ മുഴുവനായും അക്ഷരങ്ങൾ കൊണ്ട് വിവരിക്കാൻ എന്നെപോലെ ഒരാൾക്ക് കഴിവില്ല വരികൾക്കിടയിലുള്ളത്ത് വായിച്ചെടുക്കൻ കഴിവുള്ള വായനക്കാർ എന്നെപോലെ ഉള്ള ഒരു എഴുത്തുകാരന് എന്നും ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം
KKS ningalepolullavarude kathakalaanu evide njn thirayunnathu.othirichodyangalund kathayekurichu chodikan,but ella.varum pegukalil tharumennu pratheeshikunnu.
Arya. ..ullil pathinjachodyamaanu.thoolikaka ningalude kayyilaanu..thakkathaaya kaaranamaanu pratheekshikkunnathu..
Pakshe…njangale karayikkaruthu tto.
അനുരാഗം ചെന്നെത്തുന്നത് ഒരു താലിച്ചരടിലാവണമെന്നത് ഒരു നിർബന്ധബുദ്ധിയല്ലേ. അതിനേക്കാൾ ഉദാത്തമായ തലങ്ങളിലേക്ക് അത് ഉയർന്നുകൂടായ്കയില്ലല്ലോ
Kaalam theliyichathaanu athu.
Athumillathe jivikkunnavar dhaaralam
നല്ല രസമാണ് വായിക്കാന് സംഭവം കിടു wait for next part
നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം
താങ്ക്സ് MJ തുടരും
അസ്സൽ ആയിട്ടുണ്ട്…..തുടരുക….
താങ്ക്സ് ഭായ്
മനോഹരം
Thanks jobin
Nannayi thudarunnude, kurachu kude pagukal kootuvan shramikuka.
നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം
സൂപ്പർ ആയിട്ടുണ്ട്
Thanks bro
Thanks ബ്രൊ
Jolithirakkila… Pinne varam