പദ്മയിൽ ആറാടി ഞാൻ 5 [രാജാവിന്റ മകൻ] 285

ഞാനപ്പോൾ :എന്നാലതങ്ങെനെന്നു കൂടി പറ……

ആ സമയത്തവൾ എന്റെ കണ്ണുകളിലേക്കൊന്നു കൂടി നോക്കിട്ടു അവൾക്കത് പറയാനെന്തോ ബുദ്ധിമുട്ടുള്ളതുപോലെ ആ കണ്ണുകളിലൂടെ എന്നെ അറിയിച്ചു കൊണ്ടിരുന്നു……

അത് മനസ്സിലാക്കിയ ഞാൻ ,,,,അവൾക്കത് പറയാനുള്ള ആ അകൽച്ച ഒഴിവാക്കാൻ വേണ്ടി അവളോട് :നീയെന്റെ ഭാര്യയല്ലേ പപ്പി ,,,,പിന്നെന്തിനാ നീയിപ്പോ ഇങ്ങനൊരു അകൽച്ച കാണിക്കുന്നേ എന്റെ മോളു ,,,…….

അത് കേട്ടപ്പോൾ അവളൊന്നു ഫ്രീ മൈൻഡ് ആയ പോലെയായിട്ടു എന്നോട് :നീയിപ്പോ പറഞ്ഞപോലെ തന്നെ ,,,,,നമ്മള് ഭാര്യഭർത്താക്കന്മാരാണെന്നു അമ്പലക്കാരും വിശ്വസിക്കണം…….

ഞാനപ്പോൾ :അതെങ്ങനെ വിശ്വസിപ്പിക്കുംന്നാ നീ പറയുന്നേ ?…….

പപ്പിയപ്പോൾ :അവര് വിശ്വസിക്കുംന്നപോലുള്ള രേഖകൾ നമ്മുടെ കയ്യിലുണ്ടാവണം…….

അവളതു പറഞ്ഞപ്പോൾ ഞാനവളെ തുറിച്ചു നോക്കുന്നു ഒന്നും മനസിലാകാത്തതുപോലെ ……

അന്നേരം പപ്പി വീണ്ടും :ഞാനും നീയും മുൻപ് കല്യാണം കഴിച്ചതുപോലുള്ള രേഖകൾ ഉണ്ടാക്കണം ,,,,,എന്റെ മാര്യേജ് സർട്ടിഫിക്കറ്റ് വെച്ചിട്ടു നിന്റെ പേരും എന്റെ പേരും നമ്മളുടെ വയസ്സും ശെരിയാക്കിക്കൊണ്ടൊരു മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കണം ,,,,കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്ന രീതിലുള്ള ഡ്യൂപ്ലിക്കേറ്റ് സര്ടിഫിക്കറ്റൊരെണ്ണം

അവളതു പറഞ്ഞപ്പോൾ ഞാൻ ചിന്തയിൽ മുഴുകികൊണ്ട് നിശബ്ദനായി നില്കുന്നു ………

ഞാനങ്ങനെ നിശബ്ദനായി നില്കുന്നെ കണ്ടിട്ട് പപ്പിയെന്നോട്‌ :നീ വിചാരിച്ചാ അങ്ങനൊന്നു ഉണ്ടാക്കാൻ പറ്റില്ലേ ദിലീ ,,,,

ഞാനപ്പോൾ അതിനു “””ഹ്മം “”എന്ന് മൂളുന്നു…….

ആ സമയത്തു വീണ്ടുമവൾ :പിന്നെ നീയെന്താ വീണ്ടുമാലോചിക്കുന്നേ ???!!!!

മറുപടിയായി ഞാൻ :അതല്ലാ പപ്പി,,,,,നമ്മള് മുന്നേ കല്യാണം കഴിച്ചിട്ടുണ്ടേൽ വീണ്ടുമെന്തിനാ കല്യാണം കഴിക്കുന്നെന്നു ചോദിക്കില്ലേയവര്

പപ്പി :അങ്ങനെ ചോദിച്ചാ അതിനുള്ള മറുപടി നമ്മള് കൊടുക്കണം

ഞാൻ :അതെന്താന്നാ ഞാൻ ചോദിക്കുന്നെ ?

പപ്പി :ചോദിച്ചാൽ ,,,,,അതൊരു വഴിപാടാണെന്നു പറയണം

ഞാനപ്പോൾ:വഴിപാടോ ????

പപ്പി :ഹാ !!!!വഴിപാടെന്നെ ,,,,,ചോദിക്കുമ്പോൾ പറയണം ,,,,,കല്യാണം കഴിഞ്ഞു നമുക്കു കുട്ടികളുണ്ടാവാണ്ടായപ്പോൾ ഒരു ജ്യോസ്യൻ കുറിച്ച് തന്ന വഴിപാടാന്നു പറയണം…….

അവളുടെ ഈ രീതിയിലുള്ള വർത്താനം കേട്ട് ഞാനാകെ കൺഫ്യൂഷനായി നിൽക്കുന്നു…….

32 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി പാർട്ട്…..

    ????

  2. Bro അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ തരണം…. Ee പാർട്ട്‌ എന്തായാലും ഉഷാറാക്കിന്… ?

  3. മച്ചാൻ

    നന്നായിട്ടുണ്ട്.അടുത്ത ഭാഗം എന്നാണ്

    1. രാജാവിന്റെ മകൻ

      നോക്കാം വേഗത്തിൽ

  4. അടിപൊളി ആയിട്ടുണ്ട്..

    ശ്രീതു അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണം.. കട്ട വെയ്റ്റിംഗ്…

    1. രാജാവിന്റെ മകൻ

      ഉടനെ വരും,,, പണിപ്പുരയിൽ ആണ്

  5. ശ്രീതു എവിടെ രാജാവേ… WHY DELAY

    1. രാജാവിന്റെ മകൻ

      ശ്രീതു കഥ എഴുതിക്കൊണ്ടിരിക്കുന്നു….. ഉടൻ വരും…..

  6. വായിക്കാൻ ഒരുപാട് പേജ് ഉണ്ട്.ഇഷ്ടം ആയി.

    ടീച്ചർ ബീന. പി.

    1. രാജാവിന്റെ മകൻ

      പേജുകൾ പരമാവധി കൂട്ടി എഴുതാനാണ് എനിക്കിഷ്ടം…… പിന്നെ സിറ്റുവേഷൻ ഉണ്ടാക്കി വിവരിക്കുമ്പോൾ പേജ് താനേ കൂടും

    2. കൈസാഡ്

      Hai teacher

      1. രാജാവിന്റെ മകൻ

        ടീച്ചർ? ?

  7. Dark Knight മൈക്കിളാശാൻ

    രാജാവിന്റെ മകനേ, കൊറേ നാളായല്ലോ ഈ കഥ വന്നിട്ട്. നല്ല സൂപ്പർ നാരേഷൻ.

    1. രാജാവിന്റെ മകൻ

      വൈകിയാലും ഞാൻ കഥയുമായി വരും… കഥ പൂർത്തീകരിക്കുകയും ചെയ്യും … ജോലി തിരക്കാണ് എഴുതാൻ പറ്റാത്തതിന്റെയും നേരം വൈകുന്നതിന്റെയും കാരണം…..

  8. കഥ ഇഷ്ടമായി പ്രിൻസ്. അഭിനന്ദനങ്ങൾ…

    1. രാജാവിന്റെ മകൻ

      താങ്ക്സ് സ്മിത,,,, രാധികയുടെ കഴപ്പിന്റെ കഥ നന്നാവുന്നുണ്ട്,,,, സ്പീഡ് കൂട്ടി എഴുതാൻ അറിയുന്നില്ല എനിക്ക് അതൊരു പരാജയമാണ് എനിക്ക്……

  9. puppyk paadasaravum koodi venam

    1. രാജാവിന്റെ മകൻ

      നോക്കാം…… പാദസരത്തിനു എന്താ ഇത്ര പ്രത്യേകത അതും ഒരു മധ്യവയസ്കയിൽ

      1. othiri und …

        1. രാജാവിന്റെ മകൻ

          ശെരി പാദസരം ഇടിപ്പിക്കാം പപ്പിയെ

          1. Paadasaravum kaalum varnich ezhuthane

          2. രാജാവിന്റെ മകൻ

            എഴുതാം…..

  10. Hi rajavu enne orkane

    1. രാജാവിന്റെ മകൻ

      ഹാ… ഓർത്തോളം….

  11. പൊളപ്പൻ രാജാവേ entha പാർട്ടും ✌✌✌✌

    1. രാജാവിന്റെ മകൻ

      Thanks bro

  12. super.,,puppyk paasaravum koodi venam

    1. രാജാവിന്റെ മകൻ

      പപ്പി പ്രസവിക്കണോ?

      1. maaripoyatha …..puppyk paadasaravum venam

        1. രാജാവിന്റെ മകൻ

          പരിഗണിക്കാം

  13. രാജാവിന്റെ മകൻ

    Thanks bro

Leave a Reply

Your email address will not be published. Required fields are marked *