പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ] 264

അപ്പോളേക്കും സിസിലി കരഞ്ഞുകൊണ്ട് : നാണുവേട്ടാ പ്ലീസ്,,, ഞങ്ങളിവിടുന്നു പോയിക്കോളാം,,,പ്ലീസ് ഒന്നും ചെയ്യല്ലേ?

അന്നേരമയാൾ ആ വാക്കത്തി എന്റെ കഴുത്തിൽ നിന്നെടുത്തിട്ട് :ഹ്മം പോയിക്കോ,,, പക്ഷെ ഒന്നാലോചിച്ചോ ദിലീ,,, ഇങ്ങനെ പോയാൽ നിന്റെ അച്ഛനുടനെ ആലുവാ മണപ്പുറത്തിരുന്നു നിനക്ക് വേണ്ടി ബലിയിടേണ്ടി വരും

ഞാനപ്പോൾ :അത്ര പെട്ടന്നൊന്നും എന്റെയീ തല മണ്ണിലു കുത്തില്ലാന്നറിയാം,,, പിന്നെ പിന്നീന്നടിച്ചു തല കുത്തിക്കാൻ പലരും നോക്കുന്നുണ്ടെന്നറിയാം,,,, പക്ഷെ മുന്നില് നിന്നു നേർക്കു നേരെ അടിക്കാൻ കഴിവുള്ളൊരു നമ്മടെ നാട്ടിലില്ല തത്കാലം… എന്റെ നാണൂ,,,, നീയിപ്പോ വേഗം പോയി നിന്റെ പെമ്പറന്നോർത്തിക്കു കാവലിരിക്ക്,,,ഇല്ലെലതിനെ ഇനി വീണ്ടും വേറെ വല്ല കാക്കയും കൊത്തും,,, അപ്പൊ പിന്നെ നിനക്ക് വീണ്ടും കാക്കകൊത്തിയ ചൊള വീണ്ടും രുചിക്കേണ്ടി വരും

ഞാനതു പറഞ്ഞപ്പോൾ നാണുവേട്ടൻ ദേഷ്യത്തിൽ അലറിക്കൊണ്ട് തന്റെ വാക്കത്തി റോഡിലേക്ക് എറിയുന്നു… ഞാനപ്പോൾ മുഖത്തൊരു വിജയിയുടെ പുഞ്ചിരി വരുത്തി കൊണ്ട് കാറോടിച്ചു പോകുന്നു…….

ഞാൻ കാറോടിച്ചു കൊണ്ടിരിക്കിമ്പോൾ സിസിലി വളരെ നിശബ്ദമായി കാറിലിരിക്കുന്നു…. കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന….. അവളാണെങ്കിൽ സീറ്റിൽ ചാരിയിരുന്നു,, അവളുടെയാ വെള്ളാരംകല്ല് പോലുള്ള കണ്ണുകളും തുറിപ്പിച്ചു എന്തോ ചിന്തയിൽ മുന്നോട്ട് നോക്കികൊണ്ടിരുന്നു…..

ഞാനന്നേരം ഗിയർ ലിവറിൽ വെച്ച എന്റെ ഇടതുകൈ മെല്ലെ നീക്കി അവളുടെ വലതു കയ്യിൽ തലോടുന്നു,,, അന്നേരം അവളെന്നെ നോക്കുന്നു,,, ഞാനപ്പോൾ അവളോട് :അല്ലാ,,, നീ കുറെ നേരായിലോ ഇങ്ങനെ ചിന്തിച്ചിരിക്കണ്,,,, എങ്ങോട്ടാ പോകേണ്ടതെന്നു പോലും പറഞ്ഞില്ലല്ലോ?

മറുപടിയായി അവളപ്പോൾ :അതാ ഞാനും കുറെ നേരായി ചിന്തിക്കണേ?

ഞാനപ്പോളൊന്നു പൊട്ടിച്ചിരിച്ചു കൊണ്ട് :ഇതാപ്പാ നന്നായെ !!!മനുഷ്യനെ ഉച്ചയുറക്കത്തൂന്ന് വിളിച്ചിറക്കികൊണ്ടും വന്ന്,,, അവൾക്കവളുടെ അമ്മേനെ കെട്ടിക്കാൻ എഴുന്നള്ളണെന്നും പറഞ്ഞിട്ട്,,, ഇപ്പൊ പറയണ കേട്ടില്ലേ പുന്നാരമോള്

അപ്പോളവൾ എന്നെയൊന്നു തുറിച്ചു നോക്കിട്ട് :ദേ ഇതാ,,, ഇതുകൊണ്ടാ,,, നിന്റെയീ ഇപ്പോളത്തെ സ്വഭാവം കണ്ടിട്ടാ പോവാന്ന് വിചാരിച്ചോടത്തേക്കിപ്പോൾ പോണോന്നു ഞാനൊന്നു ആലോചിക്കണെ?

അവളങ്ങനെ പറഞ്ഞപ്പോൾ,,, ഞാൻ പുരികം വളച്ചവളെയൊന്നു നോക്കി….

അന്നേരമവൾ എന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ :എനിക്കിപ്പോൾ പേടിയാ ദിലീ,,, നിന്റെയീ രൂപം,,, നിന്റെയീ സ്വഭാവം,,,, വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരുപാട് സന്തോഷായിരുന്നെനിക്കു,,, പക്ഷെ ഇപ്പൊ,,, ഇപ്പൊ നിന്നെ കുറിച്ചാലോചിക്കുമ്പോള് പേടിയാ,,, ഉള്ളു കാളണൊരു പേടി

27 Comments

Add a Comment
  1. Super. Orupadu gap idathe thudaruka

    1. രജപുത്രൻ

      ശ്രമിക്കാം ബ്രോ,,, ഗ്യാപ് മനപ്പൂർവം അല്ല

  2. കലക്കി ee partum bro

    1. രജപുത്രൻ

      Thanks

  3. Super waiting for next part

    1. രജപുത്രൻ

      ഓക്കേ ബ്രോ

  4. പൊന്നു.?

    രജപുത്ര…. സൂപ്പറായി തനെ മുമ്പോട്ട് പോകട്ടെ.

    ????

    1. രജപുത്രൻ

      ശ്രമിക്കും നന്നാക്കാൻ

  5. കഴിഞ്ഞ പാർട്ടിൽ പറഞ്ഞു സെലിൻ ഇളയമ്മ ആണെന്ന് ഇപ്പോ പറയുന്നു വലിയമ്മയുടെ മോളാണെന്ന് എവുഡിലൊന്ന് ഉറച്ച നിക്കെടാ kunne

    1. രജപുത്രൻ

      സെലിന്റെ അമ്മയുടെ അനിയത്തി ആണ് സിസിലി…… ഇളയമ്മ എന്നത് പകർത്തിയത് തെറ്റിപ്പോയി……

  6. മികച്ച രീതിയിൽ മുന്നേറുന്നുണ്ട് ബ്രോ.
    ഇടവേള കുറഞ്ഞാൽ കഴിഞ്ഞുപോയ ഭാഗം നോക്കേണ്ടി വരില്ല.ഇതുവരെയുള്ള ട്രാക്ക് വിട്ട് പുതിയ തലത്തിലേക്ക് കഥ വന്നിരിക്കുന്നു.അഭിനന്ദനങ്ങൾ

    1. രജപുത്രൻ

      പെട്ടന്ന് എഴുതാൻ സമയം കിട്ടുന്നില്ല….. ജോലി തിരക്ക് ഉണ്ട്…… ഗ്യാപ് വീഴും.. ക്ഷമിക്കുക

  7. Dark Knight മൈക്കിളാശാൻ

    ട്വിസ്റ്റ് ട്വിസ്റ്റ്

    1. രജപുത്രൻ

      കഥ ട്വിസ്റ്റുകളിലൂടെ പോകണ്ടേ ആശാനേ

  8. Bro late akkalke adutha part flow poya poo onne വലിയ പാടാ ഒന്നും ട്രാക്കിൽ എത്തിക്കാൻ

    1. രജപുത്രൻ

      ഞാൻ ജോലി തിരക്കിൽ ആവുന്നോണ്ടാ കഥ വൈകുന്നേ

    2. രജപുത്രൻ

      ഇളയമ്മയുടെ മകൾ ആണ്…. കഴിഞ്ഞ പാർട്ടിൽ എഴുത്തിൽ വന്നാ മിസ്റ്റേക്ക് ആണ്…. ആറാം പാർട്ടിൽ പറയുന്നുണ്ട്…ഇളയമ്മ ആണെന്ന്…..ഏഴാം പാർട്ടിൽ ചെറിയ മിസ്റ്റേക്ക് വന്നതാണ്…… സെലിൻ ദിലിയുടെ കോളേജ് മേറ്റും ആൽബി അവളുടെ ബ്രദറും ആണ്.. ക്ഷമിക്കുക

  9. ഹൊ കളിയുടെ പൂരം … എന്നാൽ സ്നേഹത്തിനും വാല്യൂ കൊടുക്കുന്നുണ്ട്.
    ഫോട്ടോ കൂടി ആയപ്പോൾ സൂപ്പർ ആകുന്നു
    തുടരൂ

    ഭീം

    1. രജപുത്രൻ

      താങ്ക്സ് ബ്രോ……

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  10. കഥ നല്ല രീതിയിൽ തന്നെ തുടരട്ടെ…

    1. രജപുത്രൻ

      യെസ് ബ്രോ…

  11. കൊള്ളാം.., സൂപ്പർ

    1. രജപുത്രൻ

      താങ്ക്സ്

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *