പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ] 264

ഞാനപ്പോൾ :ഓഹ്ഹൊ പിന്നെ,,,, നിന്നെ ഞാനൊന്നു തല്ലുമ്പോളേക്കും നീ ചെയ്ത പാപങ്ങളങ് ഇല്ലാണ്ടാവും,,, എന്താടി ഞാനത്രക്കും വൃത്തികെട്ടവനാണോടി

അന്നേരമവൾ :അതിന്യാ കുറെ നേരായി ഞാനാലോചിക്കണേ?

ഞാനപ്പോൾ ഓടിച്ചു കൊണ്ടിരിക്കുന്ന കാർ ചവിട്ടി നിർത്തിയിട്ട്,,,, സീറ്റിലെന്റെ തല ചാരിവച്ചു,,, കണ്ണുകളടച്ചു മെല്ലെയൊന്നു ശ്വാസം വിട്ട ശേഷം അവളോട് :അതിനു ഞാനവളെ അന്ന് കെട്ടിപിടിച്ചു ഉമ്മ വച്ചപ്പോൾ അവളും അതുപോലെ സഹകരിച്ചു തന്നത് നീ കണ്ടതല്ലേടി,,,, എന്നിട്ടും നീയെന്നെ കുറ്റപ്പെടുത്തുവാണോ സിസിലി,, അതും മൂന്ന് കൊല്ലത്തോളം നമ്മളൊന്നിച്ചു ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ട്,,,, ഇത്രയും നാളായിട്ടും എന്നിലെ മനുഷ്യനെ നിനക്ക് തിരിച്ചറിയാൻ പറ്റുന്നില്ലേടി,,,

ഞാനതു പറഞ്ഞു കഴിഞ്ഞപ്പോൾ സിസിലിയുടെ കൈവിരലുകൾ എന്റെ തലമുടിചുരുളുകളെ തഴുകികൊണ്ടിരുന്നു,,,, ആ തഴുകലെനിക്കു മനസ്സിന് വല്ലാത്തൊരു ശാന്തത തന്നിരുന്നു,,, അവളങ്ങിനെ എന്നെ തഴുകികൊണ്ട് :നിനക്കെന്തടാ അവളങ്ങനെ സഹകരിച്ചപ്പോൾ,,,, അവളെ നിനക്ക് മനസ്സിലാവാണ്ടെ പോയെ

ഞാനപ്പോൾ കണ്ണടച്ച് അവൾ തരുന്ന സുഖത്തിൽ മുഴുകി കൊണ്ട് :എന്താ സിസിലി,,,, എന്താ നിനക്കെന്നോട് പറയാനുള്ളെ അതെന്താന്നച്ചാ പറയെടി

സിസിലിയപ്പോൾ :നിന്നോട് ഞാനതു അവിടെയെത്തി ഒരു സർപ്രൈസ് ആയി പറയാമെന്നു വെച്ചതാ,,,, ഇനിയിപ്പോ

ഞാൻ :ഹ്മം,,,, എന്തായാലും നീയത് വേഗം പറയെടീ ?

അപ്പോളവൾ :നിന്റെ ജൂനിയറായിട്ട് കോളേജില് പഠിക്കണ കാലം തൊട്ട് അവൾക്കു നിന്നോട് പ്രണയമായിരുന്നു,,,,, പാവത്തിനത് നിന്നോടതിട്ടു പറയാനുള്ള ധൈര്യോം ഉണ്ടാർന്നില്ലപ്പോൾ ,,, ഒടുവിലവൾ രണ്ടും കല്പ്പിച്ചു പറയാന്നു വെച്ചപ്പോൾ,, നിനക്കാണേൽ വേറൊരുത്തിയോട് മുടിഞ്ഞ പ്രേമവും

സിസിലിയത് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് കണ്ണ് തുറന്നു തലോടി കൊണ്ടിരുന്ന അവളുടെ കൈവിരലുകൾ മാറ്റി,,, സ്റ്റീയറിങ്ങിലെന്റെ കൈകൾ വെച്ചു ശ്വാസം വേഗത്തിൽ പുറത്തേക്കു വിട്ടു വിട്ടു ഇരുന്നു….

സിസിലിയപ്പോൾ സീറ്റിൽ ചാരി ഇരുന്നു കൊണ്ട് :അതേടാ,,,, വല്ലാത്തൊരു പ്രേമമായിരുന്നെടാ അവൾക്കു നിന്നോട്,,,, നിന്നെ പിന്നെ ഒരിക്കലും കിട്ടില്ലെന്നറിഞ്ഞപ്പോളാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്? വേറാരുത്തന്റെ മുന്നിലും അവൾക്കു അവളുടെ കഴുത്തു നീട്ടികൊടുക്കാൻ താല്പര്യമില്ലാത്തോണ്ട്,,,, അതോണ്ടും കൂടി ആണെടാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്… ആ അങ്ങനെയുള്ള അവളെ “””നീ പിടിച്ചു കിസ്സ് ചെയ്തപ്പോൾ,,,, അവളുടെയാ മനസ്സും അവളറിയാതെ അവളിൽ നിന്നു പോയതോണ്ടല്ലെടാ ,,,, അന്നവളും നിന്നെ തിരിച്ചു കിസ്സ് അടിച്ചത് “””…..

27 Comments

Add a Comment
  1. Super. Orupadu gap idathe thudaruka

    1. രജപുത്രൻ

      ശ്രമിക്കാം ബ്രോ,,, ഗ്യാപ് മനപ്പൂർവം അല്ല

  2. കലക്കി ee partum bro

    1. രജപുത്രൻ

      Thanks

  3. Super waiting for next part

    1. രജപുത്രൻ

      ഓക്കേ ബ്രോ

  4. പൊന്നു.?

    രജപുത്ര…. സൂപ്പറായി തനെ മുമ്പോട്ട് പോകട്ടെ.

    ????

    1. രജപുത്രൻ

      ശ്രമിക്കും നന്നാക്കാൻ

  5. കഴിഞ്ഞ പാർട്ടിൽ പറഞ്ഞു സെലിൻ ഇളയമ്മ ആണെന്ന് ഇപ്പോ പറയുന്നു വലിയമ്മയുടെ മോളാണെന്ന് എവുഡിലൊന്ന് ഉറച്ച നിക്കെടാ kunne

    1. രജപുത്രൻ

      സെലിന്റെ അമ്മയുടെ അനിയത്തി ആണ് സിസിലി…… ഇളയമ്മ എന്നത് പകർത്തിയത് തെറ്റിപ്പോയി……

  6. മികച്ച രീതിയിൽ മുന്നേറുന്നുണ്ട് ബ്രോ.
    ഇടവേള കുറഞ്ഞാൽ കഴിഞ്ഞുപോയ ഭാഗം നോക്കേണ്ടി വരില്ല.ഇതുവരെയുള്ള ട്രാക്ക് വിട്ട് പുതിയ തലത്തിലേക്ക് കഥ വന്നിരിക്കുന്നു.അഭിനന്ദനങ്ങൾ

    1. രജപുത്രൻ

      പെട്ടന്ന് എഴുതാൻ സമയം കിട്ടുന്നില്ല….. ജോലി തിരക്ക് ഉണ്ട്…… ഗ്യാപ് വീഴും.. ക്ഷമിക്കുക

  7. Dark Knight മൈക്കിളാശാൻ

    ട്വിസ്റ്റ് ട്വിസ്റ്റ്

    1. രജപുത്രൻ

      കഥ ട്വിസ്റ്റുകളിലൂടെ പോകണ്ടേ ആശാനേ

  8. Bro late akkalke adutha part flow poya poo onne വലിയ പാടാ ഒന്നും ട്രാക്കിൽ എത്തിക്കാൻ

    1. രജപുത്രൻ

      ഞാൻ ജോലി തിരക്കിൽ ആവുന്നോണ്ടാ കഥ വൈകുന്നേ

    2. രജപുത്രൻ

      ഇളയമ്മയുടെ മകൾ ആണ്…. കഴിഞ്ഞ പാർട്ടിൽ എഴുത്തിൽ വന്നാ മിസ്റ്റേക്ക് ആണ്…. ആറാം പാർട്ടിൽ പറയുന്നുണ്ട്…ഇളയമ്മ ആണെന്ന്…..ഏഴാം പാർട്ടിൽ ചെറിയ മിസ്റ്റേക്ക് വന്നതാണ്…… സെലിൻ ദിലിയുടെ കോളേജ് മേറ്റും ആൽബി അവളുടെ ബ്രദറും ആണ്.. ക്ഷമിക്കുക

  9. ഹൊ കളിയുടെ പൂരം … എന്നാൽ സ്നേഹത്തിനും വാല്യൂ കൊടുക്കുന്നുണ്ട്.
    ഫോട്ടോ കൂടി ആയപ്പോൾ സൂപ്പർ ആകുന്നു
    തുടരൂ

    ഭീം

    1. രജപുത്രൻ

      താങ്ക്സ് ബ്രോ……

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  10. കഥ നല്ല രീതിയിൽ തന്നെ തുടരട്ടെ…

    1. രജപുത്രൻ

      യെസ് ബ്രോ…

  11. കൊള്ളാം.., സൂപ്പർ

    1. രജപുത്രൻ

      താങ്ക്സ്

    2. രജപുത്രൻ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *