പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ] 243

തുടർന്ന് കൊണ്ടവൾ :അന്നത് കേട്ടപ്പോൾ എന്നന്നേക്കുമായി നീയെന്റെ മനസ്സിൽ നിന്ന് പോയി,,,, വല്ലാത്ത ദേഷ്യമായിരുന്നു നിന്നോടൊക്കെ അപ്പോൾ,,,, പിന്നെ പിന്നെ ഞാൻ നിന്നെ മറക്കാനായി ശ്രമിക്കും,,,,, പക്ഷെ അവിടെ നമ്മളെ ദൈവം എപ്പളും തോല്പിക്കൂലോ,,,,, നമ്മളെന്താണോ മറക്കാനുദ്ദേശിക്കുന്നത് അതേ പറ്റി ദൈവം നമ്മളെ കൂടുതൽ ഓർമിപ്പിക്കും,,,, അന്നെനിക്ക് മനസ്സിലായി ഈ ജന്മത്തില് നിന്നെനിക്കു ഒരിക്കലും മറക്കാൻ പറ്റില്ലാന്ന്,,,,,

വീണ്ടും ഞാൻ നിന്റെ മുന്നിൽ വന്നു എന്റെ സ്നേഹം പറയണംന്ന് വെച്ചതാ അപ്പോഴൊക്കെ നിന്റെയാ കഥകള് കേൾക്കുമ്പോൾ നിന്നെ കൊല്ലാനുള്ള ദേഷ്യം വരും,,,, പക്ഷെ അപ്പോളും നിന്നോടുള്ള സ്നേഹം കാരണം ഞാൻ വീണ്ടും തോറ്റു പോവും,,,, ആ സമയത്തു എനിക്ക് കല്യാണാലോചനകൾ വരാനും തുടങ്ങി,,,, ഓരോന്നോരോന്നു പറഞ്ഞു ഞാൻ വേണ്ടാന്ന് വെക്കും,,,, അവസാനം എനിക്കെന്തോ പ്രേമം ഉണ്ടെന്നു അവർക്കും തോന്നാൻ തുടങ്ങി,,,, അതിനുള്ള മറുമരുന്നായും,,,,

നിന്നെ മറക്കാനും,,, നിന്നെ സ്നഹിച്ചതിനു പ്രായശ്ചിത്തംന്നൊക്കെ വിചാരിച്ചാ ഞാനാ തിരുവസ്ത്രം ഇടാൻ തയ്യാറായേ,,,, എന്നിട്ടും നിന്നെനിക്കു മറക്കാൻ കഴിഞ്ഞില്ലാ,,,, സത്യത്തില് ഞാനിഷ്ടപ്പെട്ട പുരുഷൻ വേറൊരു പെണ്ണിന്റെ കൂടെ കണ്ട ദേഷ്യമാണ് അന്നെന്റെ ഉള്ളിൽ വന്നത്,,,,, പക്ഷെ അന്ന് നീയെന്നെ ഒരു കാര്യം കൂടി പഠിപ്പിച്ചു,,,,,

സത്യത്തില് ഞാനെല്ലാവരെയും പറ്റിക്കാണെന്ന്,,,, എന്റെ കുടുംബക്കാരെ,,, പള്ളിക്കാരായ വിശ്വാസികളെ,,,, നിന്നെ,,, അതുപോലെ തന്നെ ഒരർത്ഥത്തിൽ എന്നെയും,,,,,

അതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ :ഒരു പക്ഷെ അന്ന് നീയെന്റെ അടുത്ത് വന്നു ഇതൊക്കെ പറഞ്ഞിരുന്നാലും എന്റെ മനസ്സിൽ അന്നൊക്കെ സൗമ്യ ആയതുകൊണ്ട് എനിക്ക് നിന്നെ തിരിച്ചറിയാൻ പറ്റില്ലാർന്നു,,,, ഓരോന്നിന് ഓരോ സമയംണ്ടല്ലോ,,,, എന്റെ ജീവിതത്തിലേക്ക് നിനക്ക് വരാനുള്ള സമയമായത് ഇപ്പോളാവും,,,,,

അവളപ്പോൾ:ആയിരിക്കാം,,,,,,

ഞാനപ്പോൾ അവളെ നോക്കികൊണ്ട് : അതെന്താ സെലിൻ നീയങ്ങനെ പറഞ്ഞെ,,,, ഞാനിപ്പോ മനസ്സുകൊണ്ടും ശരീരംകൊണ്ടും നിന്നെ സ്വീകരിക്കാൻ തയ്യാറാണ്,,,, പിന്നെന്തിനാ ഇനി ആയിരിക്കാമെന്ന് പറയണേ?

ഞാനതു പറഞ്ഞപ്പോൾ സെലിൻ : എന്റെയുള്ളിൽ എന്നും നീയുണ്ടാവും ദിലീ,,,, അതിനി എന്തൊക്കെ തന്നെ സംഭവിച്ചാലും മാറില്ല,,,, പക്ഷെ എന്റെയുള്ളിൽ നിന്നോടാ പഴയ സ്നേഹം ഉണ്ടാവണെങ്കിൽ നിന്റെ മനസ്സിൽ ഞാനല്ലാതെ കാമത്തിന്റെ രൂപത്തിൽ വേറൊരു പെണ്ണും ഉണ്ടാവാൻ പാടില്ല,,,, അതിനി എന്റെ ഇളയമ്മ സിസിലി ആയാൽ പോലും…””അതെനിക്ക് സഹിക്കില്ല എന്റെ ദിലി നോട്ടം കൊണ്ട് പോലും വേറൊരു പെണ്ണിനെ മോഹിക്കുന്നത്”””….

12 Comments

Add a Comment
  1. Saif ali khan saif ali khan

    Kollam

  2. Chithra shlabham ennu varum

  3. കലക്കി ബ്രോ… കുരിശ് ചുമക്കാതെ എങ്ങനെ രക്ഷപെടുമെന്നറിയാൻ കാത്തിരിക്കുന്നു

  4. നിഷയെ കളിക്കാഞ്ഞത് മോശമായി പോയി ?
    ഒന്നുമില്ലെങ്കിലും ദിലീപിന്റെ നാവിക്ക്‌ ചവിട്ടിയ അവളെ കളിച്ചു ഒരു പരുവം ആക്കണമായിരുന്നു.
    അടുത്ത ഭാഗം വേഗം ഇടണം ?
    സെലിനുമായി ഉള്ള കളി പ്രതീക്ഷിക്കുന്നു ?
    വാക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു സെലിന് അത് മായ്ച്ചു കള ?

    1. രജപുത്രൻ

      സാഹചര്യം ആണ് ഈ കഥയിലെ ബിൽഡപ്പ്,,,, പിന്നെ ഏതൊരു കഥക്കും ഒരു പര്യവസാനം വേണം അപ്പോൾ എന്തെങ്കിലും വ്യത്യസ്തത നോക്കുന്നു എന്ന് മാത്രം ഞാൻ… ദിലീപിന്റെ സ്വഭാവം നന്നായി വിവരിച്ചിട്ടുണ്ടല്ലോ,,, വരും ഭാഗത്തു അത് മനസ്സിലാവും…. പക്ഷെ സെലിൻ അത് ഉപേക്ഷിക്കാൻ പറ്റാത്ത കഥാപത്രമാണ്.. . പപ്പി സെലിൻ സിസിലി നിഷ ഇതൊക്കെ അയാളുടെ ജീവിതത്തിൽ ഒരുപാട് ഓളങ്ങൾ ഉണ്ടാക്കുന്നു…. ശെരി അടുത്ത ഭാഗം വരട്ടെ

      1. ബാക്കി എവിടെ

  5. കഥ വേറെ റൂട്ടിലേകെ തിരിയുന്നു. ദിലീപിന്റെ ജീവിതത്തിലേക്ക് സിസിലി തന്നെ kadaunnu വരട്ടെ. മറ്റെല്ലാ റിലേഷൻഷിപ്പ് ഉപേക്ഷിച്ച് ദിലീപ് സിസിലിയുടെ മാത്രം ആയി മാറട്ടെ. വരും പാർട്ട് ആയി കാത്തിരിക്കുന്നു.

    1. രജപുത്രൻ

      എല്ലാം ഉണ്ടാവണം എല്ലാ രസ ചേരുവകളും അതോടൊപ്പം അവസാനവും വേണം

  6. Super ayitunde, adutha partinai kathirikunnu.

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  7. വളരെ നന്നായിട്ടുണ്ട് ഇത് ഞാൻ തുടക്കം മുതൽ ഈ കഥയുടെ ഒരു വായനക്കാരൻ ആണ് ഓരോ part യും നന്നാവുണ്ട് സ്നേഹവും കാമവും കൂടി ഉള്ള മറ്റൊരു ഫീൽ എന്താ പറയുക ഒന്നും പറയാൻ ഇല്ല ഇതിന്റെ ബാക്കി എന്ന് ഉണ്ടാകും കാത്തിരിക്കാൻ വയ്യാ??????

    1. രജപുത്രൻ

      പെട്ടന്ന് എഴുതാം

Leave a Reply

Your email address will not be published. Required fields are marked *