പക അത് വീട്ടാനുള്ളതാണ് [വിക്ക്] 208

 

ഞാൻ വിവേകിന്റെ മുഖത്തേക്ക് നോക്കി. അവനും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

 

“ഇല്ല സാറേ… ഞാൻ ഇല്ലായിരുന്നു ഇവിടെ.. അല്ലേലും ആര് അവളെ കൊല്ലാനാ… എന്തിനാ കൊല്ലുന്നേ….”

 

“അതിനി കണ്ടു പിടിക്കണം… എന്തായാലും ഞങ്ങൾ അവനെയങ്ങു പൊക്കി… നീ ഒന്നു കണ്ടു നോക്ക്. നിനക്ക് അറിയുന്ന ഒരാളാ…”

 

അതും പറഞ്ഞു ഒരു കൊല ചിരിയോടെ കോൺസ്റ്റബിളിനോട് “അവനെ ഇങ്ങു കൊണ്ട് വാ” എന്ന് പറഞ്ഞു..

 

ജീപ്പിന് പുറത്തേക്ക് വരുന്ന അവനെ കണ്ടിട്ട് അവിടെയുള്ള എല്ലാരും ഒരേപോലെ ഞെട്ടി.. പലർക്കും വിശ്വസിക്കാൻ പോലുമായില്ല…

എന്നാൽ കണ്ണിൽ ചോരയില്ലാത്തവനെ പോലെ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നും… അവൻ തല കുനിച്ചു കൊണ്ട് എന്റെ മുന്നിലും……

 

തുടരും………

 

( പണി വരുന്നുണ്ട് അവറാച്ചാ…)

ഈ ഭാഗത്ത് കമ്പി കുറവാണെന്നു അറിയാം…കഥാപാത്രങ്ങളെയും സംഭവങ്ങളെയും ബന്ധിപ്പിക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണ്…. അടുത്ത ഭാഗത്തിൽ പൊളിക്കാം നമുക്ക്…)

 

 

 

 

 

The Author

വിക്ക്

www.kkstories.com

11 Comments

Add a Comment
  1. അടിപൊളി. തുടരുക ?

  2. 8ntro kidu pettannu bakki edu….wait cheyippikkalle

    1. അടിപൊളി ?????

  3. പൊളിക്കണം ബ്രോ ??

  4. Of course Yes !

  5. ഗംഭീര തുടക്കം ?

  6. Commondraaa wickkk…. ?

  7. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരണേ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

  8. Polikku

    Waiting next part

  9. അരവിന്ദ്

    കൊള്ളാം… തുടരണം…

Leave a Reply

Your email address will not be published. Required fields are marked *