പക അത് വീട്ടാനുള്ളതാണ് 2 [വിക്ക്] 233

എപ്പോഴും അവളുടെ കൂടെ കാണാൻ വേണ്ടി എന്റെ എല്ലാ സന്തോഷങ്ങളും ഞാൻ ഉപേക്ഷിച്ചു…

അങ്ങനെ ഒരു രാത്രിയായിരുന്നു ഇന്നലെ…

വൈകിട്ട് ഒരു 6 മണി ആയപ്പോഴാണ് അപ്പുറത്തെ ഡെയ്സി ആന്റി അവരുടെ കൊച്ചു മോൾക്ക് സുഖമില്ല… ആശുപത്രിയിൽ പോണം എന്ന് പറഞ്ഞ് വിളിച്ചത്.. വേറെ വഴിയില്ലാത്തത് കൊണ്ടും ഞാൻ ലോറി ഓടാൻ പോകുമ്പോ അവർ ശ്രീജക്ക് കൂട്ട് കിടന്നത് കൊണ്ടും ഞാൻ സമ്മതിച്ചു..

പക്ഷെ ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ് ഡ്രിപ് ഇട്ട് കൊച്ചിനെ കിടത്തിയത്.. അവരെ തിരിച്ചു കൊണ്ട് പോകേണ്ട ബാധ്യത കൂടി എനിക്കായി…

അവളോട് പറയാനായി ഞാൻ ഫോണെടുത്തു …

ശ്രീജേ.. എടി ഞാൻ വരാൻ രാവിലെ ആവും.. കൊച്ചിനെ കിടത്തിയേക്കുവാ… നീ കിടന്നോ..

ആഹ് ശെരി… ഭക്ഷണം കഴിക്കണേ..

ഞാൻ ഇവിടുന്നു കഴിച്ചോളാം…അവൻ എവിടെ…

അവൻ ഉറങ്ങി.. ശെരി എന്നാൽ…

അവൾ ഫോൺ വെച്ചു.. കുറച്ചു കഴിഞ്ഞു ഡോക്ടറെ കണ്ടപ്പോ പറഞ്ഞു കൊണ്ട് പോയിക്കോളാൻ .. ഹോസ്പിറ്റലിലെ ബില്ലും അടച്ചു ഞാൻ വീട്ടിലേക്ക് അവരെയും കൊണ്ട് പോയി…

മഴ പെയ്യാൻ തുടങ്ങിയിരുന്നു…അവരെ ആക്കിയിട്ട് ഞാൻ എന്റെ വീട്ടിലേക്ക് വണ്ടി വിട്ടു.. ഗേറ്റിന്റെ അടുത്തായി പരിചയമുള്ള ഒരു വണ്ടി കണ്ടു… പക്ഷേ മഴ കാരണം വ്യക്തമായില്ല… ഓട്ടോ ഒതുക്കിയിട്ട് ഞാൻ ആ വണ്ടി പോയി നോക്കി… അതെ ഇത് മനോജ്‌ അളിയന്റെ വണ്ടി ആണല്ലോ…പുള്ളി എന്താ ഈ നേരത്ത്… ഞാൻ വീട്ടിലേക്ക് നടന്നു…. മഴ ഒടുക്കത്തെ ശക്തിയിൽ പെയ്തു കൊണ്ടിരുന്നു…

എന്റെ റൂമിൽ ബെഡ് ലാമ്പ് ഇട്ടിരിക്കുന്നത് ജനലിലൂടെ കണ്ടു… അതെന്താ നേരം ഇത്രയും ആയിട്ടും ഇവൾ ഉറങ്ങിയില്ലേ.. ജനലിന്റെ സൈഡിൽ നിഴൽ അനങ്ങുന്നത് കണ്ടപ്പോ ഞാൻ അങ്ങോട്ട് ചെന്നു… പാളി കുറച്ചു തുറന്നു .. അത് അടയ്ക്കാൻ പറ്റില്ല… കൊളുത്ത് ഇളകി കിടക്കുവാ … ഞാൻ അകത്തേക്ക് നോക്കി.. ആ നിന്ന നിൽപ്പിൽ ഞാൻ ഇല്ലാതായി പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

ബെഡ് ലാമ്പിന്റെ വെട്ടത്തിൽ ഒരാളുടെ മടിയിൽ ഇരിക്കുന്നത് ശ്രീജയാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. മുഖം കാണാത്തതിനാൽ അവൾ ആരുടെ മടിയിൽ ആണ് ഇരിക്കുന്നതെന്ന് വ്യക്തമല്ല . പുറകിൽ ഇരിക്കുന്ന ആൾ ഇനി മനോജ്‌ ആണെങ്കിൽ അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കിയിരിക്കുന്നത് കാണാം. ആ കൈകൾ ബ്ലൗസിന്റെ ഹുക്കുകളെ വിടർത്തി. അവൾ വീട്ടിലും സാരിയാണ് പ്രസവത്തിനു ശേഷം ഉടുക്കുന്നത്. കൊഴുത്തുരുണ്ട മുലകൾ പുറത്തേക്ക് ചാടിത്തുള്ളി വന്നു. അവൾ അടിയിൽ ബ്രേസിയർ ഇട്ടിരുന്നില്ല. ആദ്യായിട്ടാണ് അവളെ ബ്രയിസർ ഇടാതെ ബ്ലൗസ് ഇടുന്നത് കാണുന്നത്. ഒരുപാട് നാളായി അവളെ അങ്ങനെ കണ്ടിട്ട് . പണ്ടത്തെ പോലെ ഞാൻ എങ്ങാനും അതിൽ ഒന്ന് പിടിക്കാൻ ചെന്നാൽ അവൾ ദേഷ്യപ്പെടും.. എന്താ കൊച്ചു കുട്ടി ആണോ എന്നും ചോദിച്ച്… അവളോടുള്ള ദേഷ്യം ഉള്ളിൽ തികട്ടി വരാൻ തുടങ്ങി.. അവൾ ഏതു പൂറിമോന്റെ മടിയിലാണാവോ ഇരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. കേറി ചെന്നു രണ്ടെണ്ണം കൊടുക്കണം എന്നുണ്ട്.. പക്ഷേ എന്ത് കൊണ്ടോ കണ്ണെടുക്കാൻ പറ്റുന്നില്ല…

The Author

21 Comments

Add a Comment
  1. Bakki evide,..,? Udan idumo..?

    1. പണിപ്പുരയിലാണ്… രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാം…. ?

  2. കൊള്ളാം അടിപൊളി ???

  3. ഈ സ്റ്റോറി ഇട്ടതല്ലേ

    1. Yes…But ath Part 1 aayirunnu. ?

  4. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ?

  5. അടിപൊളി… നല്ലൊരു ക്രൈം ത്രില്ലെർ മൂവിക്കുള്ള tread… സൂപ്പർ…

    1. അടിപൊളി ?????

  6. Super story manojinte thallayo sahodariyo undenkil avare adyam pidichu pannu enitt sreejaye kollu

    1. അത്രക്കും വേണോ….???

      1. ആട് തോമ

        പക എങ്ങനെ വീട്ടി എന്നു അറിയാൻ കട്ട വെയ്റ്റിംഗ്

      1. post cheythu…approve aayittilla

  7. തകർത്തു പൊന്നെ

  8. Pwoli

  9. Avale avasaanamayi onnu kalichittu konnaal mathy rough aayittu. ???

  10. Nice

Leave a Reply

Your email address will not be published. Required fields are marked *