പക 3 [SAiNU] 270

❤️

13വർഷങ്ങൾക്കു മുന്നേ ഒരു പകൽ

മനു നീ എന്തെടുക്കുകയാ എന്നുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റിന്റെ പാതി പുറത്തെ മതിലിന്മേൽ ഉരച്ചു കൊണ്ട് തായേകിട്ടത്..

ആ അമ്മേ ഞാനിവിടെ ഈ ചെടികളെല്ലാം നനച്ചോണ്ടിരിക്കുകയാ.

കഴിഞ്ഞില്ലേ ഇനിയും

ഹ്മ്മ് കഴിഞ്ഞു എന്താ അമ്മേ.

എന്നാ വാ നമുക്ക് മാർകെറ്റിൽ പോയി വരാം എന്ന് പറഞ്ഞോണ്ട് അമ്മ ചുരിദാർ എല്ലാം നേരെയാകികൊണ്ട് പുറത്തേക്കു വന്നു.

ഹ്മ്മ് അമ്മേ ഞാനിപ്പോ വരാം ഈ ഡ്രസ്സ്‌ ഒന്നു മാറിക്കോട്ടെ.

ഹ്മ്മ് പോയി വാ.

അച്ഛൻ വരുന്നതിനു മുൻപേ നമുക്ക് സാധനങ്ങൾ എല്ലാം വാങ്ങിയിട്ട് വരാം..

അമ്മേ ഒരു മിനുട്ട് ദേ ഇപ്പൊ വരാം എന്ന് പറഞ്ഞുകൊണ്ട് മനു ഡ്രസ് മാറാനായി അകത്തോട്ടു പോയി.

പതിനഞ്ചു വയസുള്ള മകനെ നോക്കി കൊണ്ട് രേഖ ദേ വേഗം വാ കേട്ടോ. എന്ന് വിളിച്ചു പറഞ്ഞു.

ആ അമ്മേ ഒറ്റമിനുട്ട്.

രേഖയുടെയും അർവിന്ദന്റെയും ഒരേയൊരു മകൻ മനു റൂമിലേക്ക്‌ പോയതും തിരിച്ചു വന്നതും വളരെ പെട്ടെന്നായിരുന്നു.

അച്ഛൻ അരവിന്ദന്റെ ബൈക്ക് എടുത്തു സ്റ്റാർട്ടക്കി കൊണ്ട് മനു അമ്മയോട് കയറാൻ പറഞ്ഞു.

ടാ നിനക്ക് ലൈസൻസ് ഇല്ലാത്തതാ.

അച്ഛൻ അറിയേണ്ട നമ്മൾ ഇതെടുത്താ പോയി വന്നേ എന്ന് പറഞ്ഞോണ്ട് രേഖ വണ്ടിയിലെ ബാക്ക് സ്വീറ്റിൽ ചന്തിയമർത്തി

ഹ്മ്മ് നീ ഇന്ന് കുളിച്ചില്ലേ മനു എന്ന് സ്നേഹവും വാത്സല്യവും കൂട്ടി ചേർത്തു രേഖ മനുവിനോട് ചോദിച്ചതിന്.

വന്നിട്ട് കുളിക്കാം മാർക്കറ്റിലേക്കു അല്ലേ അമ്മേ പോകുന്നത് എന്ന മറുപടി അവളെ ദേഷ്യം പിടിപ്പിച്ചു.

എവിടേക്കാണെലും വൃത്തിയായിട്ട് പോകണം എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ മനു..

നമ്മുടെ അടുത്ത് വരുന്നവർ എന്താ കരുതുക..

നിനക്കൊരു പ്രേശ്നവും ഇല്ല കണ്ടില്ലേ ആ അരവിന്ദന്റെ മോൻ കുളിയും നനയും ഒന്നും ഇല്ലാത്തവന എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനാണോ മനു നീ ഇങ്ങിനെ നടക്കുന്നെ.

എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ മുടിയിൽ പിടിച്ചു നോക്കി.

എണ്ണയെങ്കിലും ഒന്നെടുത്തു തലയിൽ തേക്കായിരുന്നിലെ മനു.

The Author

SAINU

?‍♀️?‍♀️?‍♀️?‍♀️?‍♀️

26 Comments

Add a Comment
    1. ഉടനെ വരും AK ബ്രോ ❤️❤️❤️❤️❤️

  1. നല്ല എഴുത്ത് ശൈലി ആണ് താങ്കളുടെ. മികച്ച രീതിയിൽ കഥ തുടർന്ന് എഴുതാൻ എല്ലാ വിധ ആശംസകളും നേരുന്നു.

    1. താങ്ക്സ് shanu..

      ❤️❤️❤️❤️❤️

  2. നന്ദുസ്

    സൈനു സഹോ.. സൂപ്പർ.. എത്ര വായിച്ചാലും മതിവരാത്ത രീതിയിലാണ് താങ്കളുടെ എഴുത്തു… യാതൊരു ബോറടിയുമില്ലാതെ നല്ല ഒഴുക്കിലാണ് കഥ പൊക്കൊണ്ടിരിക്കുന്നത്.. ഇങ്ങനെ തന്നേ പോട്ടെ… അപ്പോൾ ഇനി ഫ്ലാഷ് ബാക്ക് ആകും ല്ലേ… വേണം അതില്ലാതെ നാരാധാമന്മാരോട് പക പോക്കാനാവില്ലല്ലോ….
    പിന്നെ മ്മടെ ഇത്ത ന്തിയെ… കാണാഞ്ഞിട്ട് ഇരിപ്പുറക്കുന്നില്ല ട്ടോ…
    പിന്നെ സഹോ നേരത്തെ എലിന ന്നൊരു കഥാപാത്രവുമായിട്ട് വന്നാരുന്നു.. അതിനെന്തു പറ്റി…
    കാത്തിരിക്കുന്നു… സഹോ.. തുടരൂ.. ???
    ന്ന് സ്വന്തം നന്ദുസ്…

    1. ഇത്ത ഇന്ന് വരും എന്ന് വിചാരിക്കുന്നു നന്ദു സഹോ

      അലീന ബാക്കി എഴുതി കൊണ്ടിരിക്കുന്നു.

      അലീനയും വരും സഹോ കുറച്ചു വൈകിയാണേലും

      Thanks നന്ദു സഹോ

      ❤️❤️❤️❤️❤️

  3. സലീന ഇന്ന് വരുമോ? ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് സെലീന..

    1. ഹായ് ബാലു

      സലീന ഇന്ന് വരേണ്ടതാണ്.

      Thanks ബാലു

      ❤️❤️❤️❤️❤️

  4. sameera aunty ? ithellam nirthityitt sadist hoory thudangu

    1. ❤️❤️❤️❤️❤️

  5. സലീന വന്നിട്ട് വേണം ഒന്ന് വാണം അടിക്കാൻ

    1. ?????

      ❤️❤️❤️❤️❤️

  6. കൊള്ളാം മച്ചാനെ? നല്ല ഒഴുക്കൻമട്ടിലാണ് കഥ പോകുന്നത്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. എല്ലാം ചെറുകെ വരുമ്പോളല്ലേ അതിന്റെ ഒരു സുഖം…

    Next പാർട്ടിന് waiting?

    1. താങ്ക്സ് soju

      ❤️❤️❤️❤️❤️

  7. ഇന്നും സലീന ഇല്ല ?

    1. ഹായ് Ram

      സലീനയിൽ കുറച്ചൂടെ പണിയുണ്ട്

      Thanks Ram

      ❤️❤️❤️❤️❤️

      1. എപ്പോൾ വരും

        1. രണ്ടു ദിവസത്തിൽ വരണം..
          ചില ജോലികൾ കടന്നു കൂടിയത് കൊണ്ട്
          അതിലേക്ക് കൂടുതൽ ശ്രദ്ധ കിട്ടിയിട്ടില്ല.

          എഴുതാൻ ഇരിക്കുമ്പോ എന്തെങ്കിലും വന്നു പെടും.
          അടുത്ത പാട്ടിന്റെ മുക്കാൽ ഭാഗവും തീർന്നതാ.
          ഇനി കുറച്ചൂടെ ഉണ്ട്.
          അതിനു ശേഷം ഒന്ന് കണ്ണോടിക്കണം പിന്നെ സബ്‌മിറ്റ്

      2. Saleenakk vendi kaathirikkukayaanu oru 60+ venne sainu bro

        1. യെസ് bro

          അതിൽ കൂടുതൽ അയാൽ കുഴപ്പമുണ്ടോ ബ്രോ.. ❤️

          1. ഈ പാട്ടിൽ പിന്നാമ്പുറത്ത് തകർത്താടണം..

          2. Santhosham maathrame olle saleena alle ethra ezhuthiyaalum vaayikkum

  8. Bro ee partil ammayude pazhaya kadha parayunnath pradikshichu….athundayilla…..NXT partil athu venam…ktto…anyway ee partum nallathayirunnu…..thudaruka….

    1. അമ്മയുടെ പഴയ കഥ വരും ബ്രോ

      അതല്ലേ കഥയുടെ ആവശ്യവും..

      Thanks Reader

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *