ഇന്ന് കഴിഞ്ഞാൽ പിന്നെ അടുത്ത കറുത്ത വാവ് വരെ കാത്തിരിക്കണം അവളെ കാണാൻ. ഞാൻ നേരെ അവളുടെ വിഹാര സ്ഥലത്ത് എത്തി. എന്നെയും കാത ആ കൽ തറയിൽ അവൾ ഇരുപ്പുണ്ടായിരുന്നു. ഞാൻ നേരെ ചെന്ന് അവളുടെ മടിയിലേക്ക് കിടന്നു. അവൾ പതിയെ എന്റെ മുടിയിൽ കൂടി വിരലോടിചിരുന്നു.
എന്നെ പിരിയുന്നതിന്റെ വിഷമം അവൾക്കും നല്ല പോലെ ഉണ്ടായിരുന്നു.ഞാൻ എണീറ്റരുന്ന് എന്നിട്ട് അവളെ ചേർത്തു പിടിച്ചു. രണ്ടു പേരും ഒന്നും മിണ്ടിയിരുന്നില്ല.. ആ ഇരുപ്പ് ഞങ്ങൾ അങ്ങനെ ഇരുന്നു അവസാനം അവൾക്ക് പോകേണ്ട സമയം ആയി. അവൾ എന്റെ മുഖം കൈകളിൽ കോരി എടുത്തു എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ഞങ്ങൾ രണ്ട് പേരും കരയുകയായിയിരുന്നു.
പതിയെ അവൾ ഏഴിലം പാലക്കുള്ളിലേക്ക് പുകയായി ചെക്കെറി… വിങ്ങുന്ന മനസോടെ ഞാൻ നേരെ വീട്ടിലേക്ക് ചെന്നു.നേരെ റൂമിൽ കയറി കട്ടിലിൽ കിടന്നു. നിദ്ര ദേവിയുടെ കടാക്ഷത്തിൽ എപ്പോളോ ഉറങ്ങി. രാവിലെ എണീറ്റിട്ടും എനിക് ഒന്നിനും ഒരു ഉഷാർ ഇല്ലായിരുന്നു. തള്ളാ എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.
പക്ഷെ മനസ് ശെരിയല്ലാത്ത കാരണം ഞാൻ ഒന്നിനും ശ്രെദ്ധ കൊടുത്തില്ല. മുഴുവൻ സമയവും റൂമിൽ തന്നെ ചിലവഴിച്ചു. രാത്രി എല്ലാവരും കിടന്ന് കഴിഞ്ഞപ്പോൾ ഞാൻ പതിയെ വെളിയിൽ ഇറങ്ങി യാമിയുടെ സ്ഥലത്തേക്ക് ഇറങ്ങി .റൂമിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ അവിടെ ചെന്ന് അവിടെ പാലമര ചുവട്ടിൽ ഇരുന്നു.
” എന്തിനാ വിഷമിക്കുന്നെ നമ്മൾ ഇനിയും കാണുമ്മല്ലോ” എന്ന് ആരോ എന്നോട് പറയുന്ന പോലെ തോന്നി. കൂടെ എന്നെ തഴുകി തലോടി ഒരു ഇളം കാറ്റും. അതോട് കൂടി എന്റെ മനസ് ശന്തമായി.. കുറച്ചു നേരം കൂടെ അവിടെ ചിലവിട്ട ശേഷം ഞാൻ നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു. അകത്തു കയറി ഹാളിൽ ചെന്ന് വെള്ളം കുടിച്ചുകൊണ്ടിരുമ്പോൾ ആണ് തന്തയടെ റൂമിൽ നിന്ന് സംസാരം കേട്ടത്

ബാക്കി എഴുതികൊണ്ടിരിക്കുകയാണ്. കുറച്ചു കത്തിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
ok
Ammaye ethirimkoodi sexy ayitte varnikarunnu Amma veettil vella mundum blaowsum oru melmudum dress appol valiya kundiyum mulayum thalli nilkum nadakumbol kundiyude kulukkavaum mone kooduthal kambiyakum
ബാക്കി എവിടെ ബ്രോ??
ബാക്കി എഴുതണേ
സൂപ്പർ 👌
കൊള്ളാം ബ്രോ കിടിലൻ കഥ ഒത്തിരി പാർട്ടികളായിട്ട് ഈ കഥ എഴുതണം ചേട്ടന്റെ പെണ്ണുകാണലും അനിയത്തിയെ കിട്ടുന്നതും അങ്ങനെ കുറച്ചുകൂടെ ക്യാരക്ടേഴ്സിനെ കൊണ്ടുവരണം
katha adipoli.kali vishadikarich ezhuthamayirunnu.adutha partinayi katta waiting.
കൊള്ളാം ബ്രോ കിടിലൻ കഥ ഒത്തിരി പാർട്ടികളായിട്ട് ഈ കഥ എഴുതണം ചേട്ടന്റെ പെണ്ണുകാണലും നല്ല കടിമൂത്ത ഒരു ചേട്ടത്തിയെ കിട്ടുന്നതും അനിയത്തിയെ കിട്ടുന്നതും അങ്ങനെ കുറച്ചുകൂടെ ക്യാരക്ടേഴ്സിനെ കൊണ്ടുവരണം
അടിപൊളി
bro super 👍w👍w
കുറച്ചു പേരുടെ അഭ്യർത്ഥന പ്രകാരം അഴങ്ങളിൽ 3അം ഭാഗം അരിക്കും അടുത്തത് എഴുതുന്നത്. അതിന് ശേഷം അരിക്കും ഇതിന്റെ ബാക്കി വരുന്നത്. പറ്റുവാണെങ്കിൽ എന്റെ ബാക്കി കഥകളും കൂടി വായിച് അഭിപ്രായം പറയുക
👌❤️
സൂപ്പർ
അടുത്ത ഭാഗം എപ്പോൾ
സൂപ്പറായിട്ടുണ്ട് ബ്രൊ
പുതുമയേറിയ ഫ്രഷ് കഥ ആയിരുന്നു
കളി കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു എന്ന് തോന്നി
ആ സമയം ഉണ്ടല്ലോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നിങ്ങളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ ആണ് ബാക്കി എഴുതുവാൻ പ്രേചോദനം
super. Continue
adipoli feel please continue
ഈ കഥയുടെ തുടക്കം നന്നായിട്ടുണ്ട് തുടർന്നു എഴുതുക ഇതേ രീതിയിൽ പേട്ടി തന്നെ കഥ എഴുതി എഴുതുക സുഹൃത്തേ ഇത്രയും നന്നായി ഈ ഒരു ഭാഗം എഴുതി പൂർത്തീകരിച്ച സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അടുത്ത ഭാഗവും ഇതുപോലെതന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
❤️🔥❤️🔥❤️🔥❤️🔥