രേവതി പതിയെ മൂളി : മ്മ്മ്മ്…..
…………………………………………………………….
പിറ്റേന്ന് ഹരി ബൈക്ക് എടുത്ത് ഇറങ്ങാൻ നേരം, മുന്നിലെ സുമിത്ര ആന്റിയുടെ വീട്ടിലെ പെയിന്റിംഗ് പണി കണ്ട് രേവതിയോട് ചോദിച്ചു : ആരാ വരുന്നേ വാടകക്ക്… വല്ലതും അറിഞ്ഞോ?…….
രേവതി : ആരോട് ചോദിക്കാൻ… ആ ബ്രോക്കറോടോ?……. അയാളുടെ നോട്ടം അത്ര ശരിയല്ല……
ഹൗസിങ് കോളനിയിൽ ഒരാളുടെ കൂടെ നോട്ടം ശരിയല്ല എന്ന് പറഞ്ഞു രേവതി എണ്ണം കൂട്ടിയപ്പോൾ, കൂടുതൽ ഒന്നും പറയാൻ സമയം ഇല്ലാത്തത് കൊണ്ട് ഹരി വണ്ടി എടുത്തു ഓഫീസിലേക്ക് വിട്ടു………..
ഓഫീസിൽ, ഓരോരോ ഏരിയകളും ആ ഏരിയയിലെ ഹോസ്പിറ്റലുകളും, ഏരിയ പ്രകാരം ഡീറ്റൈൽ ആയിട്ടുള്ള മെഡിക്കൽ റെപ്പുകളും അവരുടെ സൂപ്പർ വൈസർമാരുടെ ഡീറ്റൈൽസും എല്ലാം ഹരി സൈറക്ക് പറഞ്ഞു കൊടുത്തു.
അതു മാത്രം മതിയായിരുന്നില്ല സൈറക്ക്. സൈറക്ക്, സൈറ ചോദിച്ച വിവരങ്ങൾക്ക് വേണ്ടി ഹരിക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടി വന്നു അവന് .
ഫീൽഡിലേക്ക് പുറപ്പെട്ട ഹരിയോടൊപ്പം, അല്ല സൈറയുടെ കാറിൽ ആയിരുന്നു ഹരിയുടെ യാത്ര.
തന്നേ അറിയുന്ന, തന്റെ അതേ ഫീൽഡിൽ, വേറെ കമ്പനിയിൽ ഉള്ളവന്മാര് അടക്കം……പതിവില്ലാതെ കമ്പനി അടിക്കാൻ വന്നു അവന്റെ അടുത്തേക്ക് ആ ദിവസം….
ഉദ്ദേശം ഒന്ന് തന്നേ…. ആരാണ് കൂടെ ഉള്ള ഹോട്ടി എന്ന ചോദ്യത്തിനുത്തരം ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്…..

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്