ഡോക്ടർമാരെ കാണുന്നതിനൊപ്പം, സൈറയെ കൂടെ പരിചയപ്പെടുത്തി കൊടുത്തു ഹരി. കുറച്ചു ദിവസങ്ങൾ, ഹരി പോകുന്ന ഏരിയയിൽ എല്ലാം സൈറയും ഉണ്ടായിരുന്നു കൂടെ തന്നേ ………
ആൺ പെൺ വ്യത്യാസം ഇല്ലാതെ അവരുടെ കണ്ണുകൾ ആ ദിവസം സൈറയിൽ തന്നേ ആണെന്ന് ഹരി പെട്ടെന്ന് തന്നേ തിരിച്ചറിഞ്ഞു……
…………………………………………………………….
കുളിച്ചു റെഡി ആയി, ഉറങ്ങുകയായിരുന്ന ആദിയെ ഉമ്മ വച്ച്, ഹെൽമെറ്റ് എടുത്ത് പുറത്തിറങ്ങാൻ നേരം ആണ് പുറത്ത് രേവതിയുടെ സംസാരം കേൾക്കുന്നത്……….
സാധാരണ പോലെ തന്നെ പുറത്തിറങ്ങിയ ഹരി, ഷോക്ക് അടിച്ച പോലെ ബ്രേക്ക് ഇട്ട് നിന്നു……..
ശരീരത്തോട് ഒട്ടി കിടക്കുന്ന, ബ്ലാക്ക് കളർ വർക്ക് ഔട്ട് ഡ്രെസ്സിൽ, , തലമുടി പിന്നിലേക്ക് ഇട്ട്, നെറ്റിയിൽ മുടിക്ക് താഴെ ആയി ഹെയർ ബാൻഡ് ഇട്ട സ്ത്രീയെ അല്ലെങ്കിൽ തന്റെ പുതിയ അയൽക്കാരിയെ നോക്കി അന്തം വിട്ട് വാ പൊളിച്ചു നിൽക്കുന്ന തന്റെ ഭർത്താവിന്റെ തുടയിൽ ഒരു പിച്ചു കൊടുത്താണ് രേവതി പറഞ്ഞത് : ഹരീ……. ഇതാണ്……..
മുഴുവൻ ആക്കേണ്ടി വന്നില്ല രേവതിക്ക്.. ഹരി ഉടനെ പറഞ്ഞു : മാം….. എന്താ ഇവിടെ…. മാം ആണോ വാടകക്ക്…… ഗുഡ്മോർണിംഗ്…….
ഹരിയെ പോലെ തന്നേ അന്തം വിട്ട് കണ്ണ് തുറുപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു : ഹരീ……….. ഇത് ഹരിയുടെ വീട് ആണോ?..
ഹരി : അതേ…..അല്ല….. അതായത് റെന്റിനാണ് മാം…… ഇത് എന്റെ വൈഫ് രേവതി….

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്