പാമ്പും കോണിയും 3 [ശ്രീരാജ്] 1297

 

 

രേവതി : പിന്നെ…… കുറേ നേരം …………

 

ഹരി ചിരിച്ചു കൊണ്ട് : അപ്പോൾ, ഒറ്റക്ക് ബോർ അടിച്ചില്ലേ എന്റെ പെണ്ണിന്….

 

 

രേവതി : ഒറ്റക്കായിരുന്നില്ലല്ലോ…… ഇന്ന് കംമ്പനി ഉണ്ടായിരുന്നു……. കെവിൻ എന്നാ പേര്…. നിന്നെ പോലെ അല്ല ട്ടോ ….. സൂപ്പർ ഡാൻസർ ആണ്…..

 

 

അതുവരെ എല്ലാം തമാശയിലൂടെ പറഞ്ഞും കേട്ടും ഇരുന്നിരുന്ന ഹരിയുടെ മുഖ ഭാവം പെട്ടെന്ന് മാറി….

 

 

” അതാരാ ഈ കെവിൻ?.. ഹരി ഇത്തിരി കടുപ്പിച്ചു ചോദിച്ചു.

 

 

രേവതി : എനിക്ക് അറിയില്ല,,,,, കെവിനും പിന്നെ ഒരു അൽവിനും രണ്ടും കൂടെ ഒന്നിച്ചാ വന്നത്, ഞാനും ചേച്ചിയും ഡാൻസ് ഫ്ലോറിൽ ഡാൻസ് ചെയ്യുമ്പോൾ……. കസിൻസ് ആണത്രേ….. കമ്പനി വേണോ ചോദിച്ചപ്പോൾ, ആ പറഞ്ഞു. കെവിൻ എന്റെ കൂടെ ഡാൻസ് ചെയ്തു, ആൽവിൻ ചേച്ചിടെ കൂടെയും…..

 

ഹരിയുടെ മുഖം കടന്നാൽ കുത്തിയ പോലെ ആയത് കണ്ട് രേവതി ഹരിയുടെ രണ്ടു കവിളിലും ഒരേ സമയം രണ്ടു കൈ കൊണ്ടും പിച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു : അയ്യാ…. അവന്റെ മുഖം കണ്ടാ…. എന്താ ഇന്ന് വൈകുന്നേരം പറഞ്ഞത്, അന്ന് നീ എന്റെ ആയിരുന്നില്ല… ഇന്ന് നീ എന്റെ അല്ലെ….. ദോ… ദോ…. ഈ മുഖം ആയിരുന്നു അന്ന് കോളേജിലും……

 

 

ഹരി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു : തൊടാനും, പിടിക്കാനും ഒന്നും വന്നില്ലല്ലോ?..

 

 

രേവതി മേലോട്ട് നോക്കി ആലോചിച്ചു കൊണ്ട് : ആ… തൊട്ടു…. എന്റെ കയ്യിലും ഇടുപ്പിലും ഒക്കെ തൊട്ടു…..

The Author

ശ്രീരാജ്

www.kkstories.com

51 Comments

Add a Comment
  1. പൊന്നു.🔥

    നന്നായിട്ടുണ്ട്.🔥🔥🔥
    സൂപ്പർ പാർട്ട്…..🥰🥰🥰

    😍😍😍😍

  2. ❤️❤️❤️❤️❤️❤️
    ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി

    1. ശ്രീരാജ്

      സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..

  3. ഉണ്ണിയേട്ടൻ

    മുത്തുമണി
    അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣

    1. ശ്രീരാജ്

      അയച്ചിട്ടുണ്ട്….

      1. ഉണ്ണിയേട്ടൻ

        🥰

  4. Proud to be continued reading!…

  5. ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ്‌ നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️

    1. ❤️👍👍👍👍❤️❤️❤️

  6. onnum parayanilla pwoli kadha

  7. adipoli 🌹.
    waiting next part with more and more pages 😜.
    keep rocking 🔥

  8. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *