പാമ്പും കോണിയും 3 [ശ്രീരാജ്] 84

 

ഹരി പതിയെ ഒന്ന് മൂളി പറഞ്ഞു : മ്മ്.. ഓകെ മാം…

 

 

ഹരി ക്യാബിൻ വിട്ട് പോയതും സൈറ ജെറിനെ സംശയത്തോടെ നോക്കി : എംപ്ലോയീ ഓഫ് ദി ഇയർ…… അതിനുള്ളതോന്നും കാണുന്നില്ലല്ലോ മിസ്റ്റർ ജെറിൻ?…….

 

 

ജെറിൻ : അത് മാമിന് അവനെ അറിയാത്തത് കൊണ്ടാണ്… ആദ്യത്തെ ഒരു പ്രശ്നമേ ഉളളൂ… സെറ്റ് അയാൽ പിന്നെ ഇങ്ങനെ അല്ല…

 

സൈറ ഒന്ന് നീട്ടി മൂളി………………..

 

 

ഹരിയുടെ വീട്ടിൽ………

 

 

കാര്യങ്ങൾ എല്ലാം കേട്ട രേവതി ചോദിച്ചു : അപ്പോൾ, ഏത് നേരവും മാഡത്തിന്റെ അടുത്ത് തന്നേ നിന്ന് ജോലി ചെയ്യേണ്ടി വരില്ലേ?……

 

ആലോചനയിൽ മുഴുകി ഇരുന്നിരുന്ന ഹരി വേണ്ടി വരും എന്ന അർത്ഥത്തിൽ മൂളിയ ശേഷം രേവതിയുടെ മുഖത്തേക്ക് നോക്കി……

 

രേവതിയുടെ മുഖഭാവം കണ്ടതും ഹരി നീട്ടി ആട്ടി…….. ” പ്ഫാാ…………………..

 

ഹരി പല്ല് കടിച്ചു കൊണ്ട് തുടർന്നു : മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുമ്പോൾ ആണ് അവളുടെ….

 

രേവതി പതിയെ ഇടം കണ്ണിട്ട് നോക്കി ഇളിച്ചു കാണിച്ചു…..

 

 

ഹരിയോട് ചേർന്ന് അവന്റെ തോളിൽ മുഖം ചായ്ച്ചു കൊണ്ട് അവൾ കൊഞ്ചി പറഞ്ഞു : ഞാൻ അങ്ങിനെ ഒന്നും ചിന്തിച്ചില്ല………

 

ഹരി : അയ്യടാ……. ചിന്തിച്ചില്ലത്രേ… വേണ്ട പെണ്ണെ…..

 

രേവതി : പൈസ എക്സ്ട്രാ കിട്ടില്ലേ…..

 

ഹരി : അത് കിട്ടും… പക്ഷെ അസിസ്റ്റന്റ് എന്നൊക്ക പറഞ്ഞാൽ… ഞാൻ പട്ടി പണി എടുക്കേണ്ടി വരുമോ എന്നാ സംശയം…..

The Author

ശ്രീരാജ്

www.kkstories.com

1 Comment

Add a Comment
  1. Night King

    dey oru maryada vende…105 page okke ezhuthuka ennu vechaal… ente kathakalil page kuravanenn paranjavare oru vidham paranju othukkumbol nee century adich varunnu… alpam sahajeeva bahumanam aakaaam 😁😁😁😁

    ith oru cuckold n pakaram cuckqueen akumo ennoru doubt und. pokk kanditt… njanoru cuckqueen story plot set akiyitunde… athond thoniyatha… katha vayikanam. vayich abhiprayam vere tharam… also mate maari marinjathind next part pls….

Leave a Reply

Your email address will not be published. Required fields are marked *