ഹരി കണ്ണ് തുറന്നപ്പോൾ സമയം പത്തേ പത്തിനഞ്ചു കഴിഞ്ഞിരുന്നു ക്ലോക്കിൽ……..
രാത്രി ഒന്നും കഴിക്കാത്തതിന്റെ വയറ്റിനുള്ളിലെ “ഗുളു ഗുളു ” ശബ്ദം, ഒപ്പം സൈറയെ അടുത്ത് കാണാത്തത്, അവൻ വേഗം ചാടി എഴുന്നേറ്റു പുറത്തേക്ക് നടന്നു….
അവടെ കുളിച്ചു ഫ്രഷ് ആയി അണിഞ്ഞൊരുങ്ങി ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്ന സൈറ ഹരിയെ കണ്ടപ്പോൾ ചിരിയോടെ പറഞ്ഞു : ഗുഡ് മോർണിങ് ഹരീ… ഫ്രഷ് ആയി വാ…. കഴിക്കാം………..
ഹരി ഗുഡ് മോർണിങ് പറഞ്ഞു കൊണ്ട് തന്റെ റൂമിലേക്ക് നടന്നു….
ഹരി ഫ്രഷ് ആയി തിരികെ വന്ന് ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ ആണ് രേവതിയുടെ കാൾ സൈറക്ക് വരുന്നത്…..
” അവൻ കഴിക്കാണ് രേവതി… കഴിച്ചിട്ട് വിളിക്കാൻ പറയാം “… സൈറ ഫോണിൽ പറയുന്നത് ഹരി കേട്ടു….
ഫോൺ കട്ട് ആയ ശേഷം ഹരി പല്ല് കടിച്ചു കൊണ്ടാണ് പറഞ്ഞത് : ശോ… തെറി ഉറപ്പാണ്…ചാർജ് ഇല്ലാതെ ഫോൺ ഓഫായി……. കുത്തി ഇട്ടിരിക്കുകയാ…
സൈറ ചിരിയോടെ പറഞ്ഞു : പേടിക്കണ്ട… അവൾ ഒന്നും പറയില്ല… ഇന്നലെ നടന്നത് ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്….
ഹരി സംശയത്തോടെ സൈറയെ നോക്കിയപ്പോൾ, അവൾ പറഞ്ഞു : കൂടുതൽ ചിന്തിക്കേണ്ട ഹരീ…….അവൾ അറിയേണ്ടത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ….
സൈറ ഒന്ന് നിർത്തിയ ശേഷം : ഐ തിങ്ക്… ഹരി ഇന്നലെ എനിക്ക് തന്ന പ്രോമിസ്…..ഓർമയുണ്ട് എന്ന് തോന്നുന്നു..
ഹരി ഉടനെ പറഞ്ഞു : യെസ് മാം… ഓർമയുണ്ട്… വാക്ക് തെറ്റിക്കില്ല…. ഉറപ്പ്…

Story അടിപൊളി ആയിട്ട് പോകുന്നുണ്ട്. രേവതി ഹരിയെ എങ്ങനെ നേരിടും എന്നറിയാൻ waiting
“സൈറ അൽപം ദേഷ്യത്തോടെ : അത് ശരി…. അപ്പോൾ നിനക്ക് അത് എന്നോട് നേരിട്ട് പറയാമായിരുന്നില്ലേ…. അപ്പോൾ എന്താ വായിൽ വല്ലതും തിരുകി വച്ചിരുന്നോ?…”
ഇത് വായനക്കാരോട് ശ്രീരാജിൻ്റെ ചോദ്യമാണോ?
ശരിയാണ്, അഭിനന്ദിക്കുന്ന കാര്യത്തിൽ വല്യ പിശുക്കരാണ് നാമെല്ലാം. അതേസമയം ഓടിച്ചെന്ന് അഭിനന്ദിക്കുന്ന പലരും ശരിക്കും അഭിനയിക്കുകയുമാകാം. നാമെല്ലാം എപ്പൊഴും ആഗ്രഹിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ അഭിനന്ദനമാണ്.
പ്രിയപ്പെട്ട ശ്രീരാജ്..ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ..മനസ്സ് തുറന്ന്. ഇതൊരു ചുമ്മാ കഥയല്ല. ഇതിൽ ശ്രീരാജിൻ്റെ ഉപ്പും വിയർപ്പുമുണ്ട്. നിങ്ങൾ പറഞ്ഞതു പോലെ ‘കളിക്കാര്യം’ പറയുമ്പോൾ you are too shy. But your story telling is excellent. ഒത്തിരി സ്നേഹം..
അടിപൊളി സ്റ്റോറി ആണ് ബ്രോ…. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്…..
56 pagil sherikkum karannu poY
അടിപൊളി സ്റ്റോറി ആണ് ബ്രോ…. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്…..
ഈ പാർട്ടും നന്നായിരുന്നു കിടിലൻ എഴുത്ത്
ചെന്നൈ portions ഒക്കെ നല്ല ഫീൽ ആയിരുന്നു.
ഒരു ക്ലിഫ്ഹാങ്ങർ എൻഡിംഗ് ആണല്ലോ..
Waiting for the next parts
എന്നാലും ആരാകും രേവതിക്ക് ആ വീഡിയോ അയച്ചു നൽകിയത്?
ഹരിയെയും രേവതിയേയും അടുത്തറിയുന്ന ആരോ ആണല്ലോ?
ഹരിയോട് ഇത്രക്ക് ദേഷ്യമുള്ള ആരാണുള്ളത്?
ഈ പാർട്ടിൽ സൈറയുടെ ഉമ്മ അനുഭവിച്ചത് ഓർക്കുമ്പോ വിഷമം തോന്നി
അവർക്ക് മകളെയും കൂട്ടി സ്വന്തം നാട്ടിലേക്ക് പൊന്നൂടെനോ?
എന്തിനാണ് അവർ ആ വ്യക്തിയുടെ കൂടെ അവിടെ കഴിഞ്ഞു അയാളുടെ ആവശ്യം അംഗീകരിച്ചു കൊടുത്തേ
നിർദ്ദേശങ്ങളും റിക്വസ്റ്റുകളും ഒന്നും ഞാൻ പറയുന്നില്ല.
പക്ഷെ എന്റെ ഉള്ളിലുള്ള ഒരു ആഗ്രഹം പങ്കുവെക്കാം
ഇവിടെ കഥളിൽ കുറേ കണ്ടിട്ടുള്ള
ഭർത്താവിന്റെ അവിഹിതം പൊക്കിയതിന് ശേഷം അതിന്റെ ദേഷ്യം തീർക്കാൻ എല്ലാവർക്കും കിടന്ന് കൊടുക്കുന്ന ആളാക്കി രേവതിയെ മാറ്റാതിരുന്നാൽ മതിയെന് എന്നത്.
കഥ എഴുതുന്ന ബ്രോയുടെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്നത്
ഞാൻ എന്റെ മനസ്സിലുള്ള ആഗ്രഹം പങ്കുവെച്ചത് ആയിട്ട് മാത്രം കണ്ടാൽ മതി.
ഈ കഥ അത്രക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് രേവതിയെ മറ്റൊരാളുടെ കൂടെ ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്
ആ വിഷമം കൊണ്ട് പറയുന്നതാണ് എന്ന് കരുതിയാൽ മതി
പിന്നെ ഈ പാർട്ടിൽ എന്താ സംഭാഷണം മുഴുവൻ പേര് കൊടുത്തു പുള്ളി ഇട്ട് എഴുതിയെ?
മുന്നത്തെ പാർട്ടിൽ എഴുതിയ പോലെ സംഭാഷണം എഴുതുന്നത് ആയിരുന്നു കഥകൾക്ക് നല്ലത്
yes…
കഥ ഏതായാലും അവിഹിതം/cheating category യിൽ വരുന്നതുകൊണ്ട് ഒരാളുടെ അവിഹിതം മാത്രം പോരെ, അതായിത് ഹരിയുടെ മാത്രം.
അല്ലാതെ രേവതി ഇതിന് ഇറങ്ങി പുറപ്പെടാതെ ഇരിക്കട്ടെ.
ആ സൈറ മിക്കവാറും രേവതിയെ motivate ചെയ്ത് മനസ്സ് മാറ്റിയെടുപ്പിക്കും.
സൈറയുടെ ആ വലയിൽ രേവതി വീഴരുതേ…
പിന്നെ
Plz…
വളരെ വ്യത്യാസമായിട്ടുണ്ട്. തീർച്ചയായും തുടരുക
രേവതിയെകിട്ടാൻ ജെറിൻ ഒരുക്കിയ കെണി ആണോ എന്നും ആൻസിയുടെ കൂട്ടത്തിൽ നിന്നോ ഭർത്താവിൽ നിന്നോ ഉള്ളത് ആണോ എന്നും ആൻസിക്ക് ഹരി സ്വന്തം ആവാൻ മനപ്പൂർവ്വം ആൻസിയോ കൂട്ടരോ ചെയതത് ആണോ എന്നുമൊക്കെ സംശയിക്കാം. എന്തായാലും ആരും പറയുന്നത് കേട്ട് മാറ്റണ്ട മനസ്സിൽ ഉള്ളത് എഴുതൂ. ലെസ്ബിയൻ ഉണ്ടാവാനും സാധ്യത ഉണ്ടെന്നു തോന്നുന്നുണ്ട് ഹിഹി
കഴിഞ്ഞ ഭാഗം വരെ രേവതി cheat ചെയ്യരുത് എന്ന് പറഞ്ഞ ആൾ ആണ് ഞാൻ. പക്ഷേ ഈ ഭാഗം മുതൽ, രേവതിയുടെ അത് തകർച്ച കണ്ടത് മുതൽ, അങ്ങനെ ഒരു ചിന്ത തലയിൽ നിന്നും പോയി. ഭാര്യ ഭർത്താവിനെ ചതിക്കുമ്പോൾ മാത്രം അല്ല തിരിച്ചു ചെയ്യുമ്പോഴും, it hurts.
ഒരു പുരുഷൻ ആയതിനാൽ ആകണം, കഴിഞ്ഞ ഭാഗങ്ങളിൽ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ എന്നിൽ നിന്നും വന്നത്… sorry Saho…
നിങ്ങൾ ആരുടെയും ഭാഗം കേൾക്കാതെ നിങ്ങള് എങ്ങനെ ചിന്തിച്ചോ അങ്ങനെ എഴുത്തു….
ഇതെന്താ ബ്രോ എഴുത്തു ശൈലി മുഴുവൻ നാടകം പോലെ ആക്കിയത്. പേര് എഴുതി ഡയലോഗ് കൊടുക്കുന്ന പരിപാടി ബോർ ആണ്. കഴിഞ്ഞ ഭാഗങ്ങളിലെപോലെ സ്വാഭാവിക എഴുത്തു ശൈലി ആയാൽ നല്ലത്