സൈറ കണ്ണ് വെട്ടിച്ചു കൊണ്ട് ബാക്കി ചിത്രങ്ങൾ ഒന്ന് നോക്കുന്നതിനിടയിൽ ആണ് രേവതി കരഞ്ഞു കൊണ്ട് പറയുന്നത് : അത്… ആ…. ആ ഡോക്ടർ…. ആണ്… പേര്… പേര് ഓർമയില്ല ചേച്ചി… ഞാൻ… ഞാൻ കണ്ടിട്ടുണ്ട് ഒരു ബർത്ഡേ പാർട്ടിയിൽ…….
(നിഷയുടെ കൊച്ചിന്റെ ബർത്ഡേ പാർട്ടി, അല്ലെങ്കിൽ നിഷ ഹരിയുടെ സഹായത്തോടെ പ്ലാൻ ചെയ്ത പാർട്ടിയിൽ, ഹരിക്ക് മാത്രം അല്ല, അവന്റെ കുടുംബത്തിന് കൂടെ ക്ഷണം ഉണ്ടായിരുന്നു.
പാർട്ടിയിൽ അന്ന് കണ്ട, ഹരി പരിചയപ്പെടുത്തി കൊടുത്ത മുഖങ്ങളിൽ ഒന്നായിരുന്നു ഡോക്ടർ ആൻസിയുടേതും)
വേണമെന്ന് വച്ചിട്ട് അല്ലെങ്കിൽ കൂടെ സൈറ അറിയാതെ തന്നേ പറഞ്ഞു : ആൻസി…. ഡോക്ടർ ആൻസി……
” പറ ചേച്ചി… എനിക്കൊന്ന് പറഞ്ഞു താ ചേച്ചി…. ഇതൊക്കെ എന്താ…. ഇതെന്റെ ഹരി തന്നേ ആണോ…….. രേവതിയുടെ ഉറക്കെ ഉള്ള ശബ്ദം അവളുടെ കാതിലേക്ക് തുളച്ചു കയറി….
സൈറ പതിയെ രേവതിയുടെ അടുത്തേക്ക് ഇരുന്നു, അവൾക്കും കാല് വഴി മുകളിലേക്ക് തരിച്ചു കയറുന്നുണ്ടായിരുന്നു. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവൾ രേവതിയെ വലതു കൈ കൊണ്ട് ഇടുപ്പിലൂടെ ചുറ്റി പിടിച്ചു, അവളെ അശ്വസിപ്പിക്കാനോ, അതോ, സ്വയം ഒരു ബലത്തിന് വേണ്ടിയോ എന്നറിയാതെ…
മഞ്ഞ എൻവലപ്പിൽ കറുത്ത സ്കെച്ച് പേന കൊണ്ട് വലുതായി എഴുതിയിരുന്നത് അവൾ വായിച്ചു…..
“TO: MRS REVATHI HARI……….
TRUE FACE OF YOUR HUSBAND……
മുന്നിലെ ചിത്രങ്ങളിൽ അവൾ കണ്ണോടിച്ചു നോക്കിക്കൊണ്ടിരുന്നു. എങ്ങി എങ്ങി കരഞ്ഞു കൊണ്ടിരിക്കുന്ന രേവതിയെ അൽപം എങ്കിലും സമാധാനിപ്പിക്കാൻ എന്തെങ്കിലും ഒക്കെ കിട്ടും എന്ന ചിന്തയിൽ…..

എന്തായി ബ്രോ
അപ്ഡേറ്റ് ഉണ്ടോ എന്തേലും
bro nxt episode ennu varum kure ayi wait chryyunnu
super
nannayirinnu bro
എഴുത്ത് കാരന്റെ ഭാവനയിലൂടെ മുന്നോട്ട് പോവുന്നത് തന്നെയാണ് നല്ലത്, കമന്റ്sസ് നോക്കി ചേഞ്ചസ് വരുത്തിയാൽ അതിനേ സമയം കാണുള്ളൂ,, രേവതിയെ പിഴപ്പിക്കില്ലാന്ന് കരുതുന്നു🙏,, she is a real 💎..
waw.. സൂപ്പർ…
വാക്കുകളില്ല.. പറയാനും, എഴുതാനും…..
സൈറ അവൾ നല്ലൊരു കഥാപാത്രമാണെന്ന് മനസ്സിലാക്കി തന്നു.. മനസ്സിലായി… അവൾ അനുഭവിച്ച അല്ലെങ്കിൽ അവളുടെ ഉമ്മി അനുഭവിച്ച ദുരിതങ്ങൾ വായിച്ചപ്പോൾ വല്ലാത്തൊരു വിങ്ങലുണ്ടായി നെഞ്ചിൽ…
അവർക്കു താങ്ങായി സൈറ ഉണ്ട് എപ്പോഴും…. എവിടെയും.. അതുവേണം….
ഹരിയെ രക്ഷിക്കാനും സൈറ മാത്രേള്ളൂ…
രേവതിക്കു ഒന്നും സംഭവിക്കരുത്… ഒപ്പം ഹരിക്കും…
ആ വില്ലനെ എത്രയും വേഗം കണ്ടുപിടിക്ക്.. ന്നിട്ട് നല്ലൊരു പണികൊടുക്കണം.. ഹരിയുടെയും അവന്റെ രേവുന്റെയും ജീവിതം സന്തോഷമായി പോകണം..ഒപ്പം അവരുടെ കൂടെ തന്നേ സൈറയുടേം.. ഒരാഗ്രഹം… സൈറയും, രേവതിയും, ഹരിയും, ആദിയും ല്ലാവരും ഒരുമിച്ചൊരു കുടുംബമായി കഴിയുന്നത്അ കാണാൻ ഒരാഗ്രഹം…ത്രേള്ളൂ ആഗ്രഹം..
സ്റ്റോറി.. അത് താങ്കളുടെ സൃഷ്ടി ആണ്.. അത് താങ്കളുടെ ഇഷ്ടം പോലെയേ എഴുതാൻ പാടുള്ളൂ…
കാത്തിരിക്കുന്നു…
നന്ദുസ്..
സൈറക്ക് രേവതിയോട് ഹരിയോട് അവരുടെ സന്തുഷ്ട കുടുംബത്തോട് ആദരം കലർന്ന സ്നേഹവാത്സല്യങ്ങളായിരുന്നു, അവളിലേക്ക് അസൂയയുടെ തീ കോരിയെറിഞ്ഞു കൊണ്ട് ഡോ ആൻസിയുമൊത്തുള്ള ഹരിയുടെ അവിഹിതം അറിയും വരെ. സ്വന്തം പുരുഷനു വേണ്ട സ്വപ്‌നസമാന സദ്ഗുണങ്ങളെല്ലാമുള്ള ഹരിയെ തൻ്റേതാക്കാൻ സൈറയ്ക്കുള്ള ഒരേയൊരു തടസ്സം രേവതിയുമായുള്ള അവളുടെ സൗഹൃദമായിരുന്നു. കണിശമായ പെരുമാറ്റചിട്ടുകളെല്ലാം അവൾ ഹരിക്ക് മുൻപിൽ ഊരിയെറിഞ്ഞത് കള്ളിനെ കൂട്ടുപിടിച്ചാണ്, കുറ്റം കള്ളിനിരിക്കട്ടെ.
ആൻസിയുടെ തുണിയുരിയുന്ന ഹരി തന്നോടൊപ്പം തുണിയഴിക്കില്ലെന്ന് മനസ്സിലായപ്പോൾ സൈറ അടുത്ത പദ്ധതിയിട്ടു..തനിക്കില്ലെങ്കിൽപ്പിന്നെ ആർക്കും വേണ്ട. ഇനി രേവതിയിലൂടെ ഹരിയുടെ രക്ഷകയായിട്ട് വേണം കിടക്കയിലുടെ അവൻ്റെ മനസ്സിൽ കയറി പറ്റാൻ..സോറി ഹരി, at any cost, I madly need you.
എഴുത്തുകാരൻ്റെ ഇഷ്ടത്തിന് മാത്രം കഥ മുന്നോട്ട് കൊണ്ട് പോവുക
രേവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നതിൽ എനിക്ക് ഒട്ടും താൽപ്പര്യമില്ല. പക്ഷെ, ഹരി രേവതിയെ ചതിക്കുമ്പോൾ രേവതി തിരികെ ഹരിയെ ചതിക്കുന്നതിലും വലിയ കുഴപ്പം ഒന്നും ഇല്ല.
..but, ഹരിയും രേവതിയും ഒരിക്കലും പിരിയാൻ ഇട വരരുത്..
ഒരു happy ending ഞാൻ പ്രതീക്ഷിച്ചോട്ടെ bro. Plz replay.
ഹാപ്പി എൻഡിങ്…. നോ ഐഡിയ ബ്രോ… കഥയുടെ ഫസ്റ്റ് ഹാഫ് മാത്രമേ മനസ്സിൽ ഉളളൂ…. ഉള്ളത് എഴുതുന്നുണ്ട്… വികാര വിചാരങ്ങൾ… അത് എഴുതാൻ ടൈം വേണം…
kadhayude nallathin vendi thanna parayunne ithoru cheating story aan nayakm cheat cheyyapedumbol entin itra veshamam etrayo tragic cinemakl namal kanditund ennm paranj eppozhm athorth veshamichiriko storysm athpola thanna revathim puthiya kamukanum vendi waiting
waw what a story ishtayiii orupaad orupad
super 😊, exciting part ending.
അടുത്ത part മായി ഉടനെ വരുമെന്ന പ്രതീക്ഷയോടെ, കാത്തിരിക്കുന്നു വേഗം വരണം.
കട്ട waiting 😍
കുറച്ചു ടൈം എടുക്കും..
dear writer oriklm ith oru lesbian storylekk povarth
💥💥💥
daivathe orth kadha vallavrm paryana kett lesbianm swappingm onnm aakale nalla oru cheating story thanne ariknm harikk etryo thavana cheat cheyym enthkond revathikk aayikooda revathym enjoy cheyyate
nayakan cheating kittiyal veshamavum nayakan swantham wifine cheat cheithapol aarkm oru veshamom illa
ചീറ്റിങ്ങ് കാറ്റഗറി കുഴപ്പം ഉണ്ട് എന്നല്ല ഹരി ആൻസിയും ആയി ബന്ധ പെടുമ്പോൾ ആൻസിയുടെ സൈഡും നമ്മൾ വായിച്ചത് ആണ് പിന്നെ അവർതമ്മിൽ ബന്ധപെടുമ്പോൾ രേവതിയുടെ ഭാഗങ്ങൾ അവിടെ ഇല്ലാത്തത് കൊണ്ട് അല്ലങ്കിൽ കഥ ഹരിയുടെ ഓരം ചേർന്ന് പോകുന്നത് കൊണ്ട് നമുക്ക് അത് ഫീൽ ചെയ്തില്ല രേവതി പുതിയ ബന്ധങ്ങൾ ഉണ്ടാക്കട്ടെ but അത് ഹരിക്ക് ഫീൽ ചെയ്യുമ്പോൾ നമുക്കും അത് ഫീൽ ചെയുന്നു ആ കളി എൻജോയ് ചെയ്യാൻ പറ്റുന്നില്ല. ഹരി അറിഞ്ഞു കൊണ്ടോ അല്ലങ്കിൽ ഒരു swap പോലെയോ അല്ലങ്കിൽ ഒരു പാർട്ട് മുഴുവൻ രേവതിയുടെ കളിയിൽ ഒതുക്കിയാൽ ok ആകും എന്ന് തോന്നുന്നു വെറുത പറഞ്ഞു എന്ന് മാത്രം. ഈ കമന്റ് പോസ്റ്റ് ആകുമോ എന്നു പോലും അറിയില്ല. തോന്നിയത് പറഞ്ഞില്ലങ്കിൽ ഒരു സമാധാനം ഇല്ല അത് കൊണ്ട 😀
അതാണ് കോക്കോൾഡ് ആയാലും പ്രശ്നം ഇല്ല ഒരു വാശിയുടെ പുറത്ത് ഉള്ള കളികൾ മാത്രം വേണ്ട നായകന് വിഷമം വന്നില്ലെങ്കിൽ ആർക്കും പ്രശ്നം ഇല്ല
ഇതും വളരെ നന്നായി. അടുത്ത പാർട്ട് നു വീണ്ടും കട്ട വെയ്റ്റിംഗ്.
ബ്രോ, ഒരിക്കലും വേറെ ആരെങ്കിലും പറയുന്ന പോലെ കഥ മാറ്റല്ലേ… ഒരു അപേക്ഷയാണ്.
അങ്ങനെ മാറ്റി മാറ്റി അവസാനം ഒന്നും ഇല്ലാതെ ആകും. മനസ്സിലുള്ളത് അതുപോലെ ഏഴുതൂ. അത് വായിക്കാൻ ആണ് ഇവിടെയുള്ള ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്.
കിഡോൾസ്കി പാർട്ട്…..🔥🔥🔥
അടുത്ത ഭാഗങ്ങളിൽ, ഇനി എന്താണ് സംഭവിക്കുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.🥰🥰🥰
😍😍😍😍
Story അടിപൊളി ആയിട്ട് പോകുന്നുണ്ട്. രേവതി ഹരിയെ എങ്ങനെ നേരിടും എന്നറിയാൻ waiting
“സൈറ അൽപം ദേഷ്യത്തോടെ : അത് ശരി…. അപ്പോൾ നിനക്ക് അത് എന്നോട് നേരിട്ട് പറയാമായിരുന്നില്ലേ…. അപ്പോൾ എന്താ വായിൽ വല്ലതും തിരുകി വച്ചിരുന്നോ?…”
ഇത് വായനക്കാരോട് ശ്രീരാജിൻ്റെ ചോദ്യമാണോ?
ശരിയാണ്, അഭിനന്ദിക്കുന്ന കാര്യത്തിൽ വല്യ പിശുക്കരാണ് നാമെല്ലാം. അതേസമയം ഓടിച്ചെന്ന് അഭിനന്ദിക്കുന്ന പലരും ശരിക്കും അഭിനയിക്കുകയുമാകാം. നാമെല്ലാം എപ്പൊഴും ആഗ്രഹിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ അഭിനന്ദനമാണ്.
പ്രിയപ്പെട്ട ശ്രീരാജ്..ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ..മനസ്സ് തുറന്ന്. ഇതൊരു ചുമ്മാ കഥയല്ല. ഇതിൽ ശ്രീരാജിൻ്റെ ഉപ്പും വിയർപ്പുമുണ്ട്. നിങ്ങൾ പറഞ്ഞതു പോലെ ‘കളിക്കാര്യം’ പറയുമ്പോൾ you are too shy. But your story telling is excellent. ഒത്തിരി സ്നേഹം..
അടിപൊളി സ്റ്റോറി ആണ് ബ്രോ…. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്…..
56 pagil sherikkum karannu poY
അടിപൊളി സ്റ്റോറി ആണ് ബ്രോ…. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്…..
ഈ പാർട്ടും നന്നായിരുന്നു കിടിലൻ എഴുത്ത്
ചെന്നൈ portions ഒക്കെ നല്ല ഫീൽ ആയിരുന്നു.
ഒരു ക്ലിഫ്ഹാങ്ങർ എൻഡിംഗ് ആണല്ലോ..
Waiting for the next parts
എന്നാലും ആരാകും രേവതിക്ക് ആ വീഡിയോ അയച്ചു നൽകിയത്?
ഹരിയെയും രേവതിയേയും അടുത്തറിയുന്ന ആരോ ആണല്ലോ?
ഹരിയോട് ഇത്രക്ക് ദേഷ്യമുള്ള ആരാണുള്ളത്?
ഈ പാർട്ടിൽ സൈറയുടെ ഉമ്മ അനുഭവിച്ചത് ഓർക്കുമ്പോ വിഷമം തോന്നി
അവർക്ക് മകളെയും കൂട്ടി സ്വന്തം നാട്ടിലേക്ക് പൊന്നൂടെനോ?
എന്തിനാണ് അവർ ആ വ്യക്തിയുടെ കൂടെ അവിടെ കഴിഞ്ഞു അയാളുടെ ആവശ്യം അംഗീകരിച്ചു കൊടുത്തേ
നിർദ്ദേശങ്ങളും റിക്വസ്റ്റുകളും ഒന്നും ഞാൻ പറയുന്നില്ല.
പക്ഷെ എന്റെ ഉള്ളിലുള്ള ഒരു ആഗ്രഹം പങ്കുവെക്കാം
ഇവിടെ കഥളിൽ കുറേ കണ്ടിട്ടുള്ള
ഭർത്താവിന്റെ അവിഹിതം പൊക്കിയതിന് ശേഷം അതിന്റെ ദേഷ്യം തീർക്കാൻ എല്ലാവർക്കും കിടന്ന് കൊടുക്കുന്ന ആളാക്കി രേവതിയെ മാറ്റാതിരുന്നാൽ മതിയെന് എന്നത്.
കഥ എഴുതുന്ന ബ്രോയുടെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്നത്
ഞാൻ എന്റെ മനസ്സിലുള്ള ആഗ്രഹം പങ്കുവെച്ചത് ആയിട്ട് മാത്രം കണ്ടാൽ മതി.
ഈ കഥ അത്രക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് രേവതിയെ മറ്റൊരാളുടെ കൂടെ ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്
ആ വിഷമം കൊണ്ട് പറയുന്നതാണ് എന്ന് കരുതിയാൽ മതി
പിന്നെ ഈ പാർട്ടിൽ എന്താ സംഭാഷണം മുഴുവൻ പേര് കൊടുത്തു പുള്ളി ഇട്ട് എഴുതിയെ?
മുന്നത്തെ പാർട്ടിൽ എഴുതിയ പോലെ സംഭാഷണം എഴുതുന്നത് ആയിരുന്നു കഥകൾക്ക് നല്ലത്
yes…
കഥ ഏതായാലും അവിഹിതം/cheating category യിൽ വരുന്നതുകൊണ്ട് ഒരാളുടെ അവിഹിതം മാത്രം പോരെ, അതായിത് ഹരിയുടെ മാത്രം.
അല്ലാതെ രേവതി ഇതിന് ഇറങ്ങി പുറപ്പെടാതെ ഇരിക്കട്ടെ.
ആ സൈറ മിക്കവാറും രേവതിയെ motivate ചെയ്ത് മനസ്സ് മാറ്റിയെടുപ്പിക്കും.
സൈറയുടെ ആ വലയിൽ രേവതി വീഴരുതേ…
പിന്നെ
Plz…
വളരെ വ്യത്യാസമായിട്ടുണ്ട്. തീർച്ചയായും തുടരുക
രേവതിയെകിട്ടാൻ ജെറിൻ ഒരുക്കിയ കെണി ആണോ എന്നും ആൻസിയുടെ കൂട്ടത്തിൽ നിന്നോ ഭർത്താവിൽ നിന്നോ ഉള്ളത് ആണോ എന്നും ആൻസിക്ക് ഹരി സ്വന്തം ആവാൻ മനപ്പൂർവ്വം ആൻസിയോ കൂട്ടരോ ചെയതത് ആണോ എന്നുമൊക്കെ സംശയിക്കാം. എന്തായാലും ആരും പറയുന്നത് കേട്ട് മാറ്റണ്ട മനസ്സിൽ ഉള്ളത് എഴുതൂ. ലെസ്ബിയൻ ഉണ്ടാവാനും സാധ്യത ഉണ്ടെന്നു തോന്നുന്നുണ്ട് ഹിഹി
കഴിഞ്ഞ ഭാഗം വരെ രേവതി cheat ചെയ്യരുത് എന്ന് പറഞ്ഞ ആൾ ആണ് ഞാൻ. പക്ഷേ ഈ ഭാഗം മുതൽ, രേവതിയുടെ അത് തകർച്ച കണ്ടത് മുതൽ, അങ്ങനെ ഒരു ചിന്ത തലയിൽ നിന്നും പോയി. ഭാര്യ ഭർത്താവിനെ ചതിക്കുമ്പോൾ മാത്രം അല്ല തിരിച്ചു ചെയ്യുമ്പോഴും, it hurts.
ഒരു പുരുഷൻ ആയതിനാൽ ആകണം, കഴിഞ്ഞ ഭാഗങ്ങളിൽ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ എന്നിൽ നിന്നും വന്നത്… sorry Saho…
നിങ്ങൾ ആരുടെയും ഭാഗം കേൾക്കാതെ നിങ്ങള് എങ്ങനെ ചിന്തിച്ചോ അങ്ങനെ എഴുത്തു….
ഇതെന്താ ബ്രോ എഴുത്തു ശൈലി മുഴുവൻ നാടകം പോലെ ആക്കിയത്. പേര് എഴുതി ഡയലോഗ് കൊടുക്കുന്ന പരിപാടി ബോർ ആണ്. കഴിഞ്ഞ ഭാഗങ്ങളിലെപോലെ സ്വാഭാവിക എഴുത്തു ശൈലി ആയാൽ നല്ലത്