പാമ്പും കോണിയും 5 [ശ്രീരാജ്] 85

…….ഹൌസ് നമ്പർ……… Xxxxx ഹൗസിങ് കോളനി….. രേവതി എന്ന സ്ത്രീ , ആ സ്ത്രീയുടെ ഫോട്ടോയും കാണിച്ച്, ആ സ്ത്രീയുടെ കയ്യിൽ തന്നേ കൊടുക്കണം എന്നായിരുന്നു അവന് കിട്ടിയ നിർദേശം……..

തന്റെ, അല്ലെങ്കിൽ താനും ഹരിയും നിൽക്കുന്ന വാടക വീടിന്റെ മാത്രം അല്ല, തന്റെ പെരും കൂടെ കേട്ടപ്പോൾ കണ്ണ് തുറിച്ച്, വാ പൊളിച്ചു കൊണ്ട്, അന്തം വിട്ട് രേവതി കാർ ഇരിക്കുകയായിരുന്ന സൈറയയെ നോക്കി…….
ബിജു എന്തോ പറയാൻ തുടങ്ങും മുൻപ്, സൈറ ഉടനെ പറഞ്ഞു : സാർ… ഞാൻ തിരിച്ചു വിളിക്കാം… ഞാൻ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കാണ്…

” ഓകെ “… എന്ന് പറഞ്ഞു കൊണ്ട് അയാൾ കാൾ കട്ട് ചെയ്തു…

” ചേച്ചി…… പാർവതി ഒരു പേടിയോടെ സൈറയെ നോക്കി വിളിച്ചു…

സൈറ ഉടനെ കാർ സൈഡിലേക്ക് മാറ്റി പാർക്ക്‌ ചെയ്തു. പക്ഷെ സൈറ രേവതിയെ നോക്കിയില്ല എന്ന് മാത്രം അല്ല, സ്റ്റിയറിങ്ങിൽ പിടി വിടാതെ, വിരൽ കൊണ്ട് താളം പിടിച്ചു, മുഖവും ചുണ്ടും കൂർപ്പിച്ചു കൊണ്ട്, അവൾ ചിന്തയിൽ മുഴുകി ഇരുന്നു. തന്റെ തൊട്ടപ്പുറത്തു രേവതി ഇരിപ്പുണ്ട് എന്ന ചിന്ത പോലും ഇല്ലാതെ….

സൈറയിൽ ഇങ്ങനെ ഒരു മുഖ ഭാവം ഇന്ന് വരെ കണ്ടിട്ടില്ലാത്ത, അതിന് പുറമെ കുറച്ചു മുൻപ് താൻ കേട്ടതും കൂടെ ആയപ്പോൾ, ഇരിപ്പുറക്കാതെ പേടിയോടെ രേവതി വീണ്ടും സൈറയെ കുറച്ചു ഉറക്കെ വിളിച്ചു : ചേച്ചി………….

പതിയെ സ്ലോ മോഷനിൽ തല ചെരിച്ചു കൊണ്ട് സൈറ രേവതിയെ നോക്കി. സൈറയുടെ കണ്ണുകളിൽ എന്തോ ആളി കത്തുന്ന പോലെ തോന്നി രേവതിക്ക്….

The Author

ശ്രീരാജ്

www.kkstories.com

4 Comments

Add a Comment
  1. പൊന്നു.🔥

    വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…

    😍😍😍😍

  2. സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു

  3. പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣

Leave a Reply

Your email address will not be published. Required fields are marked *