പാമ്പും കോണിയും 7 [ശ്രീരാജ്] 407

കുറച്ചു ദിവസം കൊണ്ട് തന്നെ സൈറയുടെ ക്യാർക്ടർ നന്നായി മനസ്സിലാക്കിയിരുന്നു ആ ഓഫീസിൽ ഉള്ളവർ. അതുകൊണ്ട് തന്നെ വിശാൽ തല കുനിച്ചപ്പോൾ, ജെനിയെ കളിയാക്കാർഉള്ള, അവളെ മുതലെടുക്കാൻ ശ്രമിച്ചു നടക്കാത്ത പലരുടെയും തല കുനിഞ്ഞു…..

ജെനി നിറഞ്ഞ കണ്ണുകളുമായി, ചിരിച്ചു കൊണ്ട്, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിൽ, നന്ദിയോടെ സൈറയെ നോക്കിയപ്പോൾ, സൈറ ചിരിയോടെ ജെനിയെ നോക്കി സീറ്റിലേക്ക് പൊയ്ക്കോളാൻ മുഖം കൊണ്ട് ആംഗ്യം കാട്ടി…..

അന്ന് വൈകുന്നേരം സൈറ പറഞ്ഞു : ലിസൺ.. ഡോണ്ട് ബി എ ഫൂൾ ജെനി .. ഇന്ന് ഞാൻ പറഞ്ഞത് നിനക്കും പറയാവുന്നതേ ഉളളൂ.. വിത്ത്‌ മൽഹോത്ര, അത് എനിക്ക് ഒന്നും പറയാൻ ഇല്ലാ… പക്ഷെ ബാക്കി ഇവിടെ ഉള്ളവർ, നിനക്ക് സാലറി തരുന്നത് ഇവർ അല്ല … അതാദ്യം മനസ്സിലാക്ക്….

” ഓകെ മാം “… ജെനി ചിരിച്ചു കൊണ്ട് നന്ദിയോടെ നോക്കി പറഞ്ഞു.

ഒഫീഷ്യൽ കാര്യത്തിന് അപ്പുറം, മനസ്സ് തുറന്ന്, ചിരിച്ചു സംസാരിക്കാൻ കഴിയുന്ന ഒരു കൂട്ട് കൂടെ ആയി മാറുകയായിരുന്നു സൈറ ജെനിക്ക്‌ . എങ്കിൽ കൂടെ ജെനി ഒരിക്കൽ പോലും തന്റെ പരിധി വിട്ട് പെരുമാറ്റിയില്ല സൈറയുടെ അടുത്ത്…

ഓഫീസിനു പുറത്തേക്ക് ആ സൗഹൃദം നീണ്ടു… സൈറയുടെ ഫ്ലാറ്റിൽ, രണ്ടെണ്ണം കാച്ചി കഴിഞ്ഞ് ജെനി തന്റെ മനസ്സ് തുറന്നപ്പോൾ, ജെനി കാണുന്നത് അതിശയത്തോടെ കണ്ണ് മിഴിച് ഇരുന്നിരുന്ന സൈറ, ചിരിക്കാൻ തുടങ്ങുന്നതാണ്… ആ ചിരി ഒരു വലിയ നീണ്ടു നിന്ന പൊട്ടിച്ചിരി ആയി മാറി…

കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥയും, ഒപ്പം താൻ പഠിക്കുന്ന സമയത്ത് പൈസക്ക് വേണ്ടി എടുത്ത സ്പെഷ്യൽ വർക്കും അതിന് ശേഷം മലഹോത്രയുമായുള്ള ബന്ധവും എല്ലാം ഉൾപ്പെട്ടിരുന്നു അതിൽ….

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *