പാമ്പും കോണിയും 7 [ശ്രീരാജ്] 35

” കമോൺ മാം… അതൊന്നും ഇഷ്യൂ അല്ല… പക്ഷെ, മാം പിടിച്ച് ക്ലാസ്സ്‌ എടുത്തോണ്ട് ആവണം പിന്നെ നോക്കിയിട്ടില്ല…. ജെനി ചിരിച്ച് തിരിച്ചു പറഞ്ഞു.

ജെനിക്ക്‌ ഒപ്പം സൈറയും ഉറക്കെ ചിരിച്ചു….

” നീയും ഹാഫ് മലയാളി ആയോണ്ട് ചോദിക്കുന്നതാണ്.. കുണ്ടികൊതിയൻ… നീ കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു വേർഡ് ?… സൈറ ചോദിച്ചു.

” പറഞ്ഞു കേട്ടിട്ടില്ല… പക്ഷെ മീനിങ് മനസ്സിലായി… ജെനി ചോദിച്ചു.

” എയ്.. അവന്റെ ഭാര്യ വിളിക്കുന്നതാണ് അവനെ .. രേവതി… അധികം വൈകാതെ അവളും വരും ഇങ്ങോട്ട്… അതിന് മുൻപ് അവനെ ഒന്ന് സെറ്റ് ആക്കണം. എനിക്ക് ഒരു അൻപത് ശതമാനം എങ്കിലും വിശ്വസിച്ച് ഒരു പണി എങ്കിലും ഏൽപ്പിക്കാൻ കഴിയണം അവനെ……

” മനസ്സിലായി മാം, ഞാൻ കൂടെ തന്നെ നിഴലായി ഉണ്ടാവും ഹരി സാറിന്റെ… ഐ വിൽ അപ്ഡേറ്റ് യൂ എവെരിതിങ്…..

” ഓക്കേ “… സൈറ ഗൗരവത്തോടെ പറഞ്ഞു.
…………………………………………………………

ആറു വർഷങ്ങൾക്ക് മുൻപ് പൂനെയിൽ , മൾട്ടി നാഷണൽ കമ്പനിയിൽ, മാർക്കറ്റിങ് ഹെഡ് ആയിരുന്ന കിളവൻ മൽഹോത്ര സാറിന്റെ പി എ ആയിരിക്കുമ്പോൾ ആണ് മാർക്കറ്റിങ് ടീമിലേക്ക് പുതിയതായി ജോയിൻ ചെയ്ത സൈറയെ അല്ലെങ്കിൽ മാമിനെ ജെനി ആദ്യമായി കാണുന്നത്……

ഹോട് ആൻഡ് സെക്സിക്ക്‌ അപ്പുറം , പ്രേഫഷണലിസം എന്ന വാക്കിനു മറ്റൊരു പര്യായം ആയി സൈറ അവൾക്ക് മുന്നിൽ മാറുകയായിരുന്നു ദിവസങ്ങൾ കഴിയുംതോറും.

ബാക്കി ഉള്ളവർ, തങ്ങളുടെ ബോസിന്റെ വെറുമൊരു പി എ യിൽ ഉപരി ആ കിളവന്റെ ഓഫീസ് ടൈം പാസ്സ് ആണ് താൻ എന്ന്, ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കളിയാക്കിയപ്പോൾ , സൈറ ജെനിയെ ട്രീറ്റ് ചെയ്തത് അങ്ങിനെ ആയിരുന്നില്ല. മറിച്ച് ഒരു പ്രൊഫെഷ്ണൽ മറ്റൊരു പ്രൊഫെഷ്ണലിനോട് എങ്ങിനെ പെരുമാറണം, അത് പോലെ തന്നെ ആയിരുന്നു സൈറയുടെ ജെനിയോടുള്ള പെരുമാറ്റം……

The Author

ശ്രീരാജ്

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *